8 വയസ്സ് ഇളയതായ എന്നോട് അവൾ നല്ല കമ്പനി ആയി… അവളുടെ പ്രെസെന്റ് ജോബ്, അതിന്റെ ഹാപ്പിനെസ്സ് ഓക്കേ പറഞ്ഞു.
‘ഈ വീട് സ്വന്തമാണോ..?’ ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു
ഏയ്..റെന്റൽ ആണ്. ഞാൻ കുറച്ചു മോഡിഫിക്കേഷൻസ് വരുത്തി ഇങ്ങനെ ആക്കിയതാണ്.
ബ്യൂട്ടിഫുൾ !!, ഒരു പ്രൈവറ്റ് റിസോർട്ടിന്റെ ഫീലിംഗ് തരുന്നുണ്ട്.
അവൾ ഒന്ന് പുഞ്ചിരിച്ചു ….
……………………………………………………………………………………………………………………
ചോദിക്കുന്നത് ശരി ആണോന്ന് അറിയില്ല, റിപ്ലൈ തരാൻ ആഗ്രഹമില്ലെങ്കിൽ ആ സെൻസിൽ ചോദ്യത്തെ കണ്ട മതി.. ഞാൻ ഒരു മുൻകൂർ ജാമ്യം പോലെ ചോദിച്ചു.
കുടിച്ചോണ്ടിരുന്ന ജൂയ്‌സിൽ നിന്ന് കണ്ണെടുത്ത് അവൾ എന്നെ നോക്കി.
‘ഞാൻ ഇവിടെ ജോയിൻ ചെയ്തപ്പോ മുതൽ എല്ലാരും ചോദിച്ചതാണ് ഇയാളെ പരിചയപ്പെട്ടോ എന്ന്. ഒരു ജേര്ണലിസ്റ്റിന് അപ്പുറം അനന്യയെ പറ്റി വേറെയൊരു ഇമേജ് ആണ് എനിക്ക് എല്ലാരും തന്നത്.
‘kind of sexually eccentric woman who had sex with every one in her office and the one who lure the new ones to her sexual kinship’, in other ways… അനന്യ സൗഹൃദം സ്ഥാപിക്കുന്നത് സെക്സ് വഴിയാണ്, സെക്‌സിന് വേണ്ടിയാണ്. why is that so? and dont u feel offended or feel regreted in those remarks?’
ചോദ്യം കേട്ട ശേഷം അനന്യ എന്നെ നോക്കി ശേഷം ഒന്ന് ചിരിച്ചു കൊണ്ട് സോഫയിൽ ഇരുന്ന് സംസാരിക്കാം എന്ന് പറഞ്ഞു.
