“ഹാ… വാടാ.. സ്ഥലം കണ്ടെത്താൻ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ.
“ഏയ്. ഇല്ലടീ.. സ്ഥലം സൂപ്പറാ ട്ടാ.. നീ മോളെ താ… ഷിജു എവടെ?”
അവളുടെ കയ്യിൽ നിന്ന് അവൻ കൊച്ചിനെ വാങ്ങി. അവനെ കണ്ട സന്തോഷത്തിൽ കുഞ്ഞ് അവന്റെ മേലേക്ക് ചാടി വീണു. അവൻ ചേർത്ത് പിടിച്ചു ഉമ്മ വച്ചു.
“ചേട്ടൻ പുറത്തേക്ക് പോയതാടാ.. കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്. നീ വാ.”
കുഞ്ഞിന്റെയും അവന്റെയും സന്തോഷം കണ്ട അവളുടെ മനസ്സ് നിറഞ്ഞു.
“ഇവന് നിന്നെ വല്യ കാര്യം ആണല്ലോടാ. അച്ഛനോട് പോലും ഇല്ലാത്ത കളിയും ചിരിയുമാ നിന്റെ അടുത്ത്. കൊച്ചിനെ മയക്കി വച്ചേക്കുവാ അവൻ.”
“പിള്ളേരെ പണ്ടേ എനിക്ക് weakness ആണ്. ഞാനെ ഇവന്റെ മാമൻ ആണ്.. നീ അങ്ങനെ പറഞ്ഞു കൊടുത്താ മതി.”
“ആാാ.. മാമനും മോനും ഇരിക്ക്. ഞാൻ ചായ എടുക്കാം.മൂത്തത് ഉറങ്ങുവാ.”.
അവൻ കൊച്ചിനെയും കൊണ്ട് സോഫയിൽ ഇരുന്നു.. അവനെ നോക്കി മോണ കാട്ടി ചിരിച്ചു കൊണ്ട് കുഞ്ഞ് അവന്റെ ഒപ്പം ഇരുന്ന് കളിച്ചു. ഈ സമയത്താ ണ് ഷിജു തിരിച്ചെത്തിയത്.ഹാളിൽ കുഞ്ഞിനെ കളിപ്പിക്കുന്ന രോഹനെ കണ്ടപ്പോൾ അവന് സന്തോഷമായി. രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
“രോഹൻ എപ്പോ വന്നു.?”
“ദേ. വന്നു കേറിയുള്ളൂ. പിന്നെ ദേ ഇവനെ കളിപ്പിച്ചിരുന്നു..”
“എത്ര വേഗമാ നിന്റെ ഒപ്പം കൂട്ടായത് ഇവൻ.. അങ്ങനെ എല്ലാരോടും ഇണങ്ങാത്ത ടൈപ്പ് ആണ്. നല്ല സന്തോഷം ആയെടാ.”
ഷിജു കുഞ്ഞിന്റെ തലയിൽ തലോടി.
ഈ കാഴ്ചയും കണ്ട് കൊണ്ടാണ് പാർവതി ചായയും കൊണ്ട് വന്നത്. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഷിജു അറിയാതെയുള്ള ഈ സംഗമങ്ങൾ ഭയങ്കര ത്രില്ലിങ് ആണ് കേട്ടോ. അതങ്ങനെ തന്നെ തുടരുന്നതാണ് ഭംഗി. ഇടയ്ക്ക് പാർവ്വതിക്ക് കുടുംബമൊത്ത് മംഗലാപുരം വഴി ഒരു കൊല്ലൂർ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യാവുന്നതേയുള്ളൂ.ക്രിസ്മസ് ബമ്പറിനൊപ്പം പാറുവിന് രോഹന്റെ വക ട്രോഫി കൂടി ഉണ്ടാകുമോ? അതോ സമ്മർ /വിഷു ബമ്പർ വരെ കാത്തിരിക്കേണ്ടി വരുമോ?
Thanks for the ideas❤️.. നമുക്ക് നോക്കാം.. എല്ലാം ആലോചിക്കട്ടെ 🤔
Please don’t stop.
Continue this story until the delivery of Paru from Rohan.