“എന്നും വെയിറ്റ് കുറക്കാൻ ഒരു എക്സർസൈസ് നമ്മക്കൊരുമിച്ച് ചെയ്യാം…നല്ലോണം ഞാനും വിയർക്കും ചേച്ചിയും വിയർക്കും!!”
“അതെന്താ……അയ്യേ.. വൃത്തികെട്ടതെ…എപ്പോഴും അതന്നെ ചിന്ത!!”
“എനിക്ക് വേറെന്താ ചിന്തിക്കാനൊള്ളെ..ഹിഹി”..ഞാൻ ഇളിച്ചു
“പിന്നേ കോളേജി പോലും ആയില്ല ചെക്കൻ അതിന് മുന്നേ ഇതൊക്കെയാ ചിന്ത…”
അന്നത് കഴിഞ്ഞതും ജീവിതം ഒരു ഓട്ട പ്രദക്ഷിണമായിരുന്നു…എല്ലാം വളരെ വേഗത്തിലയിരുന്നു…
.
.
.
.
ചേച്ചി പറഞ്ഞതനുസരിച്ച് എൻജിനീയറിങ് ചേർന്നു പഠിച്ചു…4 കൊല്ലം നന്നായി തന്നെ കഷ്ടപ്പെട്ടു പഠിത്തത്തിൽ ആവറേജ് ആയിരുന്ന ഞാൻ നന്നായി തന്നെ പാസ്സ് ആയി…എല്ലാം ചേച്ചിയുടെ മോട്ടിവേഷൻ കൊണ്ടു മാത്രം!! പിന്നെ പഠിച്ചു ക്യാംപസ് ഇന്റർവ്യൂ വഴി ജോലിക്ക് കയറിയാൽ നമ്മടെ കാര്യങ്ങൾ എളുപ്പമാവുമെന്ന് ചേച്ചി പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കീല..നാലാം വർഷം തന്നെ നല്ലൊരു പാക്കേജിൽ ഒരു private കമ്പനിയിൽ തന്നെ പ്ലെയ്‌സ്‌മെന്റ് ലഭിച്ചു
അങ്ങനെ നാല് കൊല്ലം കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞുപോയി
.
.
.
ആ 4 കൊല്ലം ഞാനും ചേച്ചിയും നന്നായി പ്രണയിച്ചു…മറ്റെല്ലാം കല്യാണം കഴിഞ്ഞു മതിയെന്നുള്ള സ്ഥിരം പല്ലവി തന്നെ ചേച്ചിയും സ്വീകരിച്ചു…ചേച്ചി അതിനുള്ളിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു
അടുത്തത് ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കൽ ആയിരുന്നു..
ചേച്ചി പറഞ്ഞിട്ടെ കല്യാണമുള്ളു എന്ന് ചിറ്റയും തീരുമാനിച്ചതിനാൽ ചേച്ചിയും ഭയങ്കര ഫ്രീ യിരുന്നു.. പക്ഷെ ഒരു ബോംബ് വീണ പോലെ ആയിരുന്നു അച്ഛനും അമ്മയും ചിറ്റയും ഞങ്ങടെ കാര്യം കേട്ടത്!!
“എന്താടാ നീയീ പറയുന്നേ അവള് നിന്റെ ചേച്ചിയല്ലേ നിനക്ക് എങ്ങനെ തോന്നി ഇത് പറയാൻ…?” അമ്മയുടെ വക
“എന്താ ആരതി നീ കരുതി വെച്ചേ..അവൻ നിന്റെ അനിയനാനുള്ളത് നീ മറന്നുപോയോ? എവിടുന്നു വന്നു നിനക്ക് ഇങ്ങനെയൊക്കെയുള്ള ചിന്ത…നാട്ടാരെന്താ പറയാ…!”
പക്ഷെ മിനിറ്റുകൾ കൊണ്ട് ഇവരെ രണ്ടുപേരെയും മിണ്ടാട്ടം മുട്ടിക്കുന്നതായിരുന്നു അച്ഛന്റെ അഭിപ്രായം!!
“ലേഖേ മതി നിർത്ത്…ആരതിയിപ്പോ പക്വതയുള്ള കുട്ടിയാ…അവൾക്ക് അറിയാം അവളുടെ തീരുമാനമെന്താന്ന്..പിന്നെ ഇവര് ഇന്നലെ കണ്ടു മുട്ടിയവരൊന്നുമല്ലലോ…ആണോ?…പിന്നെ രേഖേ(എന്റെയമ്മ) അവള് അവന്റെ സ്വന്തം ചേച്ചിയൊന്നും അല്ലലോ….ഇതുങ്ങളെ രണ്ടിനെയും വേറെ ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കുന്നതിനെക്കാൾ നല്ലത് ഇതാണ്..അവനെ നിലക്ക് നിർത്താൻ ഇവളെക്കൊണ്ടേ കഴിയൂ എന്ന് ദിവസോം പറയുന്നത് നീ തന്നെ അല്ലെ ലേഖേ…നിന്റെ ഭർത്താവ് മരിച്ചിട്ട് ഒരിക്കലെങ്കിലും അവന്റെ വീട്ടുകാര് ആരതിയെ കാണാൻ വന്നിട്ടുണ്ടോ പോട്ടെ..നിങ്ങള് രണ്ടും ജീവനോടെ ഒണ്ടോ എന്നെങ്കിലും തിരക്കിയോട്ടുണ്ടോ?…ഇതിപ്പോ ഇവനെന്റെ മോനാ…നിനക്ക് വിശ്വസിച്ച് അവന്റെ കയ്യിൽനിന്റെ മോളെ ഏല്പിക്കാം..അത് ഞാൻ എടുത്ത് പറയണ്ട കാര്യമില്ല…നാട്ടുകാരെ പേടിയാണെങ്കിൽ ഇതുങ്ങളെ വേറെ മറ്റേതെങ്കിലും രാജ്യത്തോട്ട് നാടുകടത്തും അത്രതന്നെ..
വായിക്കാൻ കുറച്ച് ലേറ്റായി ക്ഷമിക്കണം 🥲താനെഴുതിയതൊക്കെ അതുപോലെ മനസ്സിൽ കണ്ടെന്നുമാത്രമല്ല ശെരിക്കും ഇഷ്ട്ടപെട്ടു ❤️നിർത്താതെ, പറ്റുമ്പോഴൊക്കെ ഈടൈപ്പ് കിടിലൻ കഥകൾ എഴുതണം 😇
സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..
നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ
Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു
അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു
ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️
Alla bro matte story yude baki evide
ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം
Super?
ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?
ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…
ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ??
ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??
അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?
????????
❤️
വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…
?