പോത്തന്റെ മകൾ 2 [Smitha] 557

“ഉവ്വോ! എന്നിട്ടോ?”

അയാള്‍ താല്‍പ്പര്യത്തോടെ ചോദിച്ചു.

“സാറിന്‍റെ അടുത്ത പടം ഈ ആഴ്ച്ച തൊടങ്ങ്വാ…ഞാന്‍ കെഞ്ചിക്കെഞ്ചി ഓഡീഷന് വരാനുള്ള പെര്‍മിഷന്‍ മേടിച്ചു….”

“എന്നുവെച്ചാ അഭിനയം കാണിച്ചുകൊടുക്കുന്ന ടെസ്റ്റോ?”

അയാള്‍ ചോദിച്ചു.

“ആം..അഭിനയം കാണിച്ചുകൊടുക്കാന്‍! അതിന് പറയുന്ന പേരാ ഓഡീഷന്‍…കൊല്ലത്ത് ചെല്ലാന്‍ പറഞ്ഞു. അവ്ടെ ഒരു ഹോട്ടലിലാ ഓഡീഷന്‍…”

“കൊറേ നേരം ഒള്ള റോളാണോ? എന്നതാ റോള്?”

അയാള്‍ തിരക്കി.

“കൊറേ നേരം എന്ന് വെച്ചാ അഞ്ചാറു സീനില്‍ ഏകദേശം അരമണിക്കൂര്‍ ഒണ്ടാകും പപ്പാ…”

“അരമണിക്കൂറോ?”

അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു.

“അപ്പം കിട്ടിയാ കോളടിച്ചല്ലോ! ആട്ടെ, ഞാനെന്നാ ചെയ്യേണ്ടേ?”

“പപ്പാ എന്നെ ആ ഹോട്ടലില്‍ കൊണ്ടുപോണം..തെരക്കാ ഓട്ടം ഒണ്ട് എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞുമാറല്ല്…”

അവള്‍ സ്വരം ഉയര്‍ത്തി.
പോത്തന്‍ ഒരു നിമിഷം ആലോചിച്ചു.

“നീ ഡേറ്റ് പറ പെണ്ണേ!”

“നാളെ കഴിഞ്ഞു പോകണം പപ്പാ…മമ്മിയെക്കൊണ്ടും സമ്മതിപ്പിക്കണം…”

“നാളെ കഴിഞ്ഞ് കൊഴപ്പവില്ല…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...