പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

 

പരിപാടി ഒക്കെ കഴിഞ്ഞ് അത്രയും നേരം നാണക്കേടു കാരണം കെമിസ്ട്രി ലാബിൽ തന്നെ ഇരുന്ന സൗമ്യയെ ആളും ആരവവും ഒഴിഞ്ഞ ശേഷം സി ഐ നമ്പ്യാർ വീട്ടിൽ കൊണ്ട് വിട്ടു.

 

ആ പരിചയം ക്രമേണ വളർന്ന് ഹൃദയങ്ങൾ തമ്മിൽ കൈമാറുന്നതിലും കാലക്രമത്തിൽ മിസ് സൗമ്യ  മിസ്സിസ് നമ്പ്യാർ ആയി മാറുന്നതിലും നമ്പ്യാരുടെ മക്കളെ പ്രസവിക്കുന്നതിലും കലാശിച്ചു.

 

വാൽകഷ്ണം : ജനറേറ്ററുമായി ബന്ധമുള്ളവരെയെല്ലാം ആ സംഭവം നടന്ന് ഒരാണ്ട് തികയുന്നതിനു മുന്നേ അജ്ഞാതനായ ഒരു മാന്യൻ ധനാശി പാടിച്ചു എന്നും കേൾക്കുന്നു.

 

Nb: അന്ന് ജീവനും കൊണ്ട് ഓടിയവൻ പിന്നീട് കോഴ്സ് പോലും മുഴുമിപ്പിക്കാതെ ഉത്തർപ്രദേശിലെങ്ങാണ്ട് ആരും അറിയാതെ ജീവിക്കുകയാണ് എന്ന്‌ ഈ അടുത്ത കാലത്ത് ഞാനറിയാൻ ഇടയായി.

 

 

 

(അവസാനിച്ചു)