പൂർണ ജോൺ ഹാപ്പിയാണ് [പഞ്ചമി] 130

‘ ഇഷ്ടം…!’

കത്രികയും        ചീപ്പും      ഉപയോഗിച്ച്          മീശ വെട്ടൽ      നടത്തവേ      കള്ളച്ചിരിയുമായി     . അമ്മച്ചി       ആ      വഴി പോയത്    കണ്ട്         രണ്ടാളും       ചമ്മി

അടുത്ത     ദിവസം       ഇച്ചായൻ     രാത്രിപ്പണി       നേരത്ത്         കണങ്കാലിലെ           മുടിയിൽ      തലോടി       പുയ്യാപ്ല         ഒരു      പുതി     പറഞ്ഞു

‘ ചക്കരേ…   നമുക്ക്     ഈ    മുടി      അങ്ങ്     കളഞ്ഞാലോ…? ‘

‘ എങ്ങനാ      കള്ളാ…. ഷേവ്   ചെയ്യാനോ..?’

‘അത്     വേണ്ട.. പാർലറിൽ     കളയാം… ഇപ്പോ     എല്ലാരും    അങ്ങനല്ലേ..?’

‘ നാണക്കേട്      ആവൂല്ലേ…   തുണിയും      പൊക്കി     നിക്കാൻ…?’

‘ ഓ     പിന്നെ… കല്യാണാവശ്യത്തിന്   ‘ അവിടത്തെ ‘ മുടി     പോലും     പെൺകുട്ടികൾ        പാർലറിന്ന്     എടുക്കുന്ന       കാലാ…’

ജോൺ     ഇച്ചായൻ        ജനറൽ      നോളജ്         പുറത്തെടുത്തു

‘ ഇച്ചായന്റെ     ഇഷ്ടം…!’

അടുത്ത     ദിവസം      അമ്മച്ചിയെ      കണ്ട്         ‘ കറങ്ങാൻ’  എന്നും     പറഞ്ഞു         രണ്ടും കൂടി      രക്ഷപ്പെട്ടു.

പെൺകുട്ടികൾ         മാത്രം    വരുന്നേടത്ത്         ഇച്ചായൻ     നാണം കെട്ട്       വെളിയിൽ     കാവലിരുന്നു

ബ്യൂട്ടീഷ്യൻ         ഇടക്ക്     ഇറങ്ങി      ചോദിച്ചു

‘ ഫുൾ  ലഗ്ഗോ   ഹാഫ്      ലഗ്ഗോ…?’

‘ ഫുൾ..!’

ഇച്ചായന്റെ       മറുപടി

‘ അണ്ടർ     ആം സോ…?’

‘ അതും…!’

ഇച്ചായൻ     നയം    വ്യക്തമാക്കി..

The Author

3 Comments

Add a Comment
  1. കൊള്ളാം, ticket miss ആകുമോ? കഥ വേറെ ലെവലിലേക്ക് പോകുമോ?

  2. നന്നായിട്ടുണ്ട്.

  3. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *