പൂവും പൂന്തേനും [Devil With a Heart] 238

“ഒരുപാട് ആഗ്രഹിച്ചതല്ലേ നീ ഇത്?!”മുലയിൽ ഇരിക്കുന്ന കയ്യിൽ നോക്കി പിന്നീടെന്റെ കണ്ണിലേക്കും നോക്കി ചേച്ചിയത് പറഞ്ഞപ്പോ മറുത്തൊന്നും പറയാതെ അവളുടെ ചുണ്ടിൽ വീണ്ടും ചെറിയൊരു മുത്തം കൂടെ ഞാൻ കൊടുത്തു

 

“പറയടാ ആഗ്രഹിച്ചിരുന്നില്ലേ???”

 

“ഇല്ല!!” അവളുടെ മുഖത്തൊരു വാട്ടം വീണു

 

“ചേച്ചിയെ മുഴുവനായെ ഞാൻ ആഗ്രച്ചിരുന്നുള്ളൂ…” ആ മുഖം വിടർന്നു ചുവന്നു തുടുത്തു!!

 

എന്റെ ചുണ്ടിലേക്ക് വീണ്ടും ചുണ്ട് മുട്ടിച്ചു ഞാൻ പിറകോട്ട് മാറി

 

“ഞാനിങ്ങെടുത്തോട്ടെ ചേച്ചിയെ?”

 

“ഓ തേങ്ങാ ഇനി എന്ത് എടുക്കാനാട ബുധൂസെ..!!”

 

അത് കേട്ടതും അവളുടെ കഴുത്തിൽ കുത്തി പിടിച്ച്( വളരെ മൃദുലമായിട്ടാണ് കേട്ടോ…) എന്റെ ചുണ്ടോട് ചേർത്തു

 

അവളെ ഞാൻ കോരിയെടുത്ത് റൂമിന് പുറത്തിറങ്ങി…

 

“എവിടേക്കാ പോകണ്ടെ?”ഞാൻ ചോദിച്ചു

 

അവൾ നേരെ എതിരെയുള്ള റൂമിലേക്ക് കൈ ചൂണ്ടി..ഈ വീട്ടിലെ ഏറ്റവും നല്ല മുറിയാണത്!!

 

റൂമിൽ ചേച്ചിയെ കയ്യിൽ കോരിയെടുത്തുകൊണ്ട് കയറി വാതിൽ കാലുകൊണ്ട് ചവിട്ടി അടച്ചു എന്നിട്ട് അവളെ കയ്യിൽ താങ്ങി തന്നെ ഡോറിലേക്ക് ചാരി !!

The Author

19 Comments

Add a Comment
  1. part 2 submitted ?

  2. പൂവും പൂന്തേനും part 2 coming soon

    Next week

  3. Bro baaki enna? Pettann idoo

    1. ഫ്രീ ടൈമിലും എഴുതാറുള്ളൂ പിന്നെ എഴുതാനുള്ള മൂടും ഉണ്ടാവാറില്ല…ആദ്യ ഭാഗത്തേക്കാൾ കൂടുതൽ എഴുതിയിട്ടുണ്ട് പക്ഷെ പോസ്റ്റ് ചെയ്യാനുള്ള പാകമായില്ല…വരും!

  4. Bro vere oru nalla pranaya kadha koodi ezhuthamo

    1. ഒരെണ്ണം എഴുതി പകുതിക്ക് നിർത്തിയിരിക്കാണ്…വേറെയും മനസ്സിലുണ്ട് കുറച്ച് എഴുതിയിട്ടുമുണ്ട്..പക്ഷെ അത് പോസ്റ്റ് ചെയ്താൽ എല്ലാരും എന്നെ “ആദ്യം ഒന്ന് തീർക്കെടാ നാറീന്ന്” പറഞ്ഞോടിക്കും?

  5. Baki ondo broh? ❤️

    1. ഉണ്ടല്ലോ എഴുത്തിലാണ്…?

  6. ❤️

  7. പൊളിച്ചു ബാക്കി പെട്ടന്ന് തരാമോ ❤❤❤❤

    1. എഴുത്തിലാണ്?

  8. സൂപ്പർ ??

  9. സൂപ്പർ ?, ബാക്കി ഉണ്ടോ

    1. എഴുത്തിലാണ്?

  10. സൂപ്പർ

  11. Kidu Sanam
    Aduthath vegam porate

    1. ശ്രമിക്കാം ❤️

  12. ഇഷ്ടം ?

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *