പോത്തന്റെ മകൾ 2 [Smitha] 557

സിന്ധു എഴുന്നേറ്റു പോത്തന്‍ കിടന്നതിന്റെ എതിരില്‍ കിടന്ന കിടക്കയിലേക്ക് കയറി.

“പപ്പാ ഇങ്ങോട്ടുള്ള വരവിന് വേറെ ഒരു ഉദ്ദേശം കൂടിയുണ്ട്..”

 

സിഗരറ്റ് ചുണ്ടത്ത് വെച്ച് പുകയൂതിവിട്ടുകൊണ്ട് തലമുടി കോതിയൊതുക്കി അവള്‍ പറഞ്ഞു.

“എന്നതാ?”

അയാള്‍ ചോദിച്ചു.

“പറയാം…”

മുടികെട്ടിക്കൊണ്ട് അവള്‍ അയാളെ നോക്കി.

“പപ്പാ പോയതിന്‍റെ പിറ്റത്തേ ആഴ്ച്ച അരുവിമലേല്‍ ഷൂട്ടിങ്ങ് ഒണ്ടാരുന്നു…”

അവള്‍ പറഞ്ഞു തുടങ്ങി.

“അവടെയിപ്പം മൂന്ന്‍ നാല് പ്രാശം ആയല്ലോ സിനിമാക്കാര് വരുന്നേ…”

അയാള്‍ പറഞ്ഞു.

“അതേ…”

അത് ശരിവെച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

 

“ഇപ്പ്രാശം നന്ദകുമാറിന്‍റെ ടീമാരുന്നു പപ്പാ..സൂപ്പര്‍ ഡയറക്ടര്‍ നന്ദകുമാര്‍…പപ്പായ്ക്കറിയാല്ലോ എന്‍റെ അഭിനയ ഭ്രാന്ത്! സ്കൂളില്‍ ഒക്കെ നാടകത്തില്‍ അഭിനയിച്ചേന് എന്തോരം സമ്മാനങ്ങള്‍ ഒക്കെ കിട്ടീട്ടൊള്ളതാ എനിക്ക്! ഞാന്‍ ഒരു ദൂസം നന്ദകുമാര്‍ സാറിനെപ്പോയി അങ്ങ് കണ്ടു…”

അത് പറഞ്ഞ് അവള്‍ അയാളെ നോക്കി.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...