കോളേജിൽ പഠിയ്ക്കുമ്പോൾ പല കൂട്ടുകാരികളും എന്റെ സൗന്ദര്യത്തെ കുറിച് വാചാലയാകാറുണ്ടായിരുന്നു. എന്റെ ഭർത്താവിന് കഷണ്ടിയാണ് നല്ല കറുത്തിട്ട് കാണുമ്പോൾ തന്നെ പേടിയാകുന്ന പ്രകൃതം ആണ്. കല്യാണം കഴിഞ്ഞ് പല സ്ഥലങ്ങളിലും ഒരുമിച്ച് പോകുമ്പോൾ ഒകെ അച്ഛനും മോളും എന്നെ ഞങ്ങളെ കണ്ടാൽ തോന്നിയ്ക്കാറുള്ളു എന്ന് എന്റെ ചില കൂട്ടുകാരികൾ കളിയാക്കി പറയാറുണ്ട്. ചേട്ടന്റെ മോനാണ് ആദി. ആദികേശ് എന്നാണ് പൂർണമായ പേര്. അവന് ആദ്യമൊന്നും വലിയ സ്നേഹം ആയിരുന്നില്ല. ഇപ്പോൾ എന്തോ വലിയ കാര്യമാണ്. അവൻ 9 ഇൽ പഠിയ്ക്കുമ്പോൾ ആയിരുന്നു നമ്മളുടെ കല്യാണം. ഗൾഫിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി ഇലെ സൂപ്പർവൈസർ ആണ് ഏട്ടൻ. കല്യാണം കഴിഞ്ഞിട്ട് ഹണിമൂൺ ആയിട്ട് ദൂരേയ്‌ക്കൊന്നും പോയില്ല. കല്യാണം കഴിഞ്ഞ് 19 ആം ദിവസം ചേട്ടൻ തിരികെ പോയി. ഞാൻ വീണ്ടും പഴയപോലെ പഠിപ്പിയ്ക്കാനൊക്കെ പോകാൻ തുടങ്ങി. ഞാനും മോനും കൂടാതെ വീട്ടിൽ ചേട്ടന്റെ അച്ഛനും അമ്മയും ഉണ്ട്. ചേട്ടന്റെ സഹോദരിയും ഭർത്താവും ഇടയ്ക്കൊക്കെ വരാറുണ്ടെങ്കിലും ദൂരെയാണ് താമസം.
ഞാനും ചേട്ടനും ഇതുവരെ കുറച്ചു തവണ മാത്രമേ ബന്ധപ്പെട്ടിട്ടുള്ളു, അതും തൃപ്തികരം ആയിരുന്നില്ല. ചേട്ടന്റെ അച്ഛന് ഒരു 72 വയസോളം പ്രായം ഉണ്ട്. ഒരുദിവസം അച്ഛൻ, അച്ഛന്റെ പരിചയക്കാരൻ വഴി ഒരു സ്കൂളിൽ ടീച്ചർ ന്റെ ഒഴിവിലേയ്ക് ജോലി വാങ്ങി തന്നു. ഒരു പ്രൈവറ്റ് സ്കൂൾ ആയിരുന്നു. ഒരുപാട് പണക്കാരുടെ മക്കൾ പഠിയ്കുന്ന സ്കൂൾ. താത്കാലിക മായാണ് ഞാൻ കയറിയതെങ്കിലും വൈകാതെ സ്ഥിരമാക്കാമെന്നു അവിടുത്തെ മാനേജർ അച്ഛനോട് പറഞ്ഞു. അച്ഛന്റെ സുഹൃത്തിന്റെ പരിചയക്കാരനാണ് അവിടുത്തെ മാനേജർ. ജെയിംസ് ജോസഫ് എന്നാണ് അയാളുടെ പേര്. ഒരു 60 നോട് അടുത്ത് പ്രായം തോന്നിയ്ക്കുന്ന ശരീരം.
അവിടുള്ള ടീച്ചർ മാരുമായി ഞാൻ വേഗം ചങ്ങാത്തത്തിലായി. അവർ വഴിയാണ് അറിഞ്ഞത് അവിടുത്തെ മാനേജർ ജോസഫ് സർ ആള് കുറച്ചു പ്രശ്നം ആണെന്. അയാളുടെ വരുതിയ്ക് വരാത്തവരെയൊന്നും അവിടെ ജോലിയ്ക് എടുക്കില്ല എന്ന്.
“ഇല്ല ടീച്ചറെ എന്നോടൊന്നും ഇതുവരെ അങ്ങനെയൊന്നും പെരുമാറിയിട്ടില്ല “
“പൂർണിമ ജോയിൻ ചെയ്തിട്ടുണ്ട് കുറച്ചു നാളല്ലെ ആയോളൂ. അതാ കുറച്ചുകൂടി കഴിയട്ടെ. അയാളുമായി സഹകരിച്ചാൽ ഇവിടെ ജോലി ചെയ്ത് പോകാം. അയാളെ പിണക്കിയാൽ നമുക്കാണ് പ്രശ്നം “
ഞാൻ അതൊന്നും പൂര്ണമായിട് വിശ്വസിച്ചില്ല. അയാളെ കണ്ടാൽതന്നെ അറിയാം ആള് പാവം ആണെന്. എല്ലാം ടീച്ചർ മാറും ജോസഫ് സർ ഉം ആയിട്ട് നല്ല രീതിയിലാണ് പെരുമാറ്റം. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ശമ്പളം കിട്ടുന്നതിൽ ഏറിയ പങ്കും എന്റെ അമ്മയ്ക്ക് കൊടുക്കും. വീട്ടിലെ ചിലവുകളും നടക്കണ്ടേ. അനിയത്തിയുടെ പഠനം മുടക്കാൻ പറ്റില്ലല്ലോ. അവളാണേൽ നന്നായി പഠിയ്ക്കുകയും ചെയ്യും.
ജോലിയിൽ കേറി കൃത്യം 3 മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം മാനേജർ തന്റെ ഓഫീസിലേയ്ക് എന്നെ വിളിപ്പിച്ചു.
” പൂർണിമേ, ഇവിടെ കയറിയിട്ട് മാസങ്ങൾ കുറെ ആയിലെ. ഇനിയും ഈ ശമ്പളത്തിൽ മാത്രം വാങ്ങിയാൽ മതിയോ ? ഒരു മാറ്റമൊക്കെ വേണ്ടേ. “
“ഓ, വേണം സർ “
ബാക്കി കഥ എവിടെ ഒരുപാട് നാള് ആയല്ലോ ??????????
adipoliiiiiiiiiiiiiiiiiiiiiiiiii
ഡയലോഗുകൾ ഇല്ലാതെ പോയി അടുത്ത തവണ ഇടണെ
Supper
Hello swathy arunettan story nirthiyo… Ath thudaranam plzzz
മനോഹരമായിരിക്കുന്നു .. കഥ പറച്ചിൽ രീതിക്ക് അല്പം സ്പീഡ് കൂടിപ്പോയി , എങ്കിലും വളരെ താല്പര്യത്തോടെ കൂടി വായിക്കുവാൻ സാധിക്കുന്ന അവതരണം. പ്
Super കൊള്ളാം
കൊള്ളാം….. നല്ല തുടക്കം.
????
തുടക്കം നന്നായിട്ടുണ്ട് … പ്ലീസ് continue
Super. njan evide parasala living anu
കൊള്ളാം, നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉണ്ടാകുമോ?
നന്നായിട്ടുണ്ട്
സ്വാതീ… അടിപൊളി കഥ.. തുടരൂൂൂൂൂ
ശ്രീജി
Good. You wrote well
സൂപ്പർ അടിപൊളി…. e കഥ ഫുൾ ആകണം കേട്ടോ.. ഒരു reqt anutta
സൂപ്പർ
സംഗതി കമ്പി ആണേലും ഇത് വായിച്ചപ്പോൾ ഒരു വിഷമം
Spped koodi poyi. Meller kadha paranjla matho ayirunnu. Nayikude age onnum paranjilla
കഥ മുഴുവൻ വായിച്ചാൽ നായികയുടെ പ്രായം അറിയാൻ പറ്റു. കൃത്യ പ്രായം പറഞ്ഞിട്ടില്ല. അടുത്ത ഭാഗത്തിൽ അത് മാറ്റി പ്രശ്നം പരിഹരിയ്കാം സുഹൃത്തേ….
Njnum palode ilathado..???