പൊന്നങ്കിൾ [Panineer] 1525

കുളി കഴിഞ്ഞ് വന്നപ്പോൾ മനസ്സിലായി ചിന്നുവിൻ്റെ മുടിയിലെ വെള്ളം അതുപോലെ ഉണ്ട്.
ഞാൻ തല തുവർത്തി കൊടുത്തു. അങ്കിൾ വാതിൽ തുറന്നപ്പോൾ ഞങ്ങളെ കണ്ടു.

“നീ ഇവളുടെ അമ്മ റോളും ഏറ്റെടുത്തോ.”
അങ്കിൾ ചെറു ചിരിയോടെ ചോദിച്ചു.

“ഭാര്യ റോളും ഏറ്റെടുക്കും… അങ്കിൾ വാ ബ്രേക്ക്ഫാസ്റ്റ് തരാം.”
അങ്കിൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നത് കണ്ടു.

ചിന്നുവിനും അങ്കിളിനും ബ്രേക്ക്ഫാസ്റ്റ് കൊടുത്തു അവരുടെ കൂടെയിരുന്നു ഞാനും കഴിച്ചു.

ചിന്നുവിൻ്റെ സ്കൂൾ ബസ് എട്ടുമണിക്ക് വരും.
ഞാനും അങ്കിളും പോവാൻ ഒമ്പത് മണി കഴിയും.

“ചേച്ചി റ്റാറ്റാ.”
സ്കൂൾ ബസ് ഗേറ്റിൽ വന്നതും ചിന്നു റ്റാറ്റാ തന്ന് ഓടിപോയി.

അങ്കിൾ സോഫയിൽ ഇരുന്ന് ന്യൂസ് പേപ്പർ വായിക്കുകയാണ്.

“പത്രത്തിൽ എന്താണ് ഇത്ര വായിക്കാൻ. അങ്കിൾ വല്ല ബാങ്ക് മോഷണവും നടത്തിയോ.”
അങ്കിളിൻ്റെ കൈയിൽ നിന്ന് പേപ്പർ തട്ടിപ്പറിച്ചു ഞാൻ വാങ്ങി

“പെണ്ണേ പേപ്പർ താ….”
അങ്കിൾ പേപ്പറിന് വേണ്ടി കൈനീട്ടിയതും ഞാനത് പുറകിലേക്ക് വെച്ചു.

“അത്രക്ക് മിടുക്കുണ്ടെങ്കിൽ എൻ്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചോ.”
ചിരിയോടെ പറഞ്ഞു

എന്നാലൊന്നു കാണണമല്ലോ എന്ന പോലെ മീശയും പിരിച്ചു അങ്കിൾ എഴുന്നേറ്റ് എൻ്റെ നേർക്ക് വന്നതും ഞാൻ ഓടി.
അങ്കിളും എൻ്റെ പിന്നാലെ വന്നു.

റൂമിലേക്ക് കയറി വാതിലടക്കുന്നതിന് മുൻപ് അങ്കിൾ എൻ്റെ കൈയിൽ കേറി പിടിച്ചു.

അങ്കിളിൻ്റെ കൈയിൽ നിന്ന് കുതറി മാറി ഞാൻ ഓടിയതും അങ്കിൾ പിന്നിൽ നിന്ന് എന്നെ അടക്കി പിടിച്ച് കൈയിലെ പേപ്പർ പിടിക്കാൻ ശ്രമിച്ചു..

The Author

5 Comments

Add a Comment
  1. സൂപ്പർ ബാക്കി ഇട് കട്ട വെയ്റ്റിംഗ്

  2. ❤️❤️❤️

  3. Super

    Waiting next part

  4. Super bakki idu

Leave a Reply

Your email address will not be published. Required fields are marked *