പൂവും പൂന്തേനും 2 [Devil With a Heart] 197

 

“ആഹ്…നൊന്തു ചെറുക്കാ…!!”

 

“നോവാൻ തന്നെയാടി ചെയ്തെ!!….”

 

“അച്ചൂസെ…”

 

“എന്തുവാ പെണ്ണേ…”

 

“…ചേച്ചിയാടാ ഞാൻ നിന്റെ!!”

 

“ചേച്ചിയാണെൽ എന്നാ പെണ്ണല്ലേ…നീ കാര്യംപറയെടി കള്ളി ചേച്ചീ…!!” ചേച്ചീടെ കവിളിൽ പിച്ചി ഞാൻ പറഞ്ഞു…

 

“നി…നിമ്മിയും നീയുമായി എന്താ…?”

 

“എന്തോന്നാ…!!”

 

“അല്ല നിനക്ക് നിമ്മീനെ….”

 

“ആ നിമ്മീനെ?”

 

“നിമ്മീനെ ഇഷ്ടവാണോ?”

 

“പിന്നേ… നിമ്മി ചേച്ചീനെ എനിക്കിഷ്ടവാ…ചേച്ചി സൂപ്പറല്ലേ….”

 

“അപ്പൊ..അപ്പൊ എന്നെയോ?”

 

“നീയെന്റെ പൊന്നു ചേച്ചിപെണ്ണല്ലേ…എനിക്കൊരുപാട് ഇഷ്ടവല്ലേ..!!”

 

“അപ്പൊ നീയെന്നെ കെട്ടുവോ?” ഒരു ചെറിയ കൊഞ്ചൽ അതിൽ ഉണ്ടായിരുന്നു..ഒരുപാട് ആഗ്രഹിച്ച് ചോദിക്കുമ്പോലെ!!

 

“അയ്യേ…ചേച്ചിയെ കെട്ടാനോ…നടക്കില്ല നടക്കില്ല!!”

 

ചേച്ചി എന്റെ മുന്നിലിരുന്ന് ഇല്ലാണ്ടായിരിക്കുന്നു

 

“അപ്പൊ..അന്ന് എന്നെ അങ്ങനെ ഒക്കെ ചെയ്തതോ?”

 

“നീയെന്താ ഈ പറയുന്നേ അന്നങ്ങനെ സംഭവിച്ചെന്ന് കരുതി..നീയും എതിർത്തില്ല പിന്നെ നമ്മള് തമ്മിൽ കല്യാണം എന്നൊക്കെ പറഞ്ഞാ അതൊന്നും പോസിബിൾ അല്ല…അബദ്ധം പറയാതെ നീ മാറിക്കെ!!”

ശബ്ദത്തിൽ കുറച്ച് ഗൗരവം വരുത്തി ഞാൻ പറഞ്ഞിട്ട് ചേച്ചിയെ തള്ളി മാറ്റി ഞാൻ എണീറ്റു

 

“അച്ചൂ!!!”

 

തിരിഞ്ഞു നിന്ന എന്നെ പിടിച്ചു തിരിച്ചു നിർത്തി അവൾ അലറി വിളിച്ചു

 

“…എന്താടാ നീ എന്നെക്കുറിച്ചു വിചാരിച്ചെ കണ്ടവനൊക്കെ കാലകത്തികൊടുക്കുന്നൊരു തേവിടിശ്ശിയാണെന്നോ???..എന്റെയീ ശരീരോം മനസ്സും ഞാനൊരുത്തന് വേണ്ടിയെ മാറ്റിവെച്ചിട്ടുള്ളൂ അത് നിനക്ക് വേണ്ടിയാ…ആ നീ..നീയെന്നെ…” പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു..

 

 

 

അത് കണ്ട് ഞാൻ ഭയന്ന് നിലത്തേക്ക് അവളുടെ അടുത്തിരുന്നു

“ചേച്ചീ…ചേച്ചീ…കരയല്ലേ..എന്തൊക്കെയാ നീയീ പറയണേ…”

 

മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന ചേച്ചി എന്നെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ആർത്തലച്ച് കരഞ്ഞു!!

 

“അച്ചൂ…പ്ലീസ് നിന്നെ എനിക്ക് വേണം…എന്നെ ഒഴിവാക്കല്ലേടാ…ഒരുപാട് ഇഷ്ടാടാ എനിക്ക് നിന്നെ…ഇന്നോ ഇന്നലെയോ തുടങ്ങീതല്ലടാ…” അത്രയും പറഞ്ഞവൾ കരഞ്ഞ് കൊണ്ടേ ഇരുന്നു

 

“ചേച്ചീ കരയല്ലേ നീയ്…പ്ലീസ് കരച്ചിലൊന്ന് നിർത്തോ നീയ്…”

 

എന്റെ തോളിൽ നിന്നും വിട്ടുമാറി കരഞ്ഞ് വീർത്ത മുഖത്തോടെ എന്നെ ചേച്ചി നോക്കി

The Author

18 Comments

Add a Comment
  1. വായിക്കാൻ കുറച്ച് ലേറ്റായി ക്ഷമിക്കണം 🥲താനെഴുതിയതൊക്കെ അതുപോലെ മനസ്സിൽ കണ്ടെന്നുമാത്രമല്ല ശെരിക്കും ഇഷ്ട്ടപെട്ടു ❤️നിർത്താതെ, പറ്റുമ്പോഴൊക്കെ ഈടൈപ്പ് കിടിലൻ കഥകൾ എഴുതണം 😇

  2. സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..

  3. നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
    Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
    ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ

    1. Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു

  4. അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു

    1. ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️

      1. Alla bro matte story yude baki evide

        1. Devil With a Heart

          ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം

  5. ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?

    1. ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…

      1. ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ?‍?

        1. ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??

          1. അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?

  6. ഇടുക്കി ഗോൾഡ്

    ????????

    1. ❤️

  7. വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…

Leave a Reply

Your email address will not be published. Required fields are marked *