രാജി.. ഹും അവൻ പറഞ്ഞത് ശരിയാ ശരിക്കും ഒരപ്പം തന്നെ..
ഉഷ… ഓഹ്ഹ് ഒന്നുമില്ലാത്ത ഒരാൾ വന്നിരിക്കുന്നു അവൾ രാജിയെ കളിയാക്കി..
ലക്ഷ്മി.. ശോ മതി പറഞ്ഞത് ഞാൻ പോട്ടെ അവർ വരാറായി അവൾ അവന്റെ മുഖം ചുംബനം കൊണ്ട് മൂടി..
സോഫയിൽ നിന്നും ഉയർന്ന് അവളെയും കൂട്ടി അവൻ വാതിലിനരികിലേക്ക് പോയി അവളെ കെട്ടിപിടിച്ചു പറഞ്ഞു ഞാൻ വരും രാത്രി.. അയ്യോ ഇന്നു വേണ്ട പിന്നൊരിക്കൽ ഞാൻ വിളിക്കാം അവൾ അവന്റെ ചുണ്ടിൽ ഒരു ചുംബനം കൊടുത്തു കൊണ്ട് യാത്ര പറഞ്ഞു പോയി..
ഉഷ… കേട്ടോടി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ അവനെ നിന്റെ വീട്ടിൽ തന്നെ കാണാം..
അവൻ നേരെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചതും ഉഷയും രാജിയും പുറത്തേക്കു വന്നു..
കുറച്ചു സമയം കഴിഞ്ഞു അവൻ പുറത്തിറങ്ങിയതും രണ്ടു പേരും അവനെ നോക്കി ചിരിച്ചു..
എന്താ വല്ലാതെ അങ്ങു ക്ഷീണിച്ചല്ലോ.. ഉഷയാണ് ചോദിച്ചത്.
ദാസ്.. ഹും അതേ ഒന്നു കുളിച്ചപ്പോൾ ക്ഷീണം മാറി.
ഉഷ.. ഇങ്ങനെ കുളിക്കുകയാണെങ്കിൽ പലരുടെയും കുളി തെറ്റും അവൾ രാജിയെ നോക്കി പറഞ്ഞു..
ദാസ്.. കുളി തെറ്റാനുള്ളതല്ലേ അപ്പൊ തെറ്റിക്കതിരുന്നാൽ വേറെ ആരെങ്കിലും കയറി തെറ്റിക്കും അവൻ രാജിയെ നോക്കി പറഞ്ഞു..
രാജി.. അങ്ങനെ വേറെ ആരെയും കയറ്റി തെറ്റിക്കില്ല അതിനല്ലേ ഇവിടൊരാൾ കുളിച്ചു വന്നു നിൽക്കുന്നത് അയാൾ തെറ്റിച്ചാൽ മതി..
അവർ മൂന്നു പേരും ചിരിച്ചു..
ഉഷ..ചായ കുടിച്ചിട്ടാകാം ഇനിയുള്ള സംസാരം അവൾ പറഞ്ഞു..
അവർ മൂന്നു പേരും ചായ കുടിച്ചു കഴിഞ്ഞു രാജി യാത്ര പറഞ്ഞു പോയി.. ദാസും ഉഷയും അവിടെ അവരുടെ പതിവ് രീതികളിലേക്ക് മടങ്ങി.. പകൽ നടന്ന വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അവർ ആ രാത്രി മയങ്ങി..
ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി.. ഉഷയുടെ കുടുംബം തിരിച്ചു വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞു.. ദാസ് ജോലിയുടെ കാര്യങ്ങൾക്കായി ബാംഗ്ലൂർ യാത്രയിലും..
പരസ്പരം ഫോൺ വഴിയുള്ള സംഭാഷണം മാത്രം ആയിരുന്നു രാജിക്കും, ഉഷക്കും, ലക്ഷ്മിക്കും ദാസുമായി ഉണ്ടായിരുന്നത്..
മൂന്നു പേരും ഒരുപോലെ അവന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു എങ്കിലും കൂടുതൽ ആയി അവന്റെ ശരീരത്തിന്റെ ചൂടിനായി ലക്ഷ്മിക്കായിരുന്നു ആവേശം…
രണ്ടാഴ്ച മുൻപ് അവന്റെ മുന്നിൽ പൂർണ നഗ്നയായി അവന്റെ ബീജം ഉള്ളിൽ നിറഞ്ഞ നിമിഷം മുതൽ അവൾ ഓരോ നിമിഷവും അതിനെ ഓർത്തു സ്വയം ചിരിച്ചു കൊണ്ടിരിന്നു.. ഒപ്പം വീണ്ടും അവനിലേക്ക് അലിഞ്ഞു ചേരാൻ അവളുടെ ശരീരം കാത്തിരിക്കുന്നു എന്ന സത്യം അവൾ തിരിച്ചറിഞ്ഞു..
ഉഷയോടും രാജിയോടും പങ്കുവെക്കാൻ ആവാത്ത ഒരു വികാരം അവൾ മനസ്സിൽ ഒളിപ്പിച്ചു.. അതൊരു പ്രണയം ആയിരുന്നു എന്നവൾക്കു പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അവളുടെ ഉള്ളിൽ അതലിഞ്ഞു ചേർന്നിരുന്നു..
തന്റെ മകളുടെ കാമുകനോട് തനിക്കും പ്രണയം ആണെന്ന് പറയാൻ അവൾ മടിച്ചെങ്കിലും അവനെ തന്റെ സ്വന്തം ആക്കാൻ അവൾ മനസ്സിൽ കണക്കു കൂട്ടി.. ഒരു കാമുകിയെ പോലെ അവനോടൊപ്പം യാത്രകൾ ചെയ്യാനും അവൾ കൊതിച്ചു…
❤️??
പൊളിച്ചു, കലക്കി. തുടരുക.????
ചുമ്മാ പൊളിച്ചു
Kallaki polichu super Tiwst
Dear Chithra,
അടുത്ത പാർട്ടിൽ ലേക്ഷ്മിയുടെയും രാജിയുടെയും ഉഷയുടെയും കുറച് pics കൂടെ ഉൾപ്പെടുത്താൻ ശ്രെമിക്കണേ. ഈ കഥ വളരെ ഇഷ്ടമാണ്.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. പിക്ചർ ആഡ് ചെയ്യാൻ പറ്റുന്നില്ല സദയം ക്ഷമിക്കണം
കഥ പുതിയ വഴി തിരുവിൽ പൊളിച്ചു
Super hot