ഇത്രയും നാള്‍ താനനുഭവിച്ചതിനു ശേഷമാണ്., അവരുടെയൊക്കെ രൂപവും ഭാവവും കലാ സൃഷ്ടികള്‍ ആക്കിയിട്ടുള്ളത്.
ആദ്യമായി താനിനി അനുഭവിക്കുമോ ഇല്ലയോ എന്നറിയാത്ത ഇന്ദുവാന്‍റിയെ വരയ്ക്കാന്‍ പോകുന്നു.
എന്തായാലും ആന്‍റിയാ ചിത്രം കാണും.
അപ്പോള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയണം.,
അവര്‍ ഞെട്ടണം.,
ആ ഞെട്ടലോടെ തന്നോട് സംസാരിക്കാന്‍ വരണം.
ആലോചനയോടെ ആദി തന്‍റെ ഐപാഡില്‍ പേന കൊണ്ട് വരയ്ക്കാന്‍ തുടങ്ങി.
ഇതുവരെ കാണാത്ത., ചിന്തിക്കാത്ത., പൂര്‍ണേന്ദുവിന്‍റെ നഗ്നത മനസ്സില്‍ വിരിയാന്‍ തുടങ്ങിയത് ആദിത്യനറിഞ്ഞു.
#####
സമയമൊത്തിരി വൈകിയതിനാല്‍ ഇവിടെ തന്നെ നില്‍ക്കെന്നുള്ള അശ്വതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയ പൂര്‍ണേന്ദു ഫ്രഷായിട്ട് അശ്വതി നല്‍കിയ നൈറ്റിയുമിട്ട് മുറിയില്‍ ചാര്‍ജിലിട്ടിരുന്ന ഫോണെടുത്ത് നോക്കി കൊണ്ട് കട്ടിലില്‍ ചാരി ഇരുന്നു.
അശ്വതി അബുദാബിയിലുള്ള ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ട് ഹാളില്‍ കൂടി നടക്കുന്നത് തുറന്നു കിടന്ന വാതിലിലൂടെ കണ്ട പൂര്‍ണേന്ദു.,
കൃഷ്ണയുടെ വേറെ മെസേജുണ്ടോ എന്നു നോക്കിയെങ്കിലും ഒന്നും കാണാത്തതിനാല്‍ അല്‍പ്പം വിഷമത്തോടെ നോക്കി കൊണ്ടിരിക്കവേ.,
കൃഷ്ണ പൂതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ടെന്നുള്ള നോട്ടിഫിക്കേഷന്‍ വന്നു.
അതീവ ഉത്സാഹത്തോടെ പോസ്റ്റ് നോക്കാനായി എടുക്കവേ.,
നെറ്റ് വര്‍ക്ക് കിട്ടാതെ ലോഡിംഗെന്ന് കണ്ട് പൂര്‍ണേന്ദു ഈര്‍ഷ്യയോടെ ഫോണ്‍ അങ്ങിങ്ങായി മാറ്റി മാറ്റി പിടിച്ചു.
ഈ സമയം അവിടെ വാതില്‍ക്കല്‍ ആദിത്യന്‍ വന്നു നില്‍പ്പുണ്ടായിരുന്നു.
താന്‍ വരച്ച ചിത്രം കണ്ടിട്ടുള്ള പൂര്‍ണേന്ദുവിന്‍റെ റിയാക്ഷന്‍ കാണാനായിട്ടാണ് ആദിത്യന്‍ തിരിച്ചിറങ്ങി വന്നത്.
