” ഹലോ..?! എടാ..?! ”
തിരിച്ചൊന്നും പറയാതെ നിന്ന ആദിത്യന്‍റെ തോളത്ത് തട്ടി ചോദിച്ച കീര്‍ത്തിയുടെ ചിരി പതിയെ മാഞ്ഞിരുന്നു അവളുടെ മുഖത്തു നിന്നും.
” ഹ്മം..?! ”
ചിന്തയില്‍ നിന്നുണര്‍ന്ന ആദിത്യന്‍ പെട്ടെന്ന് കീര്‍ത്തിയുടെ കൈ പിടിച്ച് പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
അതു കണ്ട് ക്ലാസിലുള്ളവരും പുറത്തുള്ളവരും അടക്കി ചിരിക്കാന്‍ തുടങ്ങിയതോടെ ആദിത്യന്‍റെ കീര്‍ത്തിയുടെ കൈയ്യിലുള്ള പിടി മുറുകി.
” ഹ്ശ്.., കൈ വേദനിക്കുന്ന്., ടാ.. വിട് എവിടെ പോകുവാ..?! ”
കീര്‍ത്തിയുടെ ചോദ്യത്തിന് മറുപടിയേകാതെ ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കോളേജിലെ ഗേള്‍സ് ഹോസ്റ്റലിലേക്ക് പോകും വഴിയിലുള്ള പഴയൊരു പൊളിഞ്ഞ കെട്ടിടത്തിന്‍റെ മറവിലേക്ക് ആദിത്യന്‍ അവളെയും കൊണ്ട് വന്നു.
എന്നിട്ട് തന്‍റെ മുന്നിലേക്കവളെ നിര്‍ത്തിയിട്ട് ചുറ്റിനും ആരേലും നോക്കുന്നുണ്ടോ എന്നലക്ഷ്യമായി നോക്കിയ ആദിത്യനെ കണ്ട കീര്‍ത്തി.,
” ഓഹ്., ഇതിനായിരുന്നോ..?!
എന്നാ മുകളിലെ നമ്മടെ സ്ഥിരം കേന്ദ്രത്തിലേക്ക് പോയ പോര്‍ന്നോ..?! ”
നീട്ടിയെഴുതിയ കണ്ണുകളുടെ ഇമകള്‍ താളത്തില്‍ വെട്ടിച്ച് ഹൃദ്യമായൊരു പുഞ്ചിരിയോടെ കീര്‍ത്തിയതു ചോദിച്ചതും.,
” അയ്യാ., ഞാന്‍ നിന്നെ ഊക്കാന്‍ കൊണ്ടു വന്നതൊന്നുമല്ല..?!
അവടെ ക്ലാസ്സിലിട്ട് സംസാരിക്കാന്‍ എനിക്കറിയാന്‍ വയ്യാഞ്ഞിട്ടല്ല., നിനക്കില്ലാത്തൊരു സാധനം എനിക്കുണ്ട്.
ഓപ്പോസിറ്റ് നില്‍ക്കുന്നവരുടെ ഇമോഷന്‍സിനെ റെസ്പെക്ട് ചെയ്യുക എന്നത്..!!
അതോണ്ട് പൊന്നു മോളെ.,
നീയി കാണിച്ച പരിപാടിയൊക്കെ സൂപ്പര്‍. പക്ഷേ എന്നെയതിനു കിട്ടില്ല..!! ”

Kollam nalla kadha
thanks abhi 🥰
super bro
peg kurachu kuttannam
sramikkam seli., joli thirakk ullond pattunnilla
സൂപ്പർ നല്ല കഥ ഇടയ്ക്ക് നിർത്തരുതേ 😊🙏
orikkalumilla., time gap varumennathozhich complete cheyyathe irikilla
ഒരു flash point എത്തിയല്ലൊ.
സുഹൃത്തിൻ്റെ കൗമാരക്കാരനായ മകൻ ചിത്രകാരൻ. അവനിൽ ആളറിയാതെ അനുരക്തയാകുന്ന വിവാഹപ്രായം കഴിഞ്ഞ അവിവാഹിത. സംഘർഷങ്ങൾ ഉരുത്തിരിയുന്നു, ഒപ്പം രതിയും പ്രണയവും. ആകാംക്ഷയോടെ ഒപ്പമുണ്ട്. സ്നേഹം
🥰😇