“അഞ്ച് ദിവസം കിട്ടിയിട്ട് നീ എന്തിനാ അവിടെ നിൽക്കുന്നെ.. നീ നാട്ടിൽ വാ.. അമ്മയെ ഒക്കെ കണ്ട് ഒരു ദിവസം ഇങ്ങോട്ടും ഇറങ്ങെടാ.. ഏട്ടന് നല്ല സന്തോഷം ആകും നിന്നെ കണ്ടാൽ.. പിന്നെ എനിക്കും കാണണം.”
“അല്ലേലും നിന്നെ കാണാൻ ആണ് ഉദ്ദേശം.നമുക്ക് ഇനിയും കൂടണ്ടേ ടീ.”
“പിന്നെ.. വേണം. നീ ഇല്ലാതെ ഇപ്പൊ പറ്റാത്ത അവസ്ഥ ആയി. നിന്നോടുള്ള കഴപ്പ് മുഴുവൻ അങ്ങേരുടെ മേത്ത് കേറിയാ തീർക്കുന്നെ. കളീടെ ഇടയിൽ നിന്റെ പേര് പറയുമൊന്നാ എന്റെ പേടി.”
“പക്ഷെ വീട്ടിൽ വന്നാൽ പ്രശ്നം ആകില്ലെടീ ”
“പ്രശ്നം ഒന്നും ഇല്ലടാ.ഇവിടത്തെ അമ്മ മോളുടെ വീട്ടിൽ പോകുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും പിള്ളേരും മാത്രമേ ഉണ്ടാകൂ. നമുക്ക് വഴിയുണ്ടാക്കാം. സ്ഥലം നിനക്ക് അറിയാല്ലോ. അവിടുന്ന് 8-10 കിലോമീറ്റർ അല്ലെ ഉള്ളു.ആ പിന്നെ അങ്ങേരുടെൽ ആണേൽ നല്ല കിടിലൻ ഐറ്റംസ് ഉണ്ട്. സ്കോച്ച് ഉം വോഡ്ക യും ഒക്കെ.ആരും കമ്പനി ഇല്ലാതെ ഡെയിലി കുറേശ്ശേ അടിക്കുവാ.”
“എടീ.. തീർക്കല്ലേ ന്ന് പറ.. ഞാൻ വരാം കമ്പനി കൊടുക്കാൻ.”
“ആ.. നീ എന്തായാലും നാട്ടിലേക്ക് വരാൻ ഉള്ള പരിപാടി നോക്ക്.. ഞാൻ ഏട്ടനോട് പറഞ്ഞ് എല്ലാം സെറ്റ് ആക്കാം.. പിന്നെ. ഇന്ന് രാത്രി ഞാൻ വീഡിയോ കാൾ വിളിക്കും.. അടിച്ചു ഉറങ്ങല്ലേ.. എനിക്ക് ഒന്ന് കാണണം.”
“Ok മോളെ.. രാത്രി കാണാം..”
രോഹൻ വീണ്ടും ജോലിതിരക്കുകളിലേക്ക് പോയി. കുട്ടികളെ നോക്കി പാർവതിയും സമയം കളഞ്ഞു.
ഇടയ്ക്ക് റൂമിൽ പോയി അവൾ വാർഡ്രോബ് തുറന്ന് നോക്കിയപ്പോ കുപ്പികൾ സ്റ്റോക്ക് ഉണ്ടായിരുന്നു.കിട്ടുന്ന കാശിന്റെ ഒരു ഭാഗം കുപ്പി വാങ്ങാൻ മാറ്റി വയ്ക്കും. അത് ഷിജുവിന്റെ ഒരു ശീലം ആണ്. പക്ഷെ കൂട്ടുകാരെ ഒന്നും വീട്ടിൽ കയറ്റി അവൻ അടിപ്പിക്കാറില്ല. സ്വയം അടിക്കും.. പിന്നെ വല്ല വിശേഷദിവസം ബന്ധുക്കൾ വരുമ്പോ ഒരുമിച്ചു കൂടും.. അവൾക്കും അമ്മയ്ക്കും അതിൽ വലിയ എതിർപ്പ് ഇല്ലായിരുന്നു. അച്ഛൻ ആണേൽ അവരുടെ കല്യാണത്തിന് മുൻപേ മരിച്ചു പോയിരുന്നു. അനിയത്തിയെ ഒരു ഗവണ്മെന്റ് ജോലിക്കാരനെ കല്യാണം കഴിച്ച് സുഖജീവിതം.അമ്മയ്ക്ക് മകളെ ജീവനായത് കൊണ്ട് ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം അവിടെ നിൽക്കാൻ പോകാറുണ്ട്. അവരുടെ വീട്ടുകാർക്കും അമ്മയെ വലിയ ഇഷ്ടം ആയിരുന്നു.

ഷിജു അറിയാതെയുള്ള ഈ സംഗമങ്ങൾ ഭയങ്കര ത്രില്ലിങ് ആണ് കേട്ടോ. അതങ്ങനെ തന്നെ തുടരുന്നതാണ് ഭംഗി. ഇടയ്ക്ക് പാർവ്വതിക്ക് കുടുംബമൊത്ത് മംഗലാപുരം വഴി ഒരു കൊല്ലൂർ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യാവുന്നതേയുള്ളൂ.ക്രിസ്മസ് ബമ്പറിനൊപ്പം പാറുവിന് രോഹന്റെ വക ട്രോഫി കൂടി ഉണ്ടാകുമോ? അതോ സമ്മർ /വിഷു ബമ്പർ വരെ കാത്തിരിക്കേണ്ടി വരുമോ?
Thanks for the ideas❤️.. നമുക്ക് നോക്കാം.. എല്ലാം ആലോചിക്കട്ടെ 🤔
Please don’t stop.
Continue this story until the delivery of Paru from Rohan.