“ഇല്ലെടാ… എന്നോടൊന്നും ചോദിച്ചില്ല… ഇരുപതിനായിരം രൂപ കൂടി എടുത്തിട്ടുണ്ടെന്ന് അങ്ങേർക്കെന്തായാലും മനസിലായിക്കാണും… മൊബൈലിലേക്ക് മെസേജ് വരുമല്ലോ..
പക്ഷേ,എന്നോടൊന്നും ചോദിച്ചിട്ടില്ല…
അതറിഞ്ഞ ഒരു ഭാവം പോലുമില്ല…”..
“ചേച്ചീ… എനിക്ക് നല്ല പേടിയുണ്ട്…”..
“എന്തിന് ചക്കരേ… ?.. നിനക്കൊരു പ്രശ്നവും വരില്ല… ഒക്കെ ചേച്ചി നോക്കിക്കോളാം…”..
“എന്നാലും ചേച്ചിക്കെന്തേലും
പ്രശ്നം… ?”..
“ ഒന്നൂല്ല… അതോർത്ത് എന്റെ പൊന്ന് ടെൻഷനടിക്കണ്ട… “..
സുഷമ എന്തൊക്കെ പേരിട്ടാണ് അവനെ വിളിക്കുന്നതെന്ന് അൽഭുതത്തോടെ അയാളോർത്തു..
ബാബു എന്ന് ഒരിക്കലോ മറ്റോ ആണവൾ വിളിച്ചത്.. ബാക്കിയൊക്കെ സ്നേഹത്തോടെയുള്ള വിളിപ്പേരുകളാണ്..അവനോടുള്ള ഇഷ്ടത്തിന്റെ വ്യാപ്തി ആ വിളിയിലുണ്ട്..പറിച്ച് മാറ്റാനാത്ത വിധം സുഷമയുടെ മനസിൽ അവൻ വേരൂന്നിക്കഴിഞ്ഞു..
പിന്നെയും അവർ തമ്മിൽ സംസാരിക്കുന്നുണ്ട്.. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തമ്മിൽ ഗാഢമായ പ്രേമത്തിലായതായി അയാൾക്ക് മനസിലായി..അവനെപ്പോലെ ഒരാളുടെ ഭാര്യയായി ജീവിക്കാണ് തനിക്കാഗ്രഹം എന്ന് വരെ സുഷമ തുറന്ന് പറയുന്നുണ്ട്.. നിന്നെ പരിചപ്പെട്ടതിന് ശേഷമാണ് ജീവിതത്തിനൊർത്ഥമുണ്ടായതെന്നും, അറിയാത്ത സുഖങ്ങൾ അറിയിച്ച് തന്നത് നീയാണെന്നും അവൾ പറയുന്നുണ്ട്…
ഇന്നലെ ജോർജും താനും, ബാബുരാജിനെ ചോദ്യം ചെയ്തതാണ് അവരുടെ അവസാന ചാറ്റ്.. അതിനെ പറ്റി അവർ വിശദമായി സംസാരിക്കുന്നുണ്ട്.. ചോദ്യം ചെയ്തതിൽ ബാബു നന്നായി പേടിച്ചിട്ടുണ്ട്..അതവൻ സുഷമയോട് പറയുന്നുമുണ്ട്.. പക്ഷേ, സുഷമക്ക് തെല്ലും പേടിയില്ല.. അവൾക്ക് നല്ല ധൈര്യമുണ്ടെന്ന് മാത്രമല്ല,അവന് ധൈര്യം കൊടുക്കുന്നുമുണ്ട്.. ഒരിടത്തും നിന്റെ പേര് വരില്ലെന്നും, എല്ലാം താനേറ്റെന്നും അവനെ അവൾ സമാധാനിപ്പിക്കുന്നുണ്ട്..

സൂപ്പർ സ്റ്റോറി🥰
2nd Part ethil kannunila☺️. Onnu Admin upload cheyyamo☺️
https://kkstories.com/author/Spulber/
thanx admin for the link. these are the best story collection so far
dear Spulbu കീപ് it ഗോയിങ്.
സസ്നേഹം
vettakirangiyavar ezhth bro
fATHIMA 2 venam
വൗ! എന്തൊരു പണിയാ ദേവദാസ് ചെയ്തത് !? Wonderful!! Tremendous!
നമ്മളീ ആണുങ്ങളൊക്കെ ശുദ്ധ മണ്ടകുണാപ്പന്മാരാ. ആർക്കും വേണ്ടാത്ത ഓരോ ലോജിക്കും കൊണ്ടാ സദസമയം നടപ്പ്, പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് വേണ്ടാത്ത. അവളുമാര് എന്തേലും പറഞ്ഞാ അപ്പൊ കൊടുക്കും നമ്മടെ ലോജിക്കൽ പരിഹാരം. ചുമ്മാ രസത്തിന് ഷെയറ് ചെയ്ത കാര്യത്തിനാ നമ്മടെ ഓഞ്ഞ പരിഹാരം. ആ സൊല്യൂഷൻ കേക്കുമ്പാഴേ അവർക്ക് ചൊറിഞ്ഞ് കേറും..’ഇയാളോട് ആരേലും സൊല്യൂഷൻ ചോദിച്ചോന്ന്’ അവൾ പരിഹാസത്തോടെ ഉള്ളിലോർക്കും.
പണം സ്ഥലം ലാഭം പ്രമോഷൻ വില ചിലവ്..ഇവൻമാരെന്താ കണക്കിൽ കളിക്കാൻ എല്ലാവനും ചാക്കോ മാഷാണോ. പൊന്നോ ചക്കരേ നിൻ്റെത്രേം സൗന്ദര്യം ആർക്കൊണ്ട്, നീ അന്നുടുത്ത ഡ്രസ്സ് ഇതെന്ത്വാ ട്രെൻഡിംഗ് സിസൈനാണല്ലൊ..ഒലിപ്പിക്കലെല്ലാം വളക്കാൻ വേണ്ടി മാത്രം.. അതും തുടക്കത്തിലേയുള്ളു. ഒരിക്കെ അവള് തുണിയഴിച്ചാപ്പിന്നെ വീണ്ടും പഴയ മൂരാച്ചി. സ്ഥിരം ഭാവം മെയിൽ ഷോഗൺ. എന്നാത്തിനാടേ ഇത്രേം മസിലു പിടുത്തം. ഒന്നയച്ച് വിട് കൂടെ കെടക്കുന്നവളുടെ അടുത്തെങ്കിലും.
അണ്ണാച്ചീ നീ വന്ത് പെരിയ മനുശൻ. പെൺ സൈക്കോളജി പൂതം.
പെൺപിള്ളേരും കണക്ക. സദാസമയവും അഹംഭാവം, അഹങ്കാരവും മാത്രം
വേട്ടക്ക് ഇറങ്ങിയവർ എഴുത് ബ്രോ
🔥🔥🔥🔥 തീ ഐറ്റം 🔥🔥🔥🔥
ഈ ഭാഗത്തിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ്. കഴിഞ്ഞ ഭാഗം അതിമനോഹരമായിരുന്നു. ഇതും വളരെ നന്നായിരുന്നു, പക്ഷേ അല്പം ചെറുതായിരുന്നു. അടുത്ത ഭാഗത്തിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു.
നിങ്ങൾ വിവിധതരം കഴിവുകളുള്ള ഒരു മികച്ച പ്രതിഭാധന എഴുത്തുകാരനാണ്. Great fan
super, please continue