“മ്ചും ..” എന്റെ മറുപടി ഒരൊറ്റ സൗണ്ടിലങ്ങ് ഒതുക്കി
“സോറിട്ടൊ..ഹിഹി” അവൾ വീണ്ടും വിടുന്ന ലക്ഷണമില്ല
ഞാൻ പെട്ടെന്ന് അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ പിച്ചി വലിച്ചു
“ആ…ഔവ്…വിട്..വിടച്ചൂ…ഹമ്മേ…ഹിയ്യോ”അവൾ നിലവിളിച്ചു
ഞാൻ വിട്ടു…പിടി വിട്ടതും അവളെന്റെ തോളിൽ കടിച്ചുപറിച്ചു…പിടി വഴുതി അവൾ പുറത്തേക്കോടി..ഞാനവളുടെ പിറകെയും
അവളോടി അവളുടെ വീട്ടിലേക്ക് കയറി..മുകൾ നിലയിലെ രണ്ട് മുറികളിൽ ഒന്നിലേക്ക് അവൾ ഓടി കയറിയിരുന്നു..അവിടെ അവൾ ഒളിച്ചിരുന്നു
ഞാൻ ആ മുറിയിലേക്ക് കയറി..എനിക്കുറപ്പായിരുന്നു അവൾ അവിടെ ഉണ്ടെന്ന്!!..റൂം ഞാൻ ലോക്കാക്കി ..അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് പിറകിൽ അവൾ ഒളിച്ചിരിക്കാണ്..
“ആഹാ മോൾ ഒളിച്ചിരിക്ക്യാ..?”
“ഈ…പ്ലീസ് എന്റെ ചക്കര കുട്ടനല്ലേടാ അച്ചൂ നീ…ചേച്ചിയെ വെറുതെ വിടടാ…”
“അയ്യടി മോളെ എന്നെ കടിച്ചപ്പോ ഓർക്കണം!!”
part 2 submitted ?
പൂവും പൂന്തേനും part 2 coming soon
Next week
Bro baaki enna? Pettann idoo
ഫ്രീ ടൈമിലും എഴുതാറുള്ളൂ പിന്നെ എഴുതാനുള്ള മൂടും ഉണ്ടാവാറില്ല…ആദ്യ ഭാഗത്തേക്കാൾ കൂടുതൽ എഴുതിയിട്ടുണ്ട് പക്ഷെ പോസ്റ്റ് ചെയ്യാനുള്ള പാകമായില്ല…വരും!
Bro vere oru nalla pranaya kadha koodi ezhuthamo
ഒരെണ്ണം എഴുതി പകുതിക്ക് നിർത്തിയിരിക്കാണ്…വേറെയും മനസ്സിലുണ്ട് കുറച്ച് എഴുതിയിട്ടുമുണ്ട്..പക്ഷെ അത് പോസ്റ്റ് ചെയ്താൽ എല്ലാരും എന്നെ “ആദ്യം ഒന്ന് തീർക്കെടാ നാറീന്ന്” പറഞ്ഞോടിക്കും?
Baki ondo broh? ❤️
ഉണ്ടല്ലോ എഴുത്തിലാണ്…?
❤️
പൊളിച്ചു ബാക്കി പെട്ടന്ന് തരാമോ ❤❤❤❤
എഴുത്തിലാണ്?
സൂപ്പർ ??
സൂപ്പർ ?, ബാക്കി ഉണ്ടോ
എഴുത്തിലാണ്?
സൂപ്പർ
Kidu Sanam
Aduthath vegam porate
ശ്രമിക്കാം ❤️
ഇഷ്ടം ?
❤️