പൂവിതളൂകൾക്കിടയിൽ [ജയശ്രീ] 23

ഫാത്തിമ : ണ്ട്

മൈമൂന : ഒരു ഫോൺ വങ്ങിക്ക ഞമ്മക്ക്

ഫാത്തിമ : റബ്ബേ… അതൊക്കെ ഉപയോഗിച്ച വീടിലെ പെണ്ണുങ്ങൾ മോശവും ന്നു ഉമ്മ പറേണത്

മൈമൂന : ഒന്ന് പോയെ ൻ്റെ പാത്തു…ഇതിപ്പോ ഉപഗോഗികത്തെ ആരാ ഉള്ളത് ഈ ദുനിയാവിൽ ഞമ്മള് മാത്രം

ഫാത്തിമ : സ്വർണം എങ്ങനെ വിക്കും… കയ്യിലും കഴുത്തിലും കുറഞ്ഞാൽ മനസിലാവില്ലേ

മൈമൂന : അതിനൊക്കെ വഴി ണ്ടു… അതെ പോലുള്ള മുക്ക് പണ്ഡം പണിയിക്കാൻ പറയ
ആരും അറിയില്ല പാത്തു ഞമ്മൾ ക്ക് ഉപയോഗിക്കാൻ മാത്രം

ഫാത്തിമ: ജ്ജ് പഠിച്ച കള്ളി തന്നെ

മൈമൂന : 😁 കൂടെ പഠിച്ചൊരു ഒക്കെ ഓരോന്ന് പറയണ കേൾക്കുമ്പോൾ കൊതി ആവ

ഫാത്തിമ : ന്ത്

മൈമൂന : ഫോണിൻ്റെ കര്യം തന്നെ….. ജ്ജ് എൻ്റെ കൂടെ നിക്കോ

ഫാത്തിമ : ആരെങ്കിലും അറിയോ

മൈമൂന : ഇല്ല….. നീ ആരോടും പറയണ്ടിരുന്ന മതി. എല്ലാം ശരി ആക്കി തരാൻ ആൾ ഉണ്ട്…

ഫാത്തിമ : ന്ന ഞാനും ആൻ്റെ കൂടെ ണ്ട്

മൈമൂന : പാത്തു ജ്ജ് മുത്താണ്

ഫാത്തിമ : അൻ്റെ ഒരു കാര്യം

മൈമൂന : കുട്ടികൾ ഇല്ലാത്തതിൻ്റെ നാണക്കേട് ബേഷമം ഒക്കെ അങ്ങേർക്ക് നല്ലോണം ണ്ടു അത ഇപ്പൊ വെളൂക്കനെ പോയിട്ട് പാതിരക്ക് കയറി വരണത്

ഫാത്തിമ : നിക്ക് അറിയാം… ആമിന ഉള്ളപ്പോ എന്നും പോരേൽ തന്നെ ആയിരുന്നില്ലേ…

മൈമൂന : എല്ലാത്തിനും കൂട്ട് ആ മരം കൊത്തി മോറൻ ഇരുന്തലക്കടൻ

മൈമൂന : ജ്ജ് കേട്ടോ… ന്നറിയുല മ്മ്ടെ ചാപ്പുണ്ണി നായരുടെ ബീഡനും ആയിട്ട് അയാൾക്ക് എന്തോ…

ഫാത്തിമ : ആർക്ക് നമ്പുരിച്ചനോ

മൈമൂന : അതേ ന്നു ജ്ജ് മനസിൽ വച്ച മതി പുറത്ത് പറഞ്ഞിട്ട് മ്മള് ആയിട്ട് കോയപത്തിന് പൊണ്ട

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

1 Comment

Add a Comment
  1. ലെസ്ബിയൻ കളികൾ വരുന്നേ

Leave a Reply

Your email address will not be published. Required fields are marked *