മൂത്രശങ്ക തോന്നിയ ദേവദാസ് ബാത്ത്റൂമിലെ ലൈറ്റിട്ട് മൂത്രമൊഴിക്കാനായി കയറി.. ക്ലോസറ്റിലിരുന്ന് മൂത്രമൊഴിക്കുമ്പോ മൂലയിലെ ബക്കറ്റിൽ നിറച്ച് വെച്ച തുണികൾ അയാൾ കണ്ടു.. അലക്കാനുള്ളതാണ്.. അയാൾക്ക് വെറുതെ ഒരു കൗതുകം തോന്നി.. സുഷമയുടെ പാന്റിയൊന്ന് കാണണം.. ഒന്നിനുമല്ല.. താനല്ലാതെ വേറൊരുത്തനും കൂടി അഴിച്ച പാന്റിയാണത്.. ഒരു പക്ഷേ ഇന്ന് വൈകിട്ട് പോലും അവനഴിച്ചിട്ടുണ്ടാവാം..
അയാൾ മൂത്രമൊഴിച്ച് കഴിഞ്ഞ് ആ ബക്കറ്റൊന്ന് പരിശോധിച്ചു.. സ്വന്തം ഭാര്യയുടെ പാന്റിയാണയാളുടെ ലക്ഷ്യം.. മുകളിലുളളത് അയാളുടെ ഷർട്ടും പാന്റുമാണ്.. അതിന് താഴെ സുഷമയുടെ നൈറ്റി.. അടിപ്പാവാട.. അതിനും താഴെ ഒരു ബ്രാ.. പാന്റി കാണുന്നില്ല.. ഏറ്റവും അടിയിൽ ഒരു നൈറ്റി കൂടിയുണ്ട്..അത് കയ്യിലെടുത്തപ്പഴേ അയാൾക്കൊരു അസ്വാഭാവികത തോന്നി.. വളരെ നേർത്ത നൈറ്റിയാണ്.. തീരെ ഭാരമില്ലാത്തത്..പക്ഷേ,ഇതിനെന്തോ പതിവില്ലാത്തൊരു ഭാരം അയാൾക്ക് തോന്നി..
അതാണെങ്കിൽ നനഞ്ഞിട്ടുമില്ല.. പിന്നെന്താണിത്ര ഭാരം..?.
സംശയത്തോടെ അയാളാ നൈറ്റി നിവർത്തി..അതിനുളളിൽ സുഷമയുടെ പാന്റി … പക്ഷേ,ആ പാന്റി വെറുതെ വെച്ചതല്ല..അത് നന്നായി മടക്കി വെച്ചിട്ടുണ്ട്..എന്തോ സാധനം പാന്റി കൊണ്ട് പൊതിഞ്ഞമാതിരി..
അയാളാ പാന്റിയും നിവർത്തി.. ഉറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി ദേവദാസിന്..തന്റെ ഭാര്യ ഒരു പെരും കള്ളി തന്നെ.. അവൾ സൂക്ഷിച്ച സ്ഥലം കൊള്ളാം..
വെളളം കടക്കാതെ നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറ് കൊണ്ട് പൊതിഞ്ഞ്, അത് പാന്റിയിലും പൊതിഞ്ഞ് വെച്ച ആ മൊബൈൽ ഫോൺ ദേവദാസ് കൗതുകത്തോടെ നോക്കി.. സുഷമയുടെ കള്ളത്തരം വീണ്ടും അയാൾ തെളിവ് സഹിതം പൊക്കി.. അവൾക്ക് വേറൊരു മൊബൈലുണ്ടെന്ന് തനിക്കറിയില്ല..ഉണ്ടെന്ന് ഇന്ന് മനസിലായി.. താൻ കാണാതിരിക്കാനായി മാത്രമാണവൾ ഇത്ര രഹസ്യമായി ഇത് സൂക്ഷിച്ച് വെച്ചത്..അഥവാ താൻ തപ്പിയാലും മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാനിട്ട ബക്കറ്റിൽ താൻ നോക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു..

ഇത് വല്ലാത്തൊരു കമ്പി ത്രില്ലർ ആയിപ്പോയി….👍 അടുത്ത ഭാഗം കട്ട കാത്തിരിപ്പ്….✊😍
ഒരു 2പേജ് കൂടെ എഴുതിയിരുന്നെ ഇവിടെ എന്തെങ്കിലും സംഭവിക്കുമായിരുന്നോ… അവൻ്റെ ഒരു പഞ്ച് സ്റ്റോപ്പ്😐😐
suspense thriller 😊
loving the cuck angle in this story
സ്പൽബർ ബ്രോ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ട് നിർത്തിയല്ലോ ഇത് ഇപ്പോൾ cuckold പോലെ ആയല്ലോ എന്തായാലും ഇതും ഗംഭീരം എന്താ പറയാ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ