അന്ത്യ ശാസനം പോലെ ജയ പറഞ്ഞ് നിർത്തി
” നാളെ എത്തിയിരിക്കും …. അവിടെ….”
” അതെന്താടാ ഇന്ന് പറ്റാത്തേ….?”
ജയ്ക്ക് വീണ്ടും ചെറിയ സംശയം
” എടീ ഇന്ന് എനിക്ക് ചെറിയ ഒരു അത്യാവശ്യം ഉണ്ട്…”
” കള്ളക്കോൽ വല്ലതും ആണോ ടാ….?
” ചീ … പോടി….”
” ഛീ പോടി… ഹും ഞാൻ ഒന്നും അറീന്നില്ല എന്നാ വിചാരം…! രണ്ടാഴ്ച മുമ്പ് നീ ചെങ്ങന്നൂരിൽ പോയത് എന്തിനാ? സിന്ധൂ എന്റെ പരിചയക്കാരിയാ…. നിന്റെ സുനേടെ മേലെ വലിയൊരു മറുക് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു…… അത് നീയാണെന്ന്!”
” അത് നിനക്കെങ്ങിനെ അറിയാം?
അല്പം പതറിക്കൊണ്ട് വിഷണു ചോദിച്ചു
” അതൊക്കെ അറിയാം….”
ബാലൻസ് ഇട്ട് െകാണ്ട് ജയ പറഞ്ഞു
” എങ്ങനെ അറിഞ്ഞെന്ന് പറ പെണ്ണേ..!”
” ഞാൻ സ്വപ്നം കണ്ടതാ…. !”
” കളിക്കാതെ പറ പെണ്ണേ….”
വിഷ്ണു അരിശം പൂണ്ടു
” പറയാം…. നീ മൂന്ന് നാല് മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മൂത്രം ഒഴിക്കാൻ സിബ്ബ് താഴത്തി വലിച്ച് പുറത്തിട്ടത് ജനലിലൂടെ കണ്”
“ചുമ്മാ…. പോ പെണ്ണേ…?
” ഹൂ…. ചമ്മിയേ…. ഒരാൾ… എന്നാൽ ചമ്മണ്ട…. വലുതായപ്പോൾ ഞാൻ കണ്ടെന്ന് പറഞ്ഞത് കള്ള മാടാ…. , കാണണം എന്ന് ആഗ്രഹിചിരുന്നു എന്ന് സത്യം…. നീ ഓർക്കുന്നോ എന്നറിയില്ല… മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം…. അന്ന് നി മഹാ കൂസൃതി ആയിരുന്നു….ഒരു മയിൽ പീലി തുണ്ടിന് വേണ്ടി നീ അന്ന് നിക്കർ അഴിച്ച് നിന്നതാ… കൂടെ അന്ന് ഇന്ദിരേം ഉണ്ടായിരുന്നു.. വലുതായ് ഇരിക്കുമ്പോൾ …. ഉള്ളത് പറയാമല്ലോ… കാണാൻ കൊതിച്ചിട്ടുണ്ട്….പിന്നെ കള്ളക്കോലിന് പോ കുമ്പോൾ ഇങ്ങനെ ക്ലീൻ ഷേവ് ചെയ്തു പോകുന്നത് എന്തിനാ….. ചമ്മിയ മുഖം ഒന്ന് കണ്ടോളാൻ വയ്യ.. ജയ ചിരിച്ചു
” അയ്യോടാ എന്താ ഒരു തമാശ…?”
വിഷ്ണു കളിയാക്കി
” അതൊക്കെ പോട്ടെ… . െ െബ ഡൻ നാളെ സാധനം െകാണ്ട് വരുമല്ലോ?”
” െകാണ്ട് വരാമേ… ഇല്ലെങ്കിൽ… െ െബ ഡൻ മൈരൻ ആവൂല്ലേ?”
തമാശ ജയ നന്നായി ആസ്വദിച്ചു
” എടാ….. ഒരു കാര്യം കൂടി….. നീ രണ്ട് പാക്കറ്റ് നല്ല ബ്ലേഡ് കൂടി വാങ്ങി വാ…. ചില മോൻ മാർക്ക് ” അവിടെ ” ഹൽവ പോലെ വേണം….. ഫാൻസി കടയിൽ നിന്നും വാങ്ങാം… എന്നാൽ അവിടെയും പുരുഷന്മാരാ… ബ്ലേഡ് ചോദിച്ചാൽ കാലിനിടയിൽ അവന്മാരുടെ ആർത്തി പൂണ്ട ഒരു നോട്ടമുണ്ട് . അത് കാണാൻ വയ്യ അതോണ്ടാ .”
ജയ കാര്യം പറഞ്ഞു
” ക്ലീൻ ഷേവ് െചയ്തിട്ട് പിന്നെ മറുകൊന്നും ആരും കാണണ്ട…”
തിരിച്ച് വിഷ്ണു ജയയെ ഒന്ന് താങ്ങി
“പോടാ വൃത്തികെട്ടവനേ…. !”
ജയ പുലമ്പി
തുടരും…
തീം സൂപ്പർ continue
പേജ് കുട്ടി എഴുതു….
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്…..
തുടക്കമല്ലേ കൊള്ളാം നന്നായിട്ടുണ്ട്.?????
thudakkam kollam continue bro
നല്ല തുടക്കം. Page കൂട്ടി എഴുതൂ
Kolaam…… Nalla Tudakam. Pakshe page kuranjpoyi……
????
Kollam
???…
All the best ?…
സൂപ്പർ തീം.. തുടരുക കൂടുതൽ പേജിൽ