പോത്തന്റെ മകൾ 2 [Smitha] 556

“ഞങ്ങടെ പെര്‍ഫെക്റ്റ് ചോയിസ് ആ നീ…”

ഫ്രാന്‍സീസ് വീണ്ടും പറഞ്ഞു.

“എന്‍റെ കൂടെ വാ…അവിടെ വക്കീല്‍ ഉണ്ട്…എഗ്രിമെന്റ് വായിച്ച് സൈന്‍ ചെയ്യണം..അഡ്വാന്‍സും…”

അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു.
അവള്‍ പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി.

“ചേട്ടാ, നിങ്ങടെ റൂം മേലെത്തെ ഫ്ലോറിലാ…”

നന്ദകുമാര്‍ പറഞ്ഞു.

“എന്താവശ്യമുണ്ടേലും ഫോണ്‍ ചെയ്യണം..അല്ലെങ്കില്‍ ഇവിടെ വന്നു പറയണം…എടാ കൃഷ്ണാ, നീ പോയി ചേട്ടന് റൂം കാണിച്ചുകൊടുത്തെ…സിന്ധു പെട്ടെന്നെത്തും…”

“വാ മോളെ…”

ഫ്രാന്‍സീസ് അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട് അടുത്ത മുറിയിലേക്ക് നീങ്ങാന്‍ തുടങ്ങി.
സിന്ധു പോത്തനെ നോക്കി പുഞ്ചിരിച്ചു.

“പപ്പാ ഞാന്‍ വേം വന്നേക്കാം…”

“ശരി…”

അയാളും അവളെ പുഞ്ചിരിയോടെ നോക്കി.
സിന്ധു ഫ്രാന്‍സീസിന്‍റെ കൂടെ അയാളുടെ മുറിയിലേക്ക് പോയി.

“നല്ല ആക്ടിംഗ് ആയിരുന്നു കേട്ടോ!”

അവളുടെ തോളില്‍ പിടിച്ച് നടന്നുകൊണ്ട് അയാള്‍ പറഞ്ഞു.
അവള്‍ വെറുതെ പുഞ്ചിരിച്ചു.
അയാളുടെ തോളിലെ പിടുത്തം മുറുകുന്നത് അവള്‍ അറിഞ്ഞു.

“ഈശോയെ, ഇയാള്‍ എന്ത് ഭാവിച്ചാ! സിനിമയിലേക്ക് തന്നെ സെലക്റ്റ് ചെയ്തു… ഇയാളാണ് പ്രൊഡ്യൂസര്‍! എന്നുവെച്ചാല്‍ ഇയാള്‍ക്ക് കിടന്നു കൊടുക്കണം എന്നുവരുമോ?” അവള്‍ വേവലാതിയോടെ ചിന്തിച്ചു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...