വസ്ത്രം മാറി സുമതിക്കുട്ടിയമ്മ ഊണുമുറിയിലേക്കു ചെന്നു.
അമ്മേ…ആരോ വിളിച്ചു… നോക്കിയപ്പോൾ ചിരിക്കുന്ന കണ്ണുകൾ… അമ്പലത്തിൽ പോയി വന്ന വിശ്വൻ കൊണ്ടുവന്ന ഇലയിൽ നിന്നും ഹേമന്ത് അവളുടെ നെറ്റിയിൽ ചന്ദനം ചാർത്തി.. തണുപ്പ്.. അവന്റെ കണ്ണുകളിലേക്ക് നോക്കി… അല്ല എന്റെ മോനല്ല.. ഇന്നലെ… അവളുറപ്പിച്ചു. അവനെങ്ങനെ ഇത്രയും എന്റെ മുഖത്തു നോക്കാൻ കഴിയും?
ചന്ദനം തൊട്ടപ്പോൾ അമ്മയുടെ ഐശ്വര്യം കൂടി കേട്ടോ. അവൻ അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു. അവളുടെ മുഖം വിടർന്നു. സുമതി അവന്റെ മുടിയിഴകൾ നെറ്റിയിൽ നിന്നും മോളിലേക്ക് കോതിയൊതുക്കി.
പ്രിയ അമ്മയും ഹേമന്തുമായുള്ള അടുപ്പം ഇത്തിരി കുശുമ്പോടെ അടുക്കളവാതിൽക്കൽ നിന്നും നോക്കി. ശരി നടക്കട്ടെ, ഏതായാലും കാലത്ത് അമ്മയെണീക്കണതിനും മുന്നേ അവനെ എന്റെ കയ്യില് കിട്ടിയല്ലോ… അവളോർത്തു..
കാലത്ത്….
പ്രിയ വാതിൽക്കൽ നിന്ന് സുന്ദരനായ ഹേമന്തിനെ നോക്കി. കുളി കഴിഞ്ഞ് സ്ഥിരം വേഷമായ മാക്സി മാറ്റി അവളൊരു ഇളം പിങ്ക് ബ്ലൗസും ഒരൊറ്റമുണ്ടുമണിഞ്ഞിരുന്നു. തല്ക്കാലം അമ്മയുമച്ഛനുമില്ലാത്തതുകൊണ്ട് മേൽമുണ്ടായി ഇട്ടിരുന്ന തോർത്തവൾ ഊരി കട്ടിലിലിട്ടിരുന്നു.
കാലത്ത് ഓട്ടം കഴിഞ്ഞ് വിയർത്ത് ദേഹത്തൊട്ടിയ ബനിയനും അയഞ്ഞ ഷോർട്ട്സും കടും നീല നിറമുള്ള റണ്ണിങ്ങ് ഷൂസുമണിഞ്ഞ ഹേമന്ത് ഗേറ്റു തുറന്നു വന്നപ്പോൾ അവന്റെ കുറ്റി രോമങ്ങൾ വളർന്ന് നേരിയ പച്ചനിറം കലർന്ന കവിളുകൾ മോഹിപ്പിച്ചു… അവനെ നക്കി, കടിച്ചുതിന്നാൻ തോന്നി…
അമ്മയില്ലാതെ അവനെ ഒറ്റയ്ക്ക് കിട്ടിയ അവസരം. അമ്മയ്ക്കെന്തു പറ്റിയെന്നറിയില്ല. ഇപ്പോഴുമെണീറ്റിട്ടില്ല. പാവം. ഉറങ്ങിക്കോട്ടെ.
എടാ മന്താ ചായ കുടിക്കുന്നോ? അവൾ ചോദിച്ചു.
അങ്ങനെ ഈ ഋഷിയും എന്നെ സിനിമയിലെടുത്തു. മോനെ എജ്ജാതി ഫീല്. ഇത്രയ്ക്ക് ഫീല് വരാൻ നീയെന്റെ നീലച്ചടയൻ കട്ടോണ്ട് പോയി വലിച്ചിട്ടാണോ കഥയെഴുതുന്നെ?
Thakarthu mutha .
Thimarppan avatharanam ..munnu partum onnichanu vayichathu ..onnum parayanilla kidilan avatharanam ..annalumkannukkatti kalichathu aaru ayirikkum .sowantham makan hari thannayakumo ..Hamanthinu kannu kattanda kariyam ellallo ..ethoru kidilan novel akki kuda krishi ..ente krishikku ellavidha bhavukagalum narunnu.
പ്രിയപ്പെട്ട വിജയകുമാർ,
എവിടെപ്പോയിരുന്നു? സൈറ്റിൽ എല്ലാവരും തീർച്ചയായും താങ്കളെ തിരയുന്നുണ്ടായിരുന്നു. നന്ദി ബ്രോ. കണ്ണുകെട്ടിയതിൽ സസ്പെൻസ് ഒന്നുമില്ല. നോവലാക്കിയെഴുതാൻ തല്ക്കാലം പ്രയാസമാണു ബ്രോ.