ഇങ്ങനെ പറഞ്ഞത്… ഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും ഒരാളിനെ സെലക്ട് ചെയ്യണം അല്ലെങ്കിൽ കുടുംബത്തിൽ നിന്നും ആരെങ്കിലും ഉണ്ടായാലും മതി എന്ന് പലരും സ്വന്തം ഭർത്താവിന്റെ അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കുന്നു എന്ന് വരെ പറഞ്ഞു…. എനിക്ക് അതൊന്നും ഉൾകൊള്ളാൻ കൂടി കഴിഞ്ഞിരുന്നില്ല…. ഇനിയും ഒരാളുടെ മുന്നിൽ കഴുത്തു നീട്ടാൻ എനിക്ക് തോന്നിയില്ല… അമ്മയ്ക്കും അത് അറിയുന്ന കാര്യം തന്നെയല്ലേ…
ലക്ഷ്മി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
രാജി.. സൂസൻ ഒന്ന് രണ്ടു പേരുടെ ഫോട്ടോ കാണിച്ചു തന്നു ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ എന്നിട്ട് അയാൾ ഒരു കുഞ്ഞിനെ എനിക്ക് കിട്ടാൻ വേണ്ടി ഏതെങ്കിലും ഒരുത്തന്റെ കൂടെ ഞാൻ കിടന്നു കൊടുക്കണം എന്ന്..
ലക്ഷ്മി രാജിയുടെ വാക്കുകൾ കേട്ട് ഞെട്ടി….
രാജി… ഒടുവിൽ അച്ഛനില്ലാത്ത ഒരു കുഞ്ഞിനേയും പ്രസവിച്ചു ഞാൻ മറ്റൊരാളിന്റെ കൂടെ ജീവിതം ജീവിച്ചു തീർക്കണം… എനിക്കതിനു കഴിയില്ല എന്ന് അമ്മക്ക് അറിയാമല്ലോ.. അതിലും ഭേദം ഞാൻ മരിക്കുന്നത് ആണ്……
ഉഷ ചേച്ചി അമ്മയോട് ഇതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതി… എനിക്ക് കുഞ്ഞിനെ തരുന്ന ആളിന് എന്തു വേണമെങ്കിലും കൊടുക്കാം എന്നല്ലേ അമ്മയും പറഞ്ഞത്….
രാജിയുടെ മറുചോദ്യം കേട്ട് ലക്ഷ്മി നിശബ്ദയായി… മുഖം കുനിച്ചു ഇരുന്നു…
ഇന്ന് അയാൾ ആണ് എന്നെ ഇവിടെ കൊണ്ട് വന്നാക്കിയത്… അയാൾക്ക് എന്തു വേണമെങ്കിലും കൊടുക്കാൻ അമ്മ തയ്യാറാകുമോ
രാജിയുടെ ചോദ്യം അക്ഷരർത്ഥത്തിൽ ലക്ഷ്മിയെ പിടിച്ചുലച്ചു…..
തുടരും………….
ബെൽ അടിച്ചത് ദാസ് ആകരുത്.ഇപ്പോൾ ദാസിനെ കൊണ്ടുവരുത്.അതു രാജി ആകണം അവർ രണ്ടുപേരും ദാസുമായി ഉള്ള കമാകേളി കേട്ടു സഹിക്കാൻ പറ്റാതെ ലക്ഷ്മി ദസിനെ ആവശ്യപ്പെടുന്നത് വേണം.
താങ്ക്സ്, ഹരി, പൊന്നു, hooligons, ഭീം, ആൻഡ് ആരോൺ.. നിങ്ങളുടെ അഭിപ്രായങ്ങൾക്ക്… എനിക്ക് തരുന്ന പ്രചോദനങ്ങൾക്കും
കൊള്ളാം….. നന്നായിട്ടുണ്ട്.
????
Nice
Super waiting for the nxt part
??????????????????
Dear Chithra lekha, ഒരു വല്ലാത്ത ചോദ്യമാണല്ലോ രാജി അമ്മയോട് ചോദിച്ചത്. അമ്മക്ക് ജീവിതത്തിൽ കിട്ടാത്ത സന്തോഷം ദാസിൽ നിന്നും കിട്ടുമെന്ന് രാജിയും കരുതുന്നു. Waiting for the next part.
Regards.