“ തരും… ഞാൻ നിനക്ക് പൈസ തരും..
ഞാനിവിടെയുണ്ടാവുമ്പോ നീ വേറെ പൈസ സംഘടിപ്പിക്കാനോ…?..അത് വേണ്ട… ചേച്ചി തന്നാ നീ
വാങ്ങില്ലേടാ… ?”..
“ അതല്ല ചേച്ചീ… അതൊന്നും ശരിയാവില്ല…”..
“ശരിയാവും… നീ കുറച്ച് കഴിഞ്ഞിങ്ങ് വാ… ഞാൻ എ ടി എം കാർഡ് തന്ന് വിടാം… നീ പോയി എടുത്താ മതി…”…
ആ കാര്യവും പകൽ പോലെ ദേവദാസിന് വ്യക്തമായി..
“അതെന്താടാ ചക്കരേ നീ ഇരുപതിനായിരം എടുത്തത്… ?.. നാൽപതല്ലേ നീ പറഞ്ഞത്… ?”..
രണ്ട് ദിവസം കഴിഞ്ഞ് സുഷമയുടെ വോയ്സ്..
“വേണ്ട ചേച്ചീ… ഇത്രയും മതി… ഇതെടുത്തപ്പോ തന്നെ വിറച്ചിട്ട് വയ്യായിരുന്നു… “..
“എന്തിന്… ?.. നിന്നോട് ഞാനല്ലേ പറഞ്ഞത് നിനക്ക് വേണ്ടത്ര പൈസയെടുക്കാൻ… ?..
ഏതായാലും നാല് ദിവസം കഴിഞ്ഞ് ബാക്കി കൂടി എടുത്തോ… “..
“ ചേച്ചീ… സാറെങ്ങാനും
അറിഞ്ഞാ… ?”..
“സാററിഞ്ഞാലും നിന്നോട് ചോദിക്കൂല… അത് പോരേ… ?..എന്നോട് ചോദിച്ചാ ഞാൻ സമാധാനം പറഞ്ഞോളാം… നാല് ദിവസം കഴിഞ്ഞാ ബാക്കി കൂടി എടുത്തോണം… കേട്ടല്ലോ… ?”..
ബാബുരാജ് എന്തോ പണത്തിന്റെ ആവശ്യം സുഷമയോട് പറഞ്ഞതാണ്.. ശരിക്കും അവളോട് പൈസ വാങ്ങാൻ അവൻ കരുതിയതല്ല.. സുഷമ നിർബന്ധിച്ച് കൊടുത്തതാണ്.. അവൻ വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടും അവളാണ് നിർബന്ധിച്ച് അവനെക്കൊണ്ട് എടിഎമിൽ നിന്ന് പൈസ എടുപ്പിച്ചത്.. ഇത്രയും കാര്യങ്ങൾ ദേവദാസിന് മനസിലായി..

സൂപ്പർ സ്റ്റോറി🥰
2nd Part ethil kannunila☺️. Onnu Admin upload cheyyamo☺️
https://kkstories.com/author/Spulber/
thanx admin for the link. these are the best story collection so far
dear Spulbu കീപ് it ഗോയിങ്.
സസ്നേഹം
vettakirangiyavar ezhth bro
fATHIMA 2 venam
വൗ! എന്തൊരു പണിയാ ദേവദാസ് ചെയ്തത് !? Wonderful!! Tremendous!
നമ്മളീ ആണുങ്ങളൊക്കെ ശുദ്ധ മണ്ടകുണാപ്പന്മാരാ. ആർക്കും വേണ്ടാത്ത ഓരോ ലോജിക്കും കൊണ്ടാ സദസമയം നടപ്പ്, പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് വേണ്ടാത്ത. അവളുമാര് എന്തേലും പറഞ്ഞാ അപ്പൊ കൊടുക്കും നമ്മടെ ലോജിക്കൽ പരിഹാരം. ചുമ്മാ രസത്തിന് ഷെയറ് ചെയ്ത കാര്യത്തിനാ നമ്മടെ ഓഞ്ഞ പരിഹാരം. ആ സൊല്യൂഷൻ കേക്കുമ്പാഴേ അവർക്ക് ചൊറിഞ്ഞ് കേറും..’ഇയാളോട് ആരേലും സൊല്യൂഷൻ ചോദിച്ചോന്ന്’ അവൾ പരിഹാസത്തോടെ ഉള്ളിലോർക്കും.
പണം സ്ഥലം ലാഭം പ്രമോഷൻ വില ചിലവ്..ഇവൻമാരെന്താ കണക്കിൽ കളിക്കാൻ എല്ലാവനും ചാക്കോ മാഷാണോ. പൊന്നോ ചക്കരേ നിൻ്റെത്രേം സൗന്ദര്യം ആർക്കൊണ്ട്, നീ അന്നുടുത്ത ഡ്രസ്സ് ഇതെന്ത്വാ ട്രെൻഡിംഗ് സിസൈനാണല്ലൊ..ഒലിപ്പിക്കലെല്ലാം വളക്കാൻ വേണ്ടി മാത്രം.. അതും തുടക്കത്തിലേയുള്ളു. ഒരിക്കെ അവള് തുണിയഴിച്ചാപ്പിന്നെ വീണ്ടും പഴയ മൂരാച്ചി. സ്ഥിരം ഭാവം മെയിൽ ഷോഗൺ. എന്നാത്തിനാടേ ഇത്രേം മസിലു പിടുത്തം. ഒന്നയച്ച് വിട് കൂടെ കെടക്കുന്നവളുടെ അടുത്തെങ്കിലും.
അണ്ണാച്ചീ നീ വന്ത് പെരിയ മനുശൻ. പെൺ സൈക്കോളജി പൂതം.
പെൺപിള്ളേരും കണക്ക. സദാസമയവും അഹംഭാവം, അഹങ്കാരവും മാത്രം
വേട്ടക്ക് ഇറങ്ങിയവർ എഴുത് ബ്രോ
🔥🔥🔥🔥 തീ ഐറ്റം 🔥🔥🔥🔥
ഈ ഭാഗത്തിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ്. കഴിഞ്ഞ ഭാഗം അതിമനോഹരമായിരുന്നു. ഇതും വളരെ നന്നായിരുന്നു, പക്ഷേ അല്പം ചെറുതായിരുന്നു. അടുത്ത ഭാഗത്തിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു.
നിങ്ങൾ വിവിധതരം കഴിവുകളുള്ള ഒരു മികച്ച പ്രതിഭാധന എഴുത്തുകാരനാണ്. Great fan
super, please continue