പൂജ 2 [ദേഹി] 230

ഞങ്ങൾ അകത്തേക്ക് കേറി വിദ്യ ഡോർ ക്ലോസ് ചെയ്തു.
ഞാനൊന്നു ടോയ്ലറ്റ് പോയിട്ട് വരാമെന്നു പറഞ്ഞു പൂജ ടോയ്ലറ്റിലേക്കു പോയി. വിദ്യ കിച്ചണിലേക്കും.
വാൾ ഇൽ നിറയെ ഫോട്ടോ ഫ്രെയിംസ് ഉണ്ട് എന്റെ കണ്ണ് അതിലേക്കായി. വിദ്യയുടെ ചെറുതിലെ ഉള്ള കുറെ ഫോട്ടോസ് ആണ്. എന്തോ കരാട്ടെ ഒക്കെ പോലെ മാർഷ്യൽ ആർട്സ് വേഷത്തിൽ കുറെ ഫോട്ടോസും ഉണ്ടായിരുന്നു. അത് അവളെ കണ്ടാലും മനസിലാവും നല്ല സ്‌ട്രെങ്ത്തി ബോഡി ആണ്.
അപ്പോളേക്കും രണ്ടാളും എത്തി. പൂജ എന്റെ ഒപോസിറ്റ് സോഫയിലും വിദ്യ സൈഡിലെ സോഫയിലും ഇരുന്നു.
അരുൺ നു എന്നെ അറിയാമോ വിദ്യ ചോദിച്ചു. ആ അറിയാം പൂജ പറഞ്ഞു കേട്ടിട്ടുണ്ട് ഫോട്ടോസും കണ്ടിട്ടുണ്ട്

ഇവളൊ ഇവൾ എന്താ എന്നെ പറ്റി പറഞ്ഞിട്ടുള്ളത്. വല്ല കൊള്ളരുതായ്മ ആണോ. ചെറു ചിരിയോടെ വിദ്യ ചോതിച്ചു

ഏയ് നല്ല ധൈര്യം ഉള്ള ആളാണ് എന്നൊക്കെ ആണ് പറഞ്ഞിട്ടുള്ളത്

അത്രേ ഒള്ളോ
പിന്നെ ചെറിയ രീതിക്കു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്.ഞാൻ അത്ര ഫലോയിൽ അല്ലാതെ പറഞ്ഞു

ചെറിയ രീതിക്കു ഒന്നും അല്ല കുറച്ചധികം എന്ന് പറഞു കൊണ്ട് വിദ്യ കാലിന്റെ മേൽ മറ്റേ കാൽ എടുത്തു വെച്ച് ഒന്നു കൂടി പ്രൗഢി ഓടെ ഇരുന്നു. എന്നിട്ട് പൂജയെ നോക്കി ഒന്നു കണ്ണിറുക്കി
പൂജ ഒരു ചെറു ചിരി ചിരിച്ചു

നിന്നെ പറ്റി ഇവൾ പറഞ്ഞിട്ടുണ്ട് അരുൺ. ഇവള്ടെ അടുത്ത സുഹൃത്ത് ആണ് നിങ്ങൾ എല്ലാം ഷെയർ ആകാറുണ്ട് എന്നൊക്കെ. അരുൺ എങ്ങനെയാ പെൺകുട്ടികൾക്ക് അല്പം ബഹുമാനമൊക്കെ കൊടുക്കുന്ന ആളാണോ അതോ ഡോമിനേറ്റിങ് ആണോ.
അങ്ങനെ ഒന്നും ഇല്ലാ ഞാൻ അത്യാവശ്യം ബഹുമാനം ഒക്കെ കൊടുക്കുന്ന ആളാണ് പെൺകുട്ടികൾക്ക്

ഹ്മ്മ് ഗുഡ്. പിന്നെ തനിക്കെന്താ ഒരു കംഫര്ട്ടബിലിറ്റി ഇല്ലാതെ. ഒരു വല്ലായ്മ പോലെ

ശരിക്കും വിദ്യയുടെ ചോദ്യങ്ങൾകു മറുപടി കൊടുക്കുക ആയിരുന്നു ഞാൻ വന്നപ്പോൾ മുതൽ. സംസാരത്തിൽ പോളും പക്കാ ഡോമിനേറ്റിംഗ്‌ ആണ് വിദ്യ
അരുൺ ഞങ്ങൾ ഒക്കെ നല്ല ഓപ്പൺ ആണ് ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കുക ഒന്നും വെണ്ട വിദ്യ പറഞ്ഞു

പെട്ടെന്ന് അപ്രതീക്ഷിതമായി വിദ്യ ചോതിച്ചു. അരുൺ നീ സെക്സ് വീഡിയോസ് ഒക്കെ കാണാറുണ്ടോ. വിദ്യയുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പരുങ്ങി. ഇതിപ്പോ എന്ത് പറയും

ഹാ കമോൺ അരുൺ ഇതൊക്കെ വല്ല്യ കാര്യമാണോ ഞാൻ ജസ്റ്റ്‌ ചോദിച്ചതാ. അതിനു നീ ഇരുന്നു ഇങ്ങനെ പരുങ്ങണോ. എന്റെ ഒരു അവസ്ഥ കണ്ടിട്ടെന്നോണം വിദ്യ ചിരിച്ചു ശരിക്കും അതൊരു പുച്ച ഭാവത്തിലുള്ള ചിരി ആയിരുന്നില്ല എങ്കിലും അവർക്കു മുന്നിൽ ഞാൻ നിഷ്പ്രഭനായി . ഞാൻ അവളുടെ മുന്നിൽ ഒന്നും അല്ലാതായി

The Author

42 Comments

Add a Comment
  1. Super bro next udana vanam

  2. Super bro next udana vanam

  3. Chetta straightjacket legbinder electic shocking chastity,punishments include cheyyamo.?

    1. ശ്രീ ദേവി ഉറപ്പായും ആഡ് ചെയ്യാം

      1. അവന്റെ കൈയും കാലും കഴുത്തും connect ചെയ്തു സ്റ്റീൽ കമ്പിയും ചെയ്‌നും വെച്ച് ഒരിക്കലും രക്ഷപെടാൻ പറ്റാത്ത രീതിയിൽ ലോക്ക് ചെയ്യണം, കഷ്ടിച്ച് മാത്രം നടക്കാൻ പറ്റുന്ന രീതിയിൽ. എന്തു പറഞ്ഞാലും അനുസരിക്കണം, തിരിച്ചു ഒരു അക്ഷരം പോലും സംസാരിക്കാൻ പാടില്ല.

        1. Super mam boys eannum adima avannam ❤❤❤

        2. Mam domina aano

  4. കുഞ്ഞുണ്ണി

    ഈ 4 പേജ് വെച്ച് എന്തോ മൂഞ്ചാനാ …..
    Page കൂട്ടി എഴുതാൻ പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോടെ… ???

  5. theme kollaam…. continue… pages orupaad ang koottaruth oru medium levelil nirthanam… pne story nalla reethiyil sughippich thanne munnott poyaal adipoli arikkum….pakuthikku vechu nirtharuth….

  6. തുടരുക ?

  7. dayavayi email personal details share cheyyaruthu baan aavum.

    1. dayavayi email personal details share cheyyaruthu baan aavum.

  8. Continue broo?????

    1. Thank u for your suport bro

  9. Super story, next part orupaadu late aakkathe cheyyumo please

    1. ❣️❣️

  10. Bro outdoor forced stripping and small penis humiliation add cheyyamo

    1. ചെയ്യാം bro

  11. Nice begining,pattiyal next part thottu ente requst include cheyyumo please

    1. അഞ്ജന ഉറപ്പായും അത് വരും പാർട്ട്‌കളിൽ ഉള്പെടുതും അഞ്ജന

      1. Thankyou chetta?

    2. Thank you for uour support sree devi next part udane add aakkam

      1. ചേട്ടാ, എനിക്ക് കുറച്ചു suggestions unde പറയട്ടെ?

      2. Can u plese share r mail id, so that i can share some suggestions & requests.

    3. Mam dominant aano

  12. Super bro continue pls

  13. Superb ❣️

    1. ❣️❣️❣️❣️

  14. Bro nalla ezhuthu. Arunintae mansilullath muzhuan namuk kanan pattunna feel. Ur a blessed writer.4page manoharam. Koottano kuraykkano njan parayilla. Athu nigadae ishttam. But e feel thannu kondu thudarnnu pokuka

    1. നിങ്ങളുടെ ഈ സപ്പോർട്ട് ആണ് എന്റെ പ്രചോദനം ??

  15. ഇനിയങ്ങോട്ട് സ്ത്രീകളുടെ കാലം ആണ്.. അവർ ഭരിക്കും നമ്മളെ ? അവരുടെ കാലിന്റെ അടിയിൽ നന്ദിയുള്ള ഒരു നയയായി ഇരിക്കാം…അവർ പറയുന്നത് അനുസരിക്കാം… സ്ത്രീ സ്നേഹത്തിന്റെ ദേവത ആണ്..

  16. Bro. Poli aanu superrrb continue. Kurach kude pages add akku. Excited ??

    1. അടുത്ത പാർട്ട്‌ നല്ല ലോങ്ങ്‌ ആക്കിയേക്കാം ?

  17. super bro
    Avasanam vare thudaruka john Dexter nu. Shesham e sitil arum femdom story cmplte akkitilla
    Bro nxt partil radhika devika vidya pooja evarilarenkolum set sari uduppichu arunine kalikkamo pls female domination kali mathi bro pattunil vekkane pls

    1. da fantasy king ninte achan set sariyil vellam vittan nee undaye….

    2. ഇങ്ങനെയുണ്ടോ ഒരു set സാരി പുണ്ട ???എന്റെപൊന്നേ

    3. ഉറപ്പായും കൊണ്ട് വരാൻ ശ്രമിക്കുന്നതാണ് ബ്രോ ❣️❣️❣️

    4. ꧁Ꭰᥲʀκ͢❥ⅅℛℰᗅℳ2.0꧂࿐

      Vallathoru myran thanne nee

Leave a Reply

Your email address will not be published. Required fields are marked *