പോത്തന്റെ മകൾ 2 [Smitha] 556

സിസിലി ചോദിച്ചു.

“ഞാന്‍ കെടന്നോളാം മമ്മി…”

അവന്‍ പറഞ്ഞു.
കൊച്ചൌസേപ്പ് എഴുന്നേറ്റു.
സിറ്റൌട്ടിലേക്ക് നടന്നു.
അവിടെ കസേരവലിച്ചിട്ട് ഇരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവിടേക്ക് സിസിലി വന്നു.

“എടാ കൊച്ചേ എനിക്ക് നിന്നോട് സംസാരിക്കണം.”

അവര്‍ പറഞ്ഞു.

“അതിനെന്നാ അമ്മെ…”

അവന്‍ ചിരിക്കാന്‍ ശ്രമിച്ചു.
എന്നിട്ട് അവരെ നോക്കി.

“എടാ അത്..”

അവര്‍ പറഞ്ഞുതുടങ്ങി.

“നീ അടുക്കളേല്‍ വെച്ചു പറഞ്ഞില്ലേ…ഞാന്‍ നിങ്ങള് വന്നപ്പം പ്രത്യേക രീതീല്‍ നിന്നെ നോക്കിയെന്ന്? ##%% എന്‍റെ പൊന്നുമോനെ ഞാന്‍ ഒന്നും മനസ്സില്‍ വെച്ചല്ല നിന്നെ നോക്കീത്…നീയെന്‍റെ മരുമകന്‍ അല്ലെ? ഞാന്‍ അങ്ങനെ വേണ്ടാത്തത് ഒക്കെ മനസ്സില്‍ വെച്ച് നിന്നെ നോക്കുവോ…അങ്ങനെ എന്‍റെ നോട്ടത്തില്‍ എന്തേലും അപാകത എന്‍റെ പൊന്നുമോന് തോന്നിയാ എന്നോട് നീ ക്ഷമിക്ക്…”

അവരുടെ വാക്കുകളില്‍ സങ്കടമുണ്ടായത് കൊച്ചൌസേപ്പ് കണ്ടു.
അവനും വിഷമമായി.

“മമ്മീ, ഞാന്‍ ഒരു കാര്യം ഇന്ന് തൊറന്നു പറയാം…”

“എന്താടാ?”

“കേട്ടു കഴിഞ്ഞ് എന്നെ തല്ലുവോ കൊല്ലുവോ കണ്ണിക്കണ്ട തെറിയൊക്കെ പറയുവോ എന്നാ വേണേല്‍ ചെയ്തോ…പക്ഷെ…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...