പൂക്കളും ചിത്രശലഭങ്ങളും
Pookkalum Chithra Salabhangalum Kambi Katha bY:ഹണി
വായനക്കാരെ പുതിയ തീരങ്ങളിലേക്കു കൊണ്ടുപോകാം എന്ന ഒരു ഉറപ്പിലാണ് എന്ന് ഞാൻ ഒരിക്കലും അവകാശവാദം ഉന്നയിക്കാതെ , സരസമായ രീതിയിൽ നിങ്ങൾക്ക് കാത്തിരിക്കുവാനുള്ള ഒരു നല്ല നോവലാകും എന്ന് ഉറപ്പിനാൽ തുടങ്ങുന്നു , : ( ഹണി )…
(ഹണി കവര് ഇമേജ് പിറകെ അപ്പ്ഡേറ്റ് ആകും)
എറണാംകുളം എന്ന് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യം , വളരെ തിരക്കുള്ള നിന്ന് തിരിയാൻ പോലും കഴിയാത്ത നഗരം ,പുകതുപ്പുന്ന വാഹനങ്ങൾ , ബുദ്ധിജീവികളായ ഐ ടി ഉദ്യഗസ്ഥർ ,വലിയ കെട്ടിടങ്ങൾ എന്ന് പലതുമാകും . എന്നാൽ എന്റെ നാട് ഈ പറഞ്ഞ യാതൊരു കഷ്ടപ്പാടിന്റെയും സുഖസൗകര്യത്തിന്റെയും നടുവിൽ അല്ലാതെ ഒരു ചെറിയ സ്ഥലം അതാണ് ഞങ്ങളുടെ നാട് ,
പാരമ്പര്യമായും അത്യവശ്യം പണത്തിന്റെ തിടമ്പുള്ള ഒരു വീട്ടിലെ സുകുമാരകുറുപ്പിന്റെ ഭാര്യയാണ് വീണ സുഗു , അവരായി തന്നെ അവരുടെ പേര് ഒന്ന് ചെറുതാക്കിയതാണ് ഇത് , വീണ സുകുമാരക്കുറുപ്പ് എന്ന് പറയാനും കേൾക്കാനും അവർക്കു താല്പര്യം ഇല്ലാത്തതിനാൽ , വീണ സുഗു എന്നാക്കി ,മുപ്പത്തിയൊമ്പത് വയസായെകിലും മുപ്പത്തിരണ്ട് എന്ന് പലരും പറഞ്ഞുപോകുന്ന ഒരു സുരസുന്ദരി , അതിനേക്കാൾ വലിയ തമാശ ഇവരുടെ മൂത്തമകളുടെ കല്യാണം കഴിഞ്ഞു അവളിപ്പോൾ ഉദരത്തിൽ ചെറിയ കുഞ്ഞിനെ വെച്ച് പ്രസവത്തിന്റെ ദിവസങ്ങൾ എണ്ണി നടക്കുന്നു ,അവളും അമ്മയെപ്പോലെ തന്നെ സുന്ദരി തന്നെ , വീണയുടെ സൗദര്യത്തിന്റെ ഫലമാണോ അല്ലയോ എന്നറിയില്ല നാലുതവണ ഈ സുരസുന്ദരി പ്രസവിച്ചു , അതിൽ മൂന്നും പെൺകുട്ടികൾ ഒരെണ്ണം ആണും .മൂത്തമകൾക്കു ഇപ്പോൾ 20 വയസു അവളുടെ പേര് സവിത , രണ്ടാമത്തെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥി അവളുടെ വിവാഹക്കാര്യം നോക്കികൊണ്ടിരിക്കുന്നു സരിത , പിന്നെ രണ്ടും ഉണ്ടാകാൻ കുറച്ചു താമസിച്ചു താഴെ ഉള്ള പെൺകുട്ടിക്ക് ആറും ചെറുതായ ആൺകുട്ടിക്ക് 3 ഉം ,
സവിതയുടെ ഭർത്താവും( സുധി ) സുകുമാരപ്പണിക്കരും വിദേശത്തു സ്വന്തമായി ബിസിനസ് നടത്തുന്നു മരുമകനെയും കൂട്ടുകിട്ടിയപ്പോൾ അയാളുടെ ബിസിനസ്സിന്റെ തലങ്ങൾ തന്നെ മാറി , രണ്ടുപേർക്കും സ്വന്തം ബിസിനസ് ആയതിനാൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു എപ്പോൾ വേണമെങ്കിലും നാട്ടിൽ വരുന്നതിനും എല്ലാം കഴിയും .
വീണ ഒരു വെളുത്തു തുടുത്തു അത്യാവശ്യത്തിനുള്ള താടിയും ഒതുങ്ങിയ വയറും ഉന്തിയ അരക്കെട്ടും ഉയർന്ന മാറും , കവിളിലെ ചെറിയ മറുക് അതിലെ തെളിഞ്ഞുള്ള രണ്ടു കറുത്ത രോമങ്ങൾ അവളെ കൂടുതൽ സുന്ദരിയാകുന്നു , ചെറിയ ഒരു കണ്ണടയും ഉള്ളതിനാൽ അവളെ കണ്ടാൽ തന്നെ പല ആണുങ്ങളും ഒന്ന് അകലം പാലിക്കും ഒരു വിവരവും വിദ്യഭ്യാസമുള്ളതിന്റെ ഒരു അഹംകാരം അവളുടെ മുഖത്തു എഴുതാതെ തന്നെ പലർക്കും തോന്നും , എന്നിരുന്നാൽ അവർ അങ്ങിനെ ഒരു അഹംകാരമുള്ള ഒരു സ്ത്രീ ഒന്നും അല്ലായിരുന്നു . രണ്ടു പെൺമക്കളും അത്യവശം വാഹനം ഓടിക്കുമെങ്കിലും ഇതുവരെ വീണക്ക് കാർ ഓടിക്കാൻ ധൈര്യം ഇല്ല . ലൈസൻസ് എല്ലാം ഉണ്ട് , അത് പെട്ടിയിൽ എടുത്തുവെക്കാം എന്നല്ലാതെ അതിനു യാതൊരു ഉഭയോഗവും അവർക്കില്ല .എന്നിരുന്നാലും ടുവീലർ നന്നായി ഓടിക്കാനും എല്ലാം ഇവർക്ക് നന്നായി അറിയാം . അവൾ ടു വീലറിൽ യാത്രചെയ്യുന്നത് നോക്കി പലരും കാത്തിരിക്കുന്നു , അത് അരുംപുറത്തു പറയുന്നില്ലെങ്കിലും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സത്യമാണ് . ഹമ്പിൽ കയറി ഇറങ്ങുമ്പോൾ അതിനനുസരിച്ചു അവളുടെ മുലകൾ തുളുമ്പുന്ന നോക്കാതിരിക്കാൻ കഴിയില്ല .
Sooper story vaikipoyi vayikkan ella abhinandhanagalum ini undavo ithupolathe story
KOLLAM KURACH SPEED KOODI YOOO…
VAGAM NEXT PART EDUKAA PLSSS
enthinanu speed koodiyennukoodi onnu parayamo
നിങ്ങളുടെ ഈ അഭിപ്രായമാണ് അടുത്ത ഭാഗം എഴുതുവാനുള്ള പ്രചോദനം ! വെറുതെ ഒരു ഭാഗം എഴുതി നിങ്ങൾ തന്ന ഈ നല്ല പ്രതികരണം കളയാൻ ഞാൻ തെയ്യാറല്ല ,എങ്കിലും അതികം കാത്തിരിപ്പിക്കാതെ രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഉണ്ടാകും , അത് ഈ സൈറ്റ് അഡ്മിൻ ക്രമത്തിനനുസരിച്ചു ഇടുന്നതാകും . കാത്തിരിക്കും എന്ന പ്രതീക്ഷയോടെ . സ്നേഹത്തോടെ : ഹണി
Adipoli eankilum atta”ck pathukke kayariyal madhiyayirunnu
അടുത്ത തവണ ആട്ടയോടു പറയാം ! അത് മതിയോ ?
Hello pls countinue where is the second part
Adipoli, super kalikal prathikshikkunnu ,kundiyadi, ulpade,,, Amma ye mathramalla, makkaleyum ,,,
കൊള്ളാം നല്ല അവതരണം , എന്നാല് അവസാന ഭാഗം ആയപ്പോള് എന്തോ ഒരു തിടുക്കാമോ മറ്റോ വന്നപോലെ . കഥ പറയുന്ന ആ ശൈലിക്ക് എന്തോ ഒരു മാറ്റം വന്നപോലെ തോന്നി /; എന്തായാലും നല്ല വെരിടി ഉള്ള തീം ആണ്. കൈവിട്ടു പോകാതെ സൂക്ധിക്കുക. താങ്കളുടെ എഴുത്തിനു ഉള്ള കഴിവിനെ ഞങ്ങള് അംഗീകരിക്കുന്നു
വക്കീലിന്
ഇതുപോലെ മറുപടി / അഭിപ്രായം തരുന്നവരാണ് എഴുതുന്നവർക്കു കൂടുതൽ പ്രചോദനം തരുന്നതും അത് കൂടാതെ തെറ്റ് തിരുത്തി മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സഹായിക്കുന്നത് , അടുത്ത തവണ താങ്കൾ പറഞ്ഞ തിടുക്കം ഒഴിവാക്കാൻ പരമാവധി ശ്രമിക്കാം . എഴുതാനുള്ള കഴിവിനെ അംഗീകരിച്ചതിനു നന്ദി
ethu polikkum thudakkam kandalariyam plz continue awesome enjoy with veenayude poor
Supr
Thudakkam super, vedikattu avatharanam super theme. please continue Honey
adipoli
സൂപ്പറായിട്ടുണ്ട്. അടുത്ത ഭാഗങ്ങളും വേഗത്തിൽ വരട്ടെ. അഭിനന്ദനങ്ങൾ
Adipoli ayitund, next part pettenn varatte
Superb honey. Parajapole kathirikunnu adutha part nu vendi
Good
adipoli
Superb
real exiting kambi story
please continue
Good
don’t stop continue at fast
Nalla Thudhakkam …… Congrats
Super exciting story
അടിപൊളി
അടിപൊളി
Super…..plz continue…