പോത്തന്റെ മകൾ 2 [Smitha] 557

സിസിലി ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

“എന്നാലും പറയാതെ പറ്റത്തില്ല…അല്ലേല്‍ ഉള്ളിക്കെടന്ന് എനിക്ക് ശ്വാസം മുട്ടലൊണ്ടായി ടൈം ആകുന്നേനു മുമ്പ് ഞാന്‍ ചത്ത് പോകും…”

“നീ എന്നതാ കൊച്ചേ ഈ പറയുന്നേ?”

കൊച്ചുസേപ്പ് അല്‍പ്പ സമയം അവരേ നോക്കി.

“എന്നാടാ?”

അവര്‍ വീണ്ടും ചോദിച്ചു.

“മമ്മി, ഞാന്‍ സിന്ധൂനെ പെണ്ണ് കാണാന്‍ വന്നില്ലേ? അന്ന്…”

“അന്ന്? എന്നാ അന്ന്? അന്ന് എന്നാ പറ്റിയെ?”

“ഇപ്പഴും എനിക്ക് ഓര്‍മ്മയൊണ്ട്…”

അവരുടെ ചോദ്യം അവഗണിച്ച് അവന്‍ തുടര്‍ന്നു.

“അന്ന് മമ്മി ഉടുത്തിരുന്നത് ഒരു കസവ് സാരി ആരുന്നു…ഞങ്ങള് വന്നപ്പം ഞങ്ങളെ സ്വീകരിക്കാന്‍ മമ്മീം പപ്പേം പിന്നെ ഒരു കാര്‍ന്നോരും വീടിന്‍റെ മുമ്പി ഒണ്ടാരുന്നു…”

“ആ, അതേ, അതിന്?”

സിസിലി നെറ്റി ചുളിച്ചു.

“ഞങ്ങടെ കൂടെ ബ്രോക്കര്‍ അന്തപ്പായീം ഒണ്ടാരുന്നു…ഗേറ്റ്‌ കടന്ന് ഞങ്ങള് വരുമ്പം മമ്മീനെ കണ്ട് ഞാന്‍ അന്തപ്പായിയോട് ആരും കേക്കാതെ കുശുകുശുത്ത് പറഞ്ഞു…”

സിസിലി നെഞ്ചിടിപ്പ് കൂടി.

“ഞാന്‍ പറഞ്ഞു…അന്തപ്പായി ചേട്ടാ..പെണ്ണ് സൂപ്പറ കേട്ടോ… അന്നേരം അന്തപ്പായി എന്നെ ഒരു നോട്ടം നോക്കി. നീയെപ്പഴാ കൊച്ചൌസേപ്പേ അതിന് സിന്ധൂനെ കണ്ടത്? അന്തപ്പായി എന്നോട് ചോദിച്ചു…”

സിസിലി ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

“പിന്നെ ആ നിക്കുന്നത് സിന്ധുവല്ലേ?” ഞാന്‍ അയാളോട് ചോദിച്ചു. “ഒറ്റ വീക്ക് ഞാനങ്ങ് വെച്ച് തരും! പെണ്ണിന്‍റെ അമ്മയെ കണ്ടിട്ടാണോഡാ പട്ടീ തരവഴിത്തരം പറയുന്നേ? അതും പറഞ്ഞ് അന്തപ്പായി എന്നെ ഒരു നോട്ടം നോക്കി…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...