am a kannadiga from Hubballi, ഒരു സാധാരണ കുടുംബം. ഞങ്ങളുടെ ഈ വേർപിരിയലും എന്റെ ഈ ഡിപ്രെഷൻ എല്ലാം എന്റെ വീടിന്റെയും താളം തെറ്റിച്ചു. എന്റെയും രവീഷിന്റെയും പ്രണയ വിവാഹമായിരുന്നു, അത് തകരുമ്പോൾ ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ, ട്രസ്റ്റ് ഇഷുസ്, പോരാത്തേന് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓരോ മോശം വാക്കുകളും കുറ്റപ്പെടുത്തലുകളും. ആത്‍മഹത്യയുടെ വക്കിൽ നിന്ന് രക്ഷപെട്ടത് ആരുടയോക്കെയോ ഭാഗ്യം കൊണ്ട്.
അവളുടെ കണ്ണ് പൊടിഞ്ഞു.. അവൾ തുടർന്നു.
IT പ്രൊഫഷണൽ എന്ന ഐഡന്റിറ്റി മായ്ക്കാൻ പലതും നോക്കി,
ഡിപ്രെസ്സ്ഡ് ലൈഫിൽ നിന്ന് എസ്‌കേപ്പ് അടിച്ചത് പോണ്ടിച്ചേരിയിലെ ഓറോവില്ലിൽ ചെന്ന് സ്‌പിരിച്ച്വാലിറ്റിയിൽ അഭയം തേടിയാണ്. ഇമോഷൻസിനെയും ഫീലിംഗ്‌സിനെയും കണ്ട്രോൾ ചെയ്യാൻ അവിടുന്ന് പഠിച്ചു. ലൈഫിന് ഫിസിക്കലി ആൻഡ് മെന്റലി ഒരു പോസിറ്റിവിറ്റി വന്നു. സെക്സിനെ പറ്റി പുതിയൊരു കാഴ്ചപ്പാട് ആ ജീവിതം എനിക്ക് തന്നു. kind of a spiritual perspective. വിശപ്പ് പോലെയാണ് സെക്സ്, ആവിശ്യമുള്ളത് മാത്രം കഴിക്കുക എന്ന പോലെ ശരീരത്തെ മനസിലാക്കി സെക്സ് ചെയ്യുക.
നീ നേരത്തെ പറഞ്ഞില്ലേ slow calm and composed sex എന്ന്. സെക്‌സിനോടുള്ള എന്റെ പെർസ്പെക്റ്റീവ് അങ്ങനെ ആയത് കൊണ്ടാണ്. അത്രയും ആസ്വദിച്ചു ചെയ്യേണ്ട ഒന്നാണ് ഇത്. ഒരുതരം ശരീര സമർപ്പണം. പിന്നെ ഈ സ്റ്റാമിന എല്ലാം ആ ഒരു സ്‌പിരിച്ചുവലിറ്റി വഴി നേടിയെടുത്തതാണ്.
എന്റെ ഓർമ്മയിൽ ഞാൻ അത്രയും സാറ്റിസ്‌ഫൈഡ് ആയ സെക്ഷുവൽ ഇന്റർകോഴ്സ് ചെയ്തത് ഓറോവില്ലിൽ വെച്ചു ഒരു സായ്‌പ്പിനൊപ്പം ചെയ്ത താന്ത്രിക് സെക്സ് ആണ്. ലൈഫിലെ സെക്സ് ഡ്രൈവ് in a controlled way, restart ചെയ്യാൻ പറ്റിയത് അന്നാണ്, and I usually follow a celibacy lifestyle, to have pleasure only when you actually crave for..,
