പൂവിതളൂകൾക്കിടയിൽ [ജയശ്രീ] 29

ഫാത്തിമ : ന്താ ഇപ്പൊ പറയ…

മൈമൂന : നല്ല ആളെയ നടക്കാൻ കൂട്ടിയെ

ഫാത്തിമ ഒന്ന് ചിരിച്ചു അവരുടെ നടത്തം പുരോഗമിക്കുന്നു

മൈമൂന : ഇങ്ങനെ ഒന്നും ആയാൽ ശരി ആവുല പാത്തു ലോകം ആൾക്കാർ ഒക്കെ എത്ര മാറി അതിനു കണക്കായി ഞമ്മളും മാറണം ആ വീട്ടിൽ ന്താ ഉള്ളത് ഓരോ നിയമങ്ങള് അവിടെ പോകാൻ പാടില്ല ഇവിടെ വരാൻ പാടില്ല… ഒന്നും പറയാൻ പാടില്ല

ഫാത്തിമ : ഒക്കെ ശരിയാ

മൈമൂന : ഈ നടത്തം ഒരു തുടക്കം ആവട്ടെ ല്ലെ

ഫാത്തിമ : ഹും.. ആമിന ഇപ്പൊ എവിടാണോ അബ്ദു ആൾ നല്ലോന അവളെ പൊന്ന് പോലെ നോക്കും…

മൈമൂന : ഒരു കര്യം പറയട്ടെ…

ഫാത്തിമ : ന്താ

മൈമൂന : ആമിന നല്ല മൊഞ്ച് ഒക്കെ തന്നെയാ പക്കെങ്കില്

ഫാത്തിമ : പക്കെങ്കിൽ

മൈമൂന : ശരിക്കും മൊഞ്ചത്തി ആരാ…

ഫാത്തിമ : ആരാ

മൈമൂന : ആലോചിക്ക് ആരാ

ഫാത്തിമ : നിക്ക് അറിയൂല ജ്ജ് പറ

മൈമൂന : നീ തന്നെ… പാത്തു കണ്ണാടി ൻ്റെ മുന്നിൽ നോക്കുമ്പോ അനക്ക് ഒന്നും തോന്നാറില്ലേ…

ഫാത്തിമ : അതിപ്പ ന്താ പ്രത്യേകിച്ച്

മൈമൂന : അൻ്റെ ചന്തം അനക്ക് തിരിയൂൂല
അതിനു പുറത്തും ന്നു നോക്കണം

ഫാത്തിമ : ന്തേ അങ്ങനെ പറഞ്ഞേ

മൈമൂന : ഒന്നും ഇല്ലേ പാത്തു…ജ്ജ് ബരി ഒന്ന് കടവത്ത് പോയിട്ട് ബര

ഫാത്തിമ : ജ്ജ് പറഞ്ഞപോലെ ചില സമയത്ത് ഒക്കെ നിക്കും തോന്നി എന്ത് ബോറ മ്മ്ടെ ഓരോ ദിവസം ഒരേ കാര്യം ഒരേ സ്ഥലം…. ഒരേ ആൾക്കാർ ഒരേ നിയമം…

മൈമൂന : അതാ ഞാൻ പറഞ്ഞേ… നിക്ക് ഒരു കര്യം തോനുന്നു പറയട്ടെ…

ഫാത്തിമ : ന്താ ഇപ്പൊ

മൈമൂന : മ്മടെ കയ്യിൽ ഓർപാട് സ്വരണം ഒക്കെ ഉണ്ടല്ലൊ മാല വള ഒക്കെ

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

1 Comment

Add a Comment
  1. ലെസ്ബിയൻ കളികൾ വരുന്നേ

Leave a Reply

Your email address will not be published. Required fields are marked *