പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ] 411

 

ദേവദാസിന്റെ മുഖഭാവവും ചേഷ്ടകളും മാറിയിരുന്നു.. കടുത്ത മാനസികസംഘർഷം അയാളനുഭവിക്കുന്നുണ്ടെന്ന് ജോർജിന് മനസിലായി.. തൽക്കാലം ഇവനെ തണുപ്പിക്കാതെ ഇവിടുന്ന് പുറത്തേക്കിറങ്ങാനാവില്ലെന്നും അയാൾക്ക് തോന്നി..

 

“ശരി… രണ്ട് മൂന്ന് കാര്യങ്ങൾ കൂടി ഞാനൊന്ന് ചോദിക്കട്ടെ… നീ ബഹളം കൂട്ടാതെ സമാധാനത്തോടെ മറുപടി പറയണം…”..

 

ദേവദാസ് തലയാട്ടി..

 

“ സുഷമയുമായി നീയെങ്ങിനെയാ..

അവളോട് സംസാരിച്ചിരിക്കാറുണ്ടോ… നിങ്ങൾ ഇടക്ക് പുറത്ത് പോവാറുണ്ടോ… ഒരു ഭർത്താവെന്ന നിലയിൽ നിന്റെ സ്നേഹത്തിൽ അവൾ സംതൃപ്തയാണോ…?”..

 

ആ ചോദ്യമൊന്നും ദേവദാസിന് മനസിലായതേ ഇല്ല… കാരണം അയാളുടെ ദാമ്പത്യത്തിലില്ലാത്ത കാര്യങ്ങളാണതൊക്കെ.. അയാൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല..

 

“ അത് പോട്ടെ… നിങ്ങൾ സെക്സിലെങ്ങിനെയാ…?.

രണ്ടാൾക്കും തൃപ്തിയാകാറുണ്ടോ…?”..

 

അതിനും ദേവദാസ് മിണ്ടിയില്ല..അയാളുടെ മൗനത്തിൽ തന്നെയുണ്ടായിരുന്നു ജോർജിനുള്ള ഉത്തരം…

 

“ ഈ ബാബുരാജ് എന്ന് പറയുന്നവനെ എത്ര നാളായി നിനക്കറിയാം..?”..

 

“ഒരു രണ്ട് വർഷമായി അറിയാം… അത്രയും ആയി അവനാ മുറി വാടകക്കെടുത്തിട്ട്…”..

 

“അവന്റെ നാടെവിടെയാ… ?”..

 

അഞ്ചെട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലപ്പേര് ദേവദാസ് പറഞ്ഞു..

 

“ അവൻ കല്യാണം കഴിച്ചതാണോ., ?”..

 

“ഇല്ലെന്നാണ് തോന്നുന്നത്…”..

 

ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

 

“ ദേവാ… എന്തായാലും പണമെടുത്തത് ഈ ബാബുരാജാണ്… അവന് കാർഡ് കൊടുത്തത് നിന്റെ ഭാര്യയും… ആ രണ്ട് കാര്യവും നമുക്കുറപ്പാണ്… ഇനി നമുക്കറിയേണ്ടത് അവർ തമ്മിലുള്ള ബന്ധമാണ്… സുഷമയുടെ ആവശ്യത്തിനാണ് പണമെടുത്തതെങ്കിൽ അതെന്തിന്… ?.

The Author

15 Comments

Add a Comment
  1. റസ്റ്റ് ഇല്ലാതെ എഴുതുന്ന സ്പൾബറിനു നന്ദി 👍

  2. ആട് തോമ

    ട്വിസ്റ്റ്‌ വരുമോ അത് ബാബു ആണോ എന്ന് അറിയാതെ ഇനി സമാദാനം ഇല്ല 😂😂😂😂

  3. കുറച്ചു rest എടുക്ക് bro 😇

  4. സ്പൾബർ പുതിയ വേട്ട തുടങ്ങി. ഷെർലക്ക് ഹോംസല്ല സ്പൾബിൻ്റെ ഫേവറിറ്റ്, ജയിംസ് ഹാർഡ്‌ലി ചേസാണ്, മസാല പുരണ്ട അന്വേഷണാത്മകത. ജയിംസ് ബോണ്ടിനെപ്പോലെയുമല്ല. സ്പൾബറിൻ്റെ സ്വന്തം ശൈലിയിൽ മദജലം പുരണ്ട കറൻസി.
    പെണ്ണും പണവും എന്നും ഒരു മാരക കോമ്പിനേഷനാണ്, വായനക്കാരൻ്റെ കുടൽ വായിൽ വരും.

  5. nice starting ithe pole thanne munnotte potte ee oru feel kalayalle please

  6. engerkk mathram ethrayyum thread evdunnu kittunnu….bro pwli….bakki poratte

  7. സൂപ്പർ സ്റ്റോറി ഡിയർ എന്താ കഥ അവതരണം ബാക്കി പെട്ടന് പോരട്ടെ 💓💓

  8. കിടിലൻ തുടക്കം 👌👌👌 ഒരു വെറൈറ്റി തീം 👍😍 അടുത്ത ഭാഗം വേഗത്തിൽ പോരട്ടെ…✋

  9. സൂര്യ മോൾ

    Spulber Ji,

    എppozhathe പോലെയും മനോഹരം….

    waiting for the വേട്ടയ്ക്കിറങ്ങിയവർ….

  10. നൈസ്

  11. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്ന് സ്പൽബർ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഇങ്ങനെ ഒക്കെ ത്രെഡ് എങ്ങനെ ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ല കിടിലം ആയിട്ട് ഉണ്ട് ഈ ഭാഗം അടുത്തത് പെട്ടെന്നു പോരട്ടെ 🔥

  12. spulber bro, ningade ella story kidu aanu, and you touch all genre. ore oru apeksha ningal kathakal athinte most closes genre idanam enn abhyarthikunnu.

Leave a Reply

Your email address will not be published. Required fields are marked *