അവൾ എന്റെ അടുത്ത് വന്നു കാലിൽ തൊട്ടു തൊഴുതു…..ഞാൻ അവളെ വാരി പുണർന്നു നെറുകയിൽ ഒരു ഉമ്മ കൊടുത്തു ..എന്റെ അടുത്ത് ഇരുത്തി….കാര്യസ്ഥൻ ആണ് പറഞ്ഞത് ,,ഹ്മ്മ്..സന്ധ്യ മോളുടെ അച്ഛൻ ആകേണ്ടി ഇരുന്നത് ഇദ്ദേഹം ആണ്…അഹ് വിധി….
സന്ധ്യ എന്നെ നോക്കി..ഞാൻ അവളുടെ മുടിയിൽ തലോടി …
അങ്ങനെ അവിടെ ഉള്ള എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിൽ ആക്കി .എവിടെയോ ചില നൊമ്പരങ്ങൾ ഹ്മ്മ്..
അല്ല ചന്ദ്രൻ കുഞ്ഞ വിവാഹം ഒന്നും കഴിച്ചില്ല….
അഹ്…ഇല്ല …അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നിയില്ല ഇങ്ങനെ ഒരു കള്ളം ഞാൻ തറവാട്ടിലും പറഞ്ഞു .
അത് കേട്ട് പാർവതി എന്നെ നോക്കി…
ഹ്മ്മ്..അന്ന് രാത്രി അത്താഴം കഴിഞ്ഞു ,തറവാടിന്റെ വടക്കേ അതിരിൽ ഉള്ള മുറി ആണ് എനിക്ക് ഒരുക്കിയത് ,പണ്ട് ഞങ്ങൾ കുട്ടികൾ മൂണും കൂടി കിടന്നിരുന്ന മുറി .ഹ്മ്മ്..പല ഓർമ്മകൾ ഉണ്ട് ഇതിൽ…
ആ മുറിയുടെ അടുത്ത് ആണ് പാർവതി യുടെ മുറി ,പിന്നെ അപ്പുറത്തെ വശത്തു ആയി ആണ് ലക്ഷ്മിയുടെ ,അവളുടെ മുറി തന്നെ ആണ് മകളും കിടക്കുന്നത് .
രാത്രി ഞാൻ മുറിയിൽ വെറുതെ കട്ടിലിൽ കിടന്നു ,ഹ്മ്മ്..ശരണ്യ ..അവൾ ഇപ്പോൾ മംഗലാപുരം ആണ് ഭർത്താവിന്റെ കൂടെ ,ഞാൻ നേരത്തെ പറഞ്ഞുവല്ലോ എന്റെ ഒന്നാം ഭാര്യ .ഹ്മ്മ്….ഞാൻ അവളെ കല്യാണം കഴിച്ചതും ,ഞങ്ങള്ക് ഒരു കുട്ടി ഉണ്ടായതും ഒന്നും ഈ ലോകത് ഞങ്ങള്ക് രണ്ടിനും മാത്രം അറിയാവുന്ന രഹസ്യം ആണ് .ഹ്മ്മ്…ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ മുടിയുടെ വാതുക്കൽ ,പാർവതി..
ചന്ദ്രേട്ടാ ഉറങ്ങിയോ…
അഹ്..ഇല്ലാടി…കയറി വാ…
അവൾ കയറി വന്നു….
ഇരിക്കാടി…ഇവിടെ…..അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി..നീ അങ്ങ് അമ്മൂമ്മ ആയി പോയല്ലോ പെണ്ണെ..
ചന്ദ്രേട്ടൻ പക്ഷെ പഴയ പോലെ തന്നെ..എന്നെ കാൾ ആറു വയസ്സ് മൂത്ത ആണ് എന്നിട്ടും ഏട്ടൻ ഇപ്പോൾ ചെറുപ്പം പോലെ ഇരിക്കുന്നു ..ഹഹ….ഞാൻ നിന്നെ പോലെ അല്ല..കൃത്യം ആയ ഭക്ഷണ രീതിയും മറ്റു കാര്യങ്ങളും എല്ലാം ഉണ്ട് … അഹ് ..ഓരോ കോലങ്ങൾ .ഓരോ കാലങ്ങൾ ,ഞങ്ങളെ ആദ്യം തൊട്ടത് ചന്ദ്രേട്ടൻ ആണ് എന്നിട്ടും ,ഞങ്ങള്ക് വേറെ മംഗല്യം ,അവസാനം നെറ്റിയിലെ സിന്ദൂര രേഖ മറഞ്ഞപ്പോൾ ആരും കൂടെ ഉണ്ടായില്ല .
ഹ്മ്മ്…
അഹ്…കാലം അങ്ങനെ ആണ് പാർവതി…അഹ് അതുപോട്ടെ…സന്ധ്യ യുടെ കല്യാണം ആലോചിക്കുന്നു എന്ന് എനിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു ..
അഹ് അങ്ങനെ ഒരു ആഗ്രഹം ഉണ്ട് ചന്ദ്രേട്ടാ…വേറെ ആരാ ഞങ്ങള്ക് ഇനി ഉള്ളത് ,പണവും പ്രതാപവും പോയപ്പോൾ മറ്റു ബന്ധുക്കൾ പലരും കണ്ണടച്ച് കയ്യൊഴിഞ്ഞു .
അഹ്..അത് അങ്ങനെ ആണ് പാർവതി…പണം ഒരു വലിയ വാക് ആണ് ..ഹ്മ്മ്..ആകെ അഞ്ചു ദിവസം മാത്രം ആയുസ്സു ഉണ്ടായ ഒരു ദാമ്പത്യം ആയിരുന്നു നിന്റേത് എന്ന് ഇന്ന് പറഞ്ഞുവല്ലോ..എന്നിട്ട് ഇത്രേ വർഷം ആയി എന്തെ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാതെ ഇരുന്നത് .
അഹ്…..താത്പര്യം ഉണ്ടായില്ല ചന്ദ്രേട്ടാ…മനസ് മുഴുവൻ അന്നും ഇന്നും ഒരാൾ ആണ്..ചന്ദ്രേട്ടാ…അത് നിങ്ങൾ ആണ്…ഞാൻ ആദ്യം അറിഞ്ഞ പുരുഷൻ .ഞാൻ മെല്ലെ അവളെ എനെറെ നെഞ്ചിലേക്ക് ചേർത്ത്…
ഹ്മ്മ്..സാരമില്ല…ചിലപ്പോൾ നിയോഗങ്ങൾ ഇങ്ങനെ ആകും ..ഞാൻ അവളെ മുറുകെ പുണർന്നു….ചന്ദ്രേട്ടാ..അവൾ കുറുകി….
Ithinte backi ezhuthu