പൂർണിമയുടെ കഷ്ടപ്പാട് 4 [സ്വാതി] 349

സതീശേട്ടൻ ഒരു ചിരിയോടെ “നിനക്ക് എന്റെ റൂമിൽ കിടക്കാൻ ഇഷ്ടാണോ. “

“മും…. “ഞാൻ മൂളി

“എങ്കിൽ ദേവിക ഒന്നും പറയില്ല നി സമാധാനിയ്ക്ക് “

ഞാനും ചേട്ടനും കൂടി മുന്നിലേയ്ക് നടന്നു. ദേവിക ചേച്ചി അവിടെ നിൽക്കുകയായിരുന്നു. ചേട്ടൻ ചേച്ചിയോട് എന്തൊക്കെയോ മാറി നിന്നു സംസാരിച്ചു കുറച്ചു നേരം. ചിലപ്പോൾ എന്നെ കൂടെ കൊണ്ട് പോകാൻ ഉള്ള കാര്യം പറയുന്നതാകും.
ദേവിക ചേച്ചി എന്റടുത്തേയ്ക് വന്നു

“പൂർണിമേ എന്റടുത്തു പറയാതെന്താ നി പോയി ബാഗൊക്കെ എടുത്തോണ്ട് വാ ”
ഞാൻ ചേച്ചിയുടെ മുന്നിൽ തന്നെ നിന്നു.

സതീശേട്ടൻ എന്നെ നോക്കി ആഗ്യം കാണിച്ചു. ഞാൻ അകത്തു നിന്നു എന്റെ ബാഗ് എടുത്തോണ്ട് വന്നു. ദേവിക ചേച്ചി തന്നെ എന്നെ അവരുടെ വണ്ടിയ്ക്കടുക്കലേയ്ക് വിളിച്ചോണ്ട് പോയി. ഞാനും കയറി. ഞാൻ പുറകിൽ ഇരുന്നു പുറത്തെ കാഴ്ചകൾ ഒകെ കണ്ടുകൊണ്ടിരുന്നു. നല്ല തണുപ്പുണ്ട്. ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ വണ്ടി നിർത്തി. ചേച്ചി ഇറങ്ങി എന്തോ വാങ്ങാൻ പോയി. അവിടെ ആ ഷോപ്പ് മാത്രമേ ഇത്രയും നേരമായിട്ടും അടയ്ക്കാതിരിപ്പുള്ളയിരുന്നു.

“പൂർണിമേ നിനക്ക് ഉറക്കം വരുന്നുണ്ടോ “ചേട്ടൻ ചോദിച്ചു

“ഓ ചെറുതായിട്ട്… ”
ഞാൻ ഒറക്കം ക്ഷീണത്തോടെ പറഞ്ഞു

“എന്നാൽ ഇന്ന് രാത്രി കുറച്ചു വൈകി ഉറങ്ങിയാൽ മതി. “ചേട്ടൻ പറഞ്ഞു

“ചേട്ടാ ചേച്ചി നമ്മളെ രണ്ടിനെയും കൊല്ലും

“ഞാൻ അർഥം വച്ചു പറഞ്ഞു

“അതൊന്നും കുഴപ്പം ഇല്ല. “ചേട്ടൻ പറഞ്ഞു

അപ്പോളേക്കും ചേച്ചി കാറിൽ കേറി.

“എന്താ രണ്ടുപേരും നല്ല ബന്ധത്തിലായോ “ചേച്ചി ചോദിച്ചു.

The Author

Swathy

13 Comments

Add a Comment
  1. Like the story

  2. ഇത്രയും സൂപർ ആവും വിചാരിച്ചില്ല …പൂര്ണിമായും ആദിയും കളിക്കണം പിന്നെ സതീഷിന്റെ മോനും…

  3. പൂജാ

    Swathi നിങ്ങൾ ഒരു സംഭവമാണ് … ഒരോ ചെറിയ പോയന്റ് പറയുമ്പോഴും കഥ യുടെ ലെവൽ മാറുകയാണ് ഉദാ. മോതിരത്തിന്റെയും ,താലിയുടെയും കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഒരു സിനിമാ കാണുന്നതുപോലെ ഒരു തോന്നൽ ഉണ്ടായി എനിക്ക് .. ഗംഭീരം വാക്കുകൾ ഇല്ലാ പറയാൻ .. ഇതേ രസത്തിൽ തുടരട്ടെ . ഇടയക്ക് ഇടയ്ക്ക് അവളുടെ ഭർത്താവിന്റെ ഒരു സാധനവും അവളുടെ ദേഹത്ത് വേണ്ട എന്ന് പറയുമ്പോൾ അത് കേട്ട് കൊള്ളുകയായിരുന്നു ഞാൻ .. തുടരട്ടെ നല്ല നല്ല ഡയലോഗുകളോടെ .. അവളും അവളുടെ കുട്ടിയും ഉള്ളപ്പോൾ കുട്ടിയുടെ കുറച്ച് ഡയലോഗുകളും കൂടി വയ്ക്കണമേ .. അവളുടെ ബെഡ് റൂമിൽ കൂടി ഒരു കളി സീൻ വൈയ്ക്കണമേ ..

  4. Kollam swathi thudarnnu azhuthuu

  5. പൂർണിമയുടെ പൂറിനു ഒരു റെസ്റ്റും ഇല്ലല്ലോ

    1. പൂര്ണിമയുടെ പൂറാണു പൂറ്

  6. സ്വാതി,
    ഞാൻ ബീന മിസ്സ്‌ സ്കൂൾ ടീച്ചർ ആണ് കുറച്ചു കാലം സൈറ്റിൽ ഉണ്ടായിരുന്നില കഥയുടെ മുഴുവൻ ഭാഗങ്ങളും ഞാൻ ഇന്നു വായിച്ചു. പൂർണിമയും ആയി ബന്ധ പെടുന്നവർ എല്ലാം നല്ല പ്രായം ഉള്ളവരാന് സതീഷ് ഒഴുക്കെ ഇവിടെ പൂര്ണിമയുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ചേർത്തു കൂടെ .
    ബീന മിസ്സ്.

    1. Beena Miss ningalude e ID original anel …nigalu poli anu
      I like ur other storie comments
      Poornima all the best continue

    1. Beena mis Nalla teacher aha andhasu

  7. പൊന്നു.?

    കൊള്ളാം….. സൂപ്പർ…..

    ????

Leave a Reply

Your email address will not be published. Required fields are marked *