“അയ്യോ വേണ്ട ഡാനിക്ക് ഞാൻ ചായയിട്ടു തരാം” എന്ന് പറഞ്ഞെഴുന്നേറ്റ പൂജയോട് ഞാൻ , “പൂജാ.. പറയുന്നത് കേൾക്ക്.. നീ റെസ്റ്റെടുക്ക്, ചായ ഞാൻ ഇട്ടോളാം” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.
ചായയ്ക്ക് വെളളം വെച്ചപ്പോഴേക്കും അവളും അടുക്കളയിലേക്ക് വന്നു. ആ സമയത്ത് പരസ്പരം ഞങ്ങൾക്കൊന്നും പറയാനുണ്ടായില്ല..
ഞങ്ങളിരുവരും ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മൂർത്തിയും വന്നു. ഒരു കിറ്റ് നിറയെ സാധനങ്ങളും വാങ്ങിയായിരുന്നു അവൻറ്റെ വരവ്.
അവനെ കണ്ടതും പൂജ മുഖം വീർപ്പിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
“ഹായ് മച്ചാ ഇപ്പോ എത്തിയുൾളോ” എന്ന് കുശലം ചോദിച്ചുകൊണ്ട് മൂർത്തി നേരെ അടുക്കളയിലേക്ക് പോയി. അവളെ സമാധാനിപ്പിക്കാനുളള പോക്കാണെന്ന് കണ്ടാലറിയാം.
ഞാൻ എഴുന്നേറ്റ് എൻറ്റെ റൂമിൽ പോയി കിടന്നു.ക്ഷീണം കൊണ്ട് ഞാൻ മയങ്ങിപ്പോയി..
രാത്രി ഒരു 8 മണി കഴിഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ. നോക്കിയപ്പോൾ മൂർത്തി തൻറ്റെ മുറിയിൽ തിരക്കിലാണ്
ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ആ പഴയ കുസൃതി വീണ്ടെടുത്ത് നിൽക്കുന്ന പൂജയെയാണ് കണ്ടത്.
“ഓ..ഹ് സാറിൻറ്റെ ഉറക്കം കഴിഞ്ഞോ.. എന്തിനാന്നേ ഇപ്പോ എഴുന്നേറ്റേ??.. എന്തായാലും ഇത്ര സമയം ക’മ്പി’കു’ട്ട’ന്’നെ’റ്റ്ആയില്ലേ അപ്പോൾ രാവിലെ എഴുന്നേറ്റാൽ പോരായിരുന്നില്ലേ??” ഇതുകേട്ട് ഞാൻ ഒന്ന് പുഞ്ജിരിച്ചു.
“ടങ്ട..ടേങ്.. ദേ കണ്ടോ.. സച്ചിയേട്ടൻ വാങ്ങിതന്നതാ..” എന്ന് പറഞ്ഞ് അവൾ ഒരു ‘മഞ്ജ്’ എടുത്ത് കാട്ടി.
“രണ്ടെണ്ണമുണ്ടായിരുന്നു.. ഒരെണ്ണം ഞാൻ അപ്പോൾ തന്നെ കഴിച്ചു.. മ്.. ഡാനിക്ക് വേണോ??
ഞാൻ പൂജയെ നോക്കി വീണ്ടും പുഞ്ജിരിച്ചു.
“മ് പൂച്ചക്കുട്ടി കഴിച്ചോ..”
“ഓ.. പിന്നെ ഇയാൾടെ അനുവാദം കിട്ടിയിട്ട് വേണ്ടേ എനിക്കിത് കഴിക്കാൻ.. വല്യ ജാഡയൊന്നുംകാണിക്കണ്ട..ഇന്നാ കഴിച്ചോ..”
“എനിക്ക് വേണ്ട.. എൻറ്റെ പൂച്ചകുട്ടി തന്നെ കഴിച്ചോ” ഞാൻ സ്നേഹപൂർവ്വം പറഞ്ഞു. പൂജയുടെ മുഖം വാടി.
“അയ്യോ പിണങ്ങല്ലേ പുച്ചകുട്ടി” എന്ന് പറഞ്ഞ് ഞാൻ വാങ്ങാനായി കൈനീട്ടി അപ്പോൾ അവൾ മഞ്ജ് മാറ്റി.
“സത്യം പറഞ്ഞാൽ തനിക്ക് തരാമെന്ന് കരുതി വച്ചിരുന്നതാ ഇത്.. അപ്പോ ഇയാൾക്ക് ഭയങ്കര ജാഡ. ഇനിയേ, പകുതി തിന്നാൽ മതി..”
മനോഹരം, ഒരുപാട് ഇഷ്ടപ്പെട്ടു ?❤️
അടിപൊളി ❤️
Ithupolathe story vere undo?
ആദ്യമായിട്ടാണ് ഇവിടെ comment ഇടുന്നത് .. ആദ്യത്തെ story തന്നെ so romantic.. സൂപ്പർ ഒറ്റക്കൊമ്പൻ.. ഇതുപോലെ romantic സ്റ്റോറീസ് suggest cheiyamo?
Kamethekal super romance feel super katha katha vaychapol poojaye onnu kana am ennu thoni nala film scope ulla story supeeeeeeeeeer
പൊളിച്ചു മച്ചാനെ …സൂപ്പർ
താങ്ക്യൂ റോഷൻ 🙂
Thakarthu bro
🙂 താങ്ക്യൂ ബ്രോ
kidilam bro! oru rakshayum illa.. ithupole pranayavum kinnarikkalum okke feel nashtapedathe ivide valare rare ayitte avatharipichu kandittullu, pakshe lust theere ozhivakki(adanelo ivide vayikan varunathinte sole purpose), pranayathinte overdosum ayilla. oru perfect mix. ellatinum mele avasanathe aa climaxum! manasu niranju ?
താങ്ക്യൂ താർക്കോവ് ബ്രോ 🙂
Ottakomban njangada mutthanu thanta vera kadheka njan vayichitundakum… Bt ith marakoola nammada pooocha kuteena.. Hh.. Adtha kadha sogamakathe ezhutikoo njan thiranju pidich vayichoolam..
കഥ എഴുത്ത് നിർത്തിയാലോ എന്നാണ് ഇപ്പോൾ എൻറ്റെ ആലോചന..
മനസ്സിൽ തട്ടിയാണ് ബ്രോ ഞാൻ ഈ കഥ എഴുയിയത്.. പൂജവെയ്പ്പ് അവധിക്ക് തുടങ്ങിയ കഥയുടെ ഈ പാർട്ട് പിറ്റേന്ന് തന്നെ കമ്പി കുത്തിനിറച്ച് എനിക്ക് പോസ്റ്റ് ചെയ്യാമായിരുന്നു.. പക്ഷേ സമയമെടുത്ത് എത്രയും നന്നാക്കി തന്നെയാണ് ഞാൻ ഒരാഴ്ചയെടുത്ത് ഇതെഴുതിയത്..
താങ്കളെപ്പോലുളളവരുടെ ആത്മാർത്ഥമായ കമൻറ്റുകൾ ഒഴിച്ചുവന്ന ബാക്കി കമൻറ്റുകൾ കഥയെ നിശിതമായി വിമർശിക്കാൻ വേണ്ടി മാത്രമുളളതായിരുന്നു.. അതും ചില എഴുത്തുക്കാർ തന്നെയാണെനാനത് മനസ്സിനെ വളരെവേദനിപ്പിച്ചു.
നിരാശനാകരുത്.താങ്കളുടെ സുഷു, തുശു, ഇഷ്യു വായിച്ചാണ് ഞാൻ എഴുതാൻ തുടങ്ങിയത്.
പൂജ വെപ്പ് 2 അടി പോളി ആയിട്ടുണ്ട്. സ്ഥിരം കമ്പികളിൽ നിന്നും തികച്ചും വ്യത്യസ്തം.എനിക്ക് നന്നായി ബോധിച്ചു.ഞാൻ വായിച്ച കമ്പികളിൽ ടോപ്പ് 10 ൽ പെടുത്താവുന്നത്.
പക്ഷെ സുഷു വിനോട് ഉള്ള താത്പര്യം പോയി? രണ്ടോ മൂന്നോ ആകസ്മിക പണ്ണലിൽ നിർത്തുന്നതാണ് എനിക്കിഷ്ടം.സണ്ണിച്ചൻ അവളെ നശിപ്പിച്ചു. സുബൈറുമായി ബലപ്രയോഗം അല്ലാത്ത ഒരു എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ ചെലപ്പോ എനിക്ക് ഇഷ്ടപ്പെടും. പിന്നെ പുതുമ നില നിർത്താൻ ബുദ്ധിമുട്ടാണ്. പക്ഷെ താങ്കളുടെ ഇഷ്ടം. മറ്റുള്ളവരുടെ ലോജിക് ആയിരിക്കില്ലല്ലോ എഴുത്തുകാർക്ക്.നിങ്ങ പൊളിക്ക് ബ്രോ. ഞങ്ങ ഉണ്ട് കൂടെ.
🙂
ഒറ്റകൊമ്പാ എനിക്ക് വളരെ ഏറെ ഇഷ്ടമായ കഥയാണു ഇത്. Climax ഭാഗത്തിൽ കുറച്ചു Speed കൂടിയതായി തോന്നി. എന്നാലും നല്ല ഒരു Climax ആയിരുന്നു. ഇനിയും ഇതുപോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഇനിയും നല്ല നല്ല Love stories താങ്കളിൽ നിന്നും കമ്പി കുട്ടനിലെ എല്ലാ വായനക്കാരും പ്രതീക്ഷിക്കുന്നു.
വിപിബ്രോ 🙂
Thaaanenth mothaladooo.. Kadha veruthee shook seeen kadha. ee sitil njan kure kadha vayichitund kureee vaanooom kodthitund bt eeee kadhaa vertheee soooparaayi pooyi.. Enthaaa parayyyaaa.. Onnnum parayanillla adipolii.. Nice story… Thannna sammmdich machaane.. Bt oru karyam und. E kadha vayichit kambi ayengilum vanam kodkam thoonilata.. Annnalum oru 2 ennnam kodtha feeel und.. Thanta poocha kuttti thakarth.. Like et budddy.
അത്മാർത്ഥമായ അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട് ബ്രോ.. 🙂 കഥ ഇഷ്ട്ടപപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം