പൂവും പൂന്തേനും 2 [Devil With a Heart] 197

 

“നിനക്ക് ഞാൻ എന്റെ ശരീരം വേണോ ഇപ്പൊ തരാം….നീ പറയണ പോലൊക്കെ ചെയ്ത് തരാം…എന്റെ പൊന്നല്ലേടാ എന്നെ ഒഴിവാക്കല്ലേ..ജീവനാടാ എനിക്ക് നിന്നെ!!” കരഞ്ഞുകൊണ്ട് ആരതിചേച്ചി പറഞ്ഞപ്പോ എന്നെ ഞാൻ തന്നെ തെറിവിളിച്ചു

 

“ഛെ…നിർത്ത്!!!”അത് കേട്ടപ്പോ അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയിരുന്നു

 

ചേച്ചിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തതും ശാന്തമായ തേങ്ങൽ പൊട്ടികരച്ചിലായി മാറി

 

“എടി ചേച്ചീ…ഇത്രേം നാൾ എന്നോട് മറച്ചുവെച്ചിരുന്ന ഈ ചേച്ചിപെണ്ണിന്റെ പ്രേമം പുറത്ത് കൊണ്ടുവരണം എന്ന് മാത്രേ ഞാൻ ആഗ്രഹിച്ചുള്ളൂ…നിന്നെ കരയിക്കണം എന്ന് കരുതീലടീ…!!”

 

ചേച്ചി കരച്ചിൽ നിർത്തി ഒരൽഭുദത്തോടെ എന്നെ നോക്കി ..

 

“നിമ്മിയേച്ചി എന്നോടെല്ലാം പറഞ്ഞിരുന്നു…ഈ ചേച്ചി പെണ്ണിന് എന്നോടുള്ള ഇഷ്ടമൊക്കെ!!”

 

“അതിന് ഞാൻ…ഞാൻ അവളോട് ഇതേപ്പറ്റി…പറഞ്ഞിട്ടില്ലല്ലോ…” ചേച്ചി സംശയത്തോടെ പറഞ്ഞു

 

“നിനക്കീ കുണ്ടീം മൊലേമേ ഉള്ളു ബുദ്ധിയില്ല.!!” ഞാൻ ചേച്ചിയെ കളിയാക്കി

 

“ഛീ..എനിക്ക് ബുദ്ധിയൊക്കെണ്ട്…”

 

“ആ അതോണ്ടായിരിക്കുവല്ലേ നിമ്മിയേച്ചി അത് പണ്ടേ മനസ്സിലാക്കിയെ?”

 

“അയ്യോ അതെങ്ങനെ…” നഖം കടിച്ചുകൊണ്ടവൾ ചോദിച്ചു

 

“ബുദ്ധിയുള്ളോര് അങ്ങനാ…”

 

“എന്നാ നീ ബുദ്ധിയുള്ളോരെ പോയി പ്രേമിക്ക് പിന്നെ ദേ അവിടേം ഇവിടേം ഒക്കെ തൊടാനായിട്ട് ഇങ്ങട് വന്നേക്കരുത്…” വാണിംഗ് പോലെ പറഞ്ഞു

 

“എന്നാ ഞാൻ ഇത് നിമ്മിയേച്ചിയോട് ചോദിച്ചേക്കാം…”

 

“ടാ…” വിളിച്ചു കൂവി എന്റെ ദേഹത്തേക്ക് അവൾ വീണു

 

“എന്റെ പൊന്നേ ഞാനെങ്ങും പോവില്ലെന്റെ ചേച്യേ…”

അതു പറഞ്ഞിട്ട് എന്റെ മുകളിൽ കിടന്ന ചേച്ചിയുടെ ചുണ്ടിൽ ഒരു മുത്തം നൽകി…

 

“ടി ചേച്ചീ…” അല്പനേരം അവളെയും നെഞ്ചിൽ ചേർത്ത് തറയിൽ കിടന്നപ്പോ ഞാൻ വിളിച്ചു

 

“ഹ്മ്…”

 

“നിനക്ക് വെയിറ്റ് കൂടി കേട്ടോ..”

 

“സരോല്ല..ചുമന്നോ…നിനക്ക് ചുമക്കാനുള്ളതാ ഇനി…” കിടപ്പ് ഒരുതരി അനങ്ങാതെ ചേച്ചി പറഞ്ഞു

 

“നിന്റെ വെയിറ്റ് ഞാൻ കുറച്ചോളാ…”

 

“ഹ്മ്?” നെഞ്ചിൽ ചായ്ഞ്ഞ തലയുയർത്തി ചോദ്യരൂപേണ എന്നെ നോക്കി അവൾ മൂളി

The Author

18 Comments

Add a Comment
  1. വായിക്കാൻ കുറച്ച് ലേറ്റായി ക്ഷമിക്കണം 🥲താനെഴുതിയതൊക്കെ അതുപോലെ മനസ്സിൽ കണ്ടെന്നുമാത്രമല്ല ശെരിക്കും ഇഷ്ട്ടപെട്ടു ❤️നിർത്താതെ, പറ്റുമ്പോഴൊക്കെ ഈടൈപ്പ് കിടിലൻ കഥകൾ എഴുതണം 😇

  2. സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..

  3. നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
    Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
    ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ

    1. Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു

  4. അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു

    1. ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️

      1. Alla bro matte story yude baki evide

        1. Devil With a Heart

          ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം

  5. ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?

    1. ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…

      1. ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ?‍?

        1. ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??

          1. അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?

  6. ഇടുക്കി ഗോൾഡ്

    ????????

    1. ❤️

  7. വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…

Leave a Reply

Your email address will not be published. Required fields are marked *