“ അത്… പൈസയായിട്ടാ തന്നത്…”..
“എത്ര രൂപ…?”..
“രണ്ട് പ്രാവശ്യമായിട്ട് പതിനെട്ടായിരം രൂപ.. ഒരു പത്തും ഒരു എട്ടും…”..
“ആ വർക്ക് കഴിഞ്ഞതിന് ശേഷം നീ ആ വീട്ടിൽ പോയിരുന്നോ… ?”..
“ഇല്ല…”..
“അന്നത് ഫിറ്റ് ചെയ്യാൻ നീ തനിച്ചായിരുന്നോ പോയത്…?”.
“ ഒരു ദിവസം ഒരു പയ്യനുണ്ടായിരുന്നു… പിറ്റേന്ന് ഞാനൊറ്റക്കാ പോയത്… അന്ന് കുറച്ച് പണിയേ ഉണ്ടായിരുന്നുള്ളൂ…”..
ബാബുരാജിന്റെ ഉത്തരം കൃത്യമായിരുന്നു.. ഒരു കള്ളത്തരവും അവനില്ലെന്ന് ജോർജിന് തോന്നി..
ദേവദാസ് ഒന്നും മിണ്ടാതെ അവർ പറയുന്നത് കേൾക്കുകയാണ്..
“ബാബൂ… നീ സത്യം പറയണം…എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്… രണ്ട് തവണയായി നാൽപതിനായിരം രൂപയാണ് ഈ സാറിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്… അതെടുത്തത് നീയാണെന്ന് ഞങ്ങൾക്കുറപ്പാണ്…ആ പണം നീയെടുത്തോ… പക്ഷേ ആ എ ടി എം കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
അതാരാണ് നിനക്ക് തന്നത്… ?”..
ജോർജ് വളരെ മാന്യമായി ചോദിച്ചു..
“എന്റെ സാറേ… സാറെന്താണീ പറയുന്നത്… ?.. നാൽപതിനായിരം രൂപ ഞാനെടുത്തെന്നോ… ?.. ഇല്ലാവചനം പറയരുത് സാറേ… ആ സമയത്ത് ഞാൻ എ ടി എമ്മിൽ പോയിട്ടുണ്ടാവാം…
അതെന്റെ പൈസയെടുക്കാനാണ്…”..
ഇനിയെന്താണ് ചോദിക്കേണ്ടതെന്ന് ജോർജിനറിയില്ല.. ഇത് തന്നെ അവൻ സമ്മതിക്കാത്ത സ്ഥിതിക്ക് സുഷമയുടെ പേര് വെറുതെ ഇതിലേക്ക് വലിച്ചിഴക്കണ്ട എന്നാണ് ജോർജിന് തോന്നിയത്…

ഇത് വല്ലാത്തൊരു കമ്പി ത്രില്ലർ ആയിപ്പോയി….👍 അടുത്ത ഭാഗം കട്ട കാത്തിരിപ്പ്….✊😍
ഒരു 2പേജ് കൂടെ എഴുതിയിരുന്നെ ഇവിടെ എന്തെങ്കിലും സംഭവിക്കുമായിരുന്നോ… അവൻ്റെ ഒരു പഞ്ച് സ്റ്റോപ്പ്😐😐
suspense thriller 😊
loving the cuck angle in this story
സ്പൽബർ ബ്രോ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ട് നിർത്തിയല്ലോ ഇത് ഇപ്പോൾ cuckold പോലെ ആയല്ലോ എന്തായാലും ഇതും ഗംഭീരം എന്താ പറയാ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ