പൂക്കളും ചിത്രശലഭങ്ങളും 246

പിന്നെ ഈ വീണക്കുള്ള വലിയ ബലഹീനത മത്സ്യമാണ് . ഒരു നേരം മത്സ്യം ഇല്ലാതെ ഭക്ഷണം കഴിക്കുക എന്നത് . വീണയെ കൊല്ലാകൊല ചെയ്യുന്നതിന് തുല്ല്യമാണ് . അങ്ങിനെയാണ് ബക്കറിക്ക അവരുടെ വീട്ടിൽ മീനുമായി വരാൻ തുടങ്ങിയത് . ആർക്ക് സ്പെഷ്യൽ ഇല്ലെങ്കിലും വീണക്കുള്ള സ്പെഷ്യൽ മീൻ അയാളുടെ കയ്യിൽ ഉണ്ടാകും . അയാൾ എല്ലാവർക് കൊടുക്കുന്നതിനേക്കാൾ വിലക്കുറവിൽ കൊടുക്കും എങ്കിലും വീണ കുറച്ചു എപ്പോളും കൂട്ടി കൊടുക്കും . അവൾക്കറിയാമായിരുന്നു ബക്കറിക്കയുടെ വീട്ടിലെ അവസ്ഥ , ഒരു മകൻ ഉണ്ട് അവനാണെങ്കിൽ ഒരു അപകടത്തിൽ പെട്ട് കിടപ്പിലും , ഭാര്യ എന്നും അസുഖവും . അതിനാൽ അവൾ ഇടക്ക് ചിലപ്പോൾ കുറച്ചു കാശെടുത്തു കൊടുക്കും തിരിച്ചു തരേണ്ട എന്ന് പറഞ്ഞു , ഇങ്ങിനെ ആണെങ്കിലും അവളുടെ സൗന്ദര്യം പലപ്പോഴും അയാളെ ഒരു ചെകുത്താനാകുന്നുണ്ട് , അയാൾ സ്വയം വികാരമടക്കി സഹിക്കും , മീനെടുക്കാനും എല്ലാം അവൾ കുനിയുമ്പോൾ അവളുടെ പാൽക്കുടങ്ങൾ എത്തിച്ചു നോക്കുന്നത് അയാൾക്കും ഒരു അനുഭൂതിയാണ് .അവിടെ സ്ഥിരം വരുന്നതിനാൽ നാട്ടിലുള്ളവർക്കോ വീട്ടുക്കാർക്കോ അയാളോട് അങ്ങിനത്തെ ഒരു തെറ്റായ ചിന്തയും ഉണ്ടായിരുന്നില്ല . പിന്നെ എന്തിനും ഏതിനും വീണ പറഞ്ഞാൽ ഓടിവരുന്നതും ഈ ബക്കറിക്ക തന്നെയാണ് .
ബക്കറിക്ക മീനുമായി വന്നപ്പോൾ
ഒരു കാര്യം പറഞ്ഞാൽ ബക്കറിക്കക്ക് ബുദ്ധിമുട്ടാവോ
എന്താണ് വീണകുഞ്ഞെ കാര്യം പറ
പൈസ അല്ലാത്ത എന്തുവേണേലും ഞാൻ വിചാരിച്ചാൽ ഒപ്പിക്കാൻ കഴിയും .
മോള് പറഞ്ഞോളി
നിലമ്പൂരുള്ള സുകുവേട്ടന്റെ അനിയത്തിയുടെ മകളുടെ കല്യാണമാണ് , ഒന്ന് അവിടെ പോകണം അവിടെ നിന്ന് ഇവിടെ മാറിയെങ്കിലും അവിടത്തെ ബന്ധം ഇക്കാക്ക് അറിയുന്നതല്ലെ .
ഞാൻ എന്താണ് മോളെ ചെയേണ്ടത്
നാളെ ഇക്കാക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ എന്റെ ഒപ്പം അതുവരെ ഒന്ന് വരണം . ഇവിടെ സവിത നിറവയറുമായി നിൽക്കുന്നതിനാൽ സരിതയുമായി പോകാൻ പറ്റില്ല , അവൾ ഇവിടെ ഉണ്ടെങ്കിൽ കാറുമായി സവിതയെ ഹോസ്പിറ്റലിൽ എത്തിക്കും . അതുകാരണം ആ പേടി എനിക്കില്ല ഒന്ന് വരാമോ . ബക്കറിക്കയാണെങ്കിൽ വാഹനം ഓടിക്കുമല്ലോ . എനിക്ക് മകനുമായി പോകുകയും ചെയ്യാം .
സമ്മതമാണെങ്കിലും മോളെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം , മീൻ നാളേക്കുള്ളത് വേണ്ടാന്ന് വെക്കണം അതെല്ലാം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഇക്ക അവിടെ നിന്നും പോയി
സരിതേ എന്റെ ഫോൺ റിങ്ങ് ചെയുന്നുണ്ട് നീ ഒന്ന് എടുത്തേ
മമ്മി അത് ആ മീനക്കാരനാ
നിന്നെക്കാളും വയസിനു മൂത്തതാടി അതിന്റെ ബഹുമാനം കാണിക്കു
കാണിച്ചേക്കാം
എന്തായി ഇക്ക തീരുമാനം
നാളെ എപ്പോളാണ് പോകേണ്ടത്
കാലത്തു പതിനൊന്നുവരെ ഉള്ള മീൻ എനിക്ക് വിറ്റു തീർക്കണം .

The Author

Honey

www.kkstories.com

28 Comments

Add a Comment
  1. Sooper story vaikipoyi vayikkan ella abhinandhanagalum ini undavo ithupolathe story

  2. KOLLAM KURACH SPEED KOODI YOOO…
    VAGAM NEXT PART EDUKAA PLSSS

    1. enthinanu speed koodiyennukoodi onnu parayamo

  3. നിങ്ങളുടെ ഈ അഭിപ്രായമാണ് അടുത്ത ഭാഗം എഴുതുവാനുള്ള പ്രചോദനം ! വെറുതെ ഒരു ഭാഗം എഴുതി നിങ്ങൾ തന്ന ഈ നല്ല പ്രതികരണം കളയാൻ ഞാൻ തെയ്യാറല്ല ,എങ്കിലും അതികം കാത്തിരിപ്പിക്കാതെ രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഉണ്ടാകും , അത് ഈ സൈറ്റ് അഡ്മിൻ ക്രമത്തിനനുസരിച്ചു ഇടുന്നതാകും . കാത്തിരിക്കും എന്ന പ്രതീക്ഷയോടെ . സ്നേഹത്തോടെ : ഹണി

  4. Sivan sivansivasankaren

    Adipoli eankilum atta”ck pathukke kayariyal madhiyayirunnu

    1. അടുത്ത തവണ ആട്ടയോടു പറയാം ! അത് മതിയോ ?

  5. Hello pls countinue where is the second part

  6. Adipoli, super kalikal prathikshikkunnu ,kundiyadi, ulpade,,, Amma ye mathramalla, makkaleyum ,,,

  7. വക്കീല്‍

    കൊള്ളാം നല്ല അവതരണം , എന്നാല്‍ അവസാന ഭാഗം ആയപ്പോള്‍ എന്തോ ഒരു തിടുക്കാമോ മറ്റോ വന്നപോലെ . കഥ പറയുന്ന ആ ശൈലിക്ക് എന്തോ ഒരു മാറ്റം വന്നപോലെ തോന്നി /; എന്തായാലും നല്ല വെരിടി ഉള്ള തീം ആണ്. കൈവിട്ടു പോകാതെ സൂക്ധിക്കുക. താങ്കളുടെ എഴുത്തിനു ഉള്ള കഴിവിനെ ഞങ്ങള്‍ അംഗീകരിക്കുന്നു

    1. വക്കീലിന്
      ഇതുപോലെ മറുപടി / അഭിപ്രായം തരുന്നവരാണ് എഴുതുന്നവർക്കു കൂടുതൽ പ്രചോദനം തരുന്നതും അത് കൂടാതെ തെറ്റ് തിരുത്തി മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സഹായിക്കുന്നത് , അടുത്ത തവണ താങ്കൾ പറഞ്ഞ തിടുക്കം ഒഴിവാക്കാൻ പരമാവധി ശ്രമിക്കാം . എഴുതാനുള്ള കഴിവിനെ അംഗീകരിച്ചതിനു നന്ദി

  8. ethu polikkum thudakkam kandalariyam plz continue awesome enjoy with veenayude poor

  9. Thudakkam super, vedikattu avatharanam super theme. please continue Honey

  10. സൂപ്പറായിട്ടുണ്ട്. അടുത്ത ഭാഗങ്ങളും വേഗത്തിൽ വരട്ടെ. അഭിനന്ദനങ്ങൾ

  11. Adipoli ayitund, next part pettenn varatte

  12. Superb honey. Parajapole kathirikunnu adutha part nu vendi

  13. real exiting kambi story
    please continue

  14. don’t stop continue at fast

  15. Nalla Thudhakkam …… Congrats

  16. Super exciting story

  17. അടിപൊളി

    1. അടിപൊളി

  18. Super…..plz continue…

Leave a Reply

Your email address will not be published. Required fields are marked *