പാർവതി എന്നെ നോക്കി…ചന്ദ്രേട്ടാ ..ചേച്ചി അകത്തു ഉണ്ട് ,,കിടപ്പാണ്…
കിടപ്പോ…
അഹ് അതെ. ..രണ്ടു വര്ഷം ആയി ,കാവിൽ വിളക്ക് വെയ്ക്കാൻ വേണ്ടി പോയത് ആണ് ,തിരികെ വന്നില്ല..അന്വേഷിച്ചു ചെന്നപ്പോൾ അവിടെ കിടപ്പാണ്..
ഹ്മ്മ്….ഏട്ടൻ വാ…
അകത്തേക്ക് ചെന്ന ഞാൻ കണ്ട കാഴ്ച അതിലും ദയനീയ ആയിരുന്നു .വെറും മുപ്പത്തി ഏഴു വയസ് മാത്രം പ്രായം ഉള്ള ഒരു സ്ത്രീ ഒരു അൻപതിന്റെ രൂപത്തിൽ അവിടെ കട്ടിലിൽ .ഈ ശരീരത്തിൽ എത്രയോ രാത്രികളിൽ ഞാൻ കെട്ടി മറിഞ്ഞിട്ടുണ്ട്…
ഞാൻ ചെന്ന് അടുത്ത് ഇരുന്നു…അവൾ എന്നെ നോക്കി…അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നു…ചന്ദ്ര…..ട്ടാ…ന്ന…..
ഞാൻ അവളുടെ നെറ്റിയിൽ തലോടി…
എന്താടി….ഈ കോലം..
അവളുടെ കണ്ണിൽ നിന്നും കുടുകുടെ വെള്ളം ചാടുവാൻ തുടങ്ങി…
അഹ്…സാരമില്ല…..കുറച്ച നേരം അവള്ഡ് കൂടെ ഇരുന്നിട്ട് ഞാൻ പറഞ്ഞു …അഹ് ഞാൻ ഒന്ന് കുളിച്ചു റെഡി ആകട്ടെ…എന്നിട്ട് ആവാം വിസ്തരിച്ചു സംസാരം…
ഞാൻ കുളിച്ചു തിരിച്ചു വന്നു കോലായിൽ ഇരുന്നു എനിക്ക് ഉള്ള ചായയും ആയി പാർവതി വന്നു…ഒപ്പം കാര്യസ്ഥനും ..
അഹ്…എവിടെ നിങ്ങളുടെ മക്കൾ..എല്ലാം…
ആ ചോദ്യം കേട്ട് പാർവതി എന്റെ മുഖത്തേക്ക് നോക്കി പിന്നെ കാര്യസ്ഥന്റെ…
അപ്പോൾ കാര്യസ്ഥൻ ആണ് ബാക്കി പറഞ്ഞത് ..കുഞ്ഞേ കത്തിൽ ഞാൻ പൂർണമായി എഴുതി ഇരുന്നില്ല…ലക്ഷ്മി കുഞ്ഞിന്റെ കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു ,ഒരേ ഒരു മകൾ ആണ് സന്ധ്യ .പാർവതി കുഞ്ഞിന്റെ കല്യാണം കഴിഞ്ഞു ..ഒരു മാസം തികയുന്നതിനു മുൻപ് തന്നെ……അദ്ദേഹം പോയി…
ഹ്മ്മ്……എല്ലാം ദുര്മരണങ്ങൾ …കുഞ്ഞിന്റെ അമ്മാവനും തെക്കേ കുളത്തിൽ മരിച്ചു കിടക്കുക ആയിരുന്നു . അങ്ങനെ വർഷങ്ങൾ ആയി പൂജകൾ എല്ലാം മുടങ്ങിയിട്ട്…തറവാട് വക സ്ഥലം കുറെ വിറ്റു .ഹ്മ്മ്…അപ്പോൾ ലക്ഷ്മിയുടെ മകളോ…
അഹ് അവൾ..കോളേജിൽ പോയേകുവാന്…വരാറായി….
ഉം…ഞങ്ങൾ സംസാരിച്ചു ഇരുന്നതും ഞാൻ നോക്കിയപ്പോൾ ഒരു മെലിഞ്ഞ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് വരുന്നു ,,ദാവണി ആണ് വേഷം..എന്നെ കണ്ടതും ,,നിശബ്ദയായി പാർവതി യുടെ അടുത്ത ചെന്ന് നിന്നും…
അഹ് മോള്…..നിനക്കു ഇതാരാ എന്ന് മനസ്സിൽ ആയോ…
അവൾ എന്നെ നോക്കി…
ഇതാണ് ഞങ്ങളുടെ ചന്ദ്രേട്ടൻ….നിനക്കു അമ്മാവന്റെ സ്ഥാനം ഇപ്പോൾ ചന്ദ്രോത് ചന്ദ്രശേഖരൻ ,
Ithinte backi ezhuthu