“എടാ മൈരേ… നീ ഇതെന്ത് പൂറാ ആലോചിച്ചോണ്ടിരിക്കുന്നത്… എന്റെ നാൽപതിനായിരമാ പോയത്… ഇതിനൊരു പരിഹാരം പറ…”..
ദേവദാസ് ദേഷ്യത്തോടെ പറഞ്ഞ് രണ്ട് ഗ്ലാസിലേക്കും ഓരോ പെഗ്ഗ് കൂടി വീഴ്ത്തി..
“ ഞാനത് തന്നെയാടാ ആലോചിക്കുന്നത്… എന്തായാലും ഞാനൊരു കാര്യം തുറന്ന് പറയാം… ഞാനൊരന്വോഷം നടത്തിയതിൽ നിന്നും എനിക്ക് മനസിലായത് പറയാം… നിന്റെ എ ടി എം കാർഡുപയോഗിച്ച് തന്നെയാണ് പണം പിൻവലിച്ചത്… രണ്ട് പ്രാവശ്യം പണമെടുത്തതും ടൗണിലെ എ ടി എമ്മിൽ നിന്നാണ്…”..
“അതെങ്ങിനെ നടക്കും ജോർജേ… ?.
കാർഡുള്ളത് സുഷമയുടെ ബാഗിലാ… അതലമാരയിൽ പൂട്ടി വെച്ചതാ… അവളാണെങ്കിൽ പുറത്തേക്ക് പോയിട്ടുമില്ല… പിന്നെങ്ങിനെ…?”..
“അതൊന്നും എനിക്കറിയില്ല… പണമെടുത്തത് കാർഡുപയോഗിച്ച് തന്നെയാ… “..
ജോർജ് തീർത്ത് പറഞ്ഞു… ഗ്ലാസിലൊഴിച്ച് വെച്ചത് കുറേശെയായി രണ്ടാളും അടിച്ചു..
“ആ സിസി ടി വി വിഷ്വൽ കിട്ടാൻ ഒരു വഴിയുമില്ലേ ജോർജേ… ?”..
കുറച്ച് നേരത്തേ ആലോചനക്ക് ശേഷം ദേവദാസ് ചോദിച്ചു..
“ അത് ഞാൻ പറഞ്ഞ് തരാം… ഇത്തരം കേസിന് പോലീസിൽ പരാതിപ്പെട്ടാൽ അവർ അന്വോഷണം നടത്തും… ബേങ്കിലും അവർ വന്ന് അന്വോഷിക്കും..
ആവശ്യമെങ്കിൽ ആ വിഷ്വൽ കിട്ടാൻ വേണ്ടി അവർ രേഖാമൂലം ബാങ്കിനെ അറിയിക്കും… അപ്പഴേ അത് പോലീസിന് പോലും കൊടുക്കാൻ പറ്റൂ… അല്ലാതെ നമ്മൾ ചെന്ന് ചോദിച്ചാലുടനെ കിട്ടില്ല…”..
ജോർജ് അതിന്റെ നിയമ വശങ്ങൾ പറഞ്ഞു..
“ എടാ… നീ മാനേജറുമായി നല്ല അടുപ്പമല്ലേ… നീ ചോദിച്ചാ മാനേജറത് തരില്ലേ… ?”..

nice starting ithe pole thanne munnotte potte ee oru feel kalayalle please
engerkk mathram ethrayyum thread evdunnu kittunnu….bro pwli….bakki poratte
സൂപ്പർ സ്റ്റോറി ഡിയർ എന്താ കഥ അവതരണം ബാക്കി പെട്ടന് പോരട്ടെ 💓💓
കിടിലൻ തുടക്കം 👌👌👌 ഒരു വെറൈറ്റി തീം 👍😍 അടുത്ത ഭാഗം വേഗത്തിൽ പോരട്ടെ…✋
Spulber Ji,
എppozhathe പോലെയും മനോഹരം….
waiting for the വേട്ടയ്ക്കിറങ്ങിയവർ….
നൈസ്
എന്റെ പൊന്ന് സ്പൽബർ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഇങ്ങനെ ഒക്കെ ത്രെഡ് എങ്ങനെ ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ല കിടിലം ആയിട്ട് ഉണ്ട് ഈ ഭാഗം അടുത്തത് പെട്ടെന്നു പോരട്ടെ 🔥
🌺
പോളി
spulber bro, ningade ella story kidu aanu, and you touch all genre. ore oru apeksha ningal kathakal athinte most closes genre idanam enn abhyarthikunnu.