പൂരത്തിനിടയിൽ 3 [ഋഷി] 402

കാഷ്മീർ ഹാഷിനെക്കാളും കേമം… ഹേമന്ത് മതിലിൽ ചാരി… തല ഘനം കുറഞ്ഞൊഴുകി നടന്നുതുടങ്ങി…

ആശാൻ ഹരിയുടെ നേർക്കു തിരിഞ്ഞു…ഹാർഡ് കോപ്പിയൊന്നും ഇപ്പഴധികമില്ലെടാ… പത്തോ പതിനഞ്ചോ പഴയ ഞരമ്പുരോഗികൾക്ക് ഒരാനന്ദം… ബാക്കി നമ്മടെ പത്രം മൊത്തം ഓൺലൈൻ ആണെടാ… ആശാൻ കയ്യെത്തിച്ച് ഭിത്തിയോട് അടുപ്പിച്ചുള്ള കൊച്ചുഫ്രീസർ തുറന്നു… രണ്ടു തണുത്ത ഹൈനിക്കൻ ബിയറിന്റെ ക്യാനുകൾ സീലുപൊളിച്ചു നീട്ടി…

ചൂടത്ത് ബിയറടിച്ചപ്പോൾ ദേഹം തണുത്തു.. കഞ്ചാവിന്റെ പിടുത്തം കൂടിയായപ്പോൾ പരമസുഖം…. ഹേമന്ത് ബെഞ്ചിൽ ഭിത്തിയിലേക്ക് ചാരിയിരുന്നു… കണ്ണുകൾ പാതിയടഞ്ഞു.. ഹരിയും ആശാനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഏതോ പഴയ റേഡിയോയിലെ കൃഷിയുടെ ചർച്ചപോലെ തോന്നി…

ഹരീ….ഒരു കീന്നുള്ള പെൺശബ്ദം… കണ്ണിത്തിരിക്കൂടി തുറന്നപ്പോൾ ഹരി എണീക്കുന്നു… ഒരു രൂപം ഒറ്റക്കുതിയ്ക്ക് അവന്റെ കഴുത്തിൽ കൈകളും അരയിൽ കാലുകളും ചുറ്റി അവനെ പുണരുന്നു…

ഹഹഹ….എടീ സിമ്മൂ…. കാന്താരീ….ആർത്തുചിരിച്ചുകൊണ്ട് ഹരി അവളെയിട്ടു കറക്കി. നിലം തൊട്ടപ്പോൾ അവൾ ഹേമന്തിനെക്കണ്ടു.

ഇതാരാടാ പുതിയൊരു കത്തിവേഷം?

ഹേമന്ത് കണ്ണുകൾ തുറന്നു. വെളുത്തു കൊലുന്നനെയുള്ള സുന്ദരിപ്പെണ്ണ്. വെളുത്ത കുർത്തിയും നീല ജീൻസും. തഴച്ചുവളരുന്ന കോലൻ മുടി പിറകിൽ ഒരു കറുത്ത ബാൻഡിട്ടു കെട്ടിവെച്ചിരിക്കുന്നു..അവൻ സൗമ്യമായി ചിരിച്ചു…

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

80 Comments

Add a Comment
  1. Dark knight മൈക്കിളാശാൻ

    അങ്ങനെ ഈ ഋഷിയും എന്നെ സിനിമയിലെടുത്തു. മോനെ എജ്ജാതി ഫീല്. ഇത്രയ്ക്ക് ഫീല് വരാൻ നീയെന്റെ നീലച്ചടയൻ കട്ടോണ്ട് പോയി വലിച്ചിട്ടാണോ കഥയെഴുതുന്നെ?

  2. Thakarthu mutha .
    Thimarppan avatharanam ..munnu partum onnichanu vayichathu ..onnum parayanilla kidilan avatharanam ..annalumkannukkatti kalichathu aaru ayirikkum .sowantham makan hari thannayakumo ..Hamanthinu kannu kattanda kariyam ellallo ..ethoru kidilan novel akki kuda krishi ..ente krishikku ellavidha bhavukagalum narunnu.

    1. പ്രിയപ്പെട്ട വിജയകുമാർ,

      എവിടെപ്പോയിരുന്നു? സൈറ്റിൽ എല്ലാവരും തീർച്ചയായും താങ്കളെ തിരയുന്നുണ്ടായിരുന്നു. നന്ദി ബ്രോ. കണ്ണുകെട്ടിയതിൽ സസ്പെൻസ്‌ ഒന്നുമില്ല. നോവലാക്കിയെഴുതാൻ തല്ക്കാലം പ്രയാസമാണു ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *