“പേടിക്കേണ്ട…”
അയാള്‍ ചിരിച്ചു.
“അഭിനയിക്കുമ്പോള്‍ നാണോം സങ്കോചോം ഒക്കെ മാറണങ്കി നല്ല ആറ്റിറ്റ്യൂഡ് ഒക്കെ വേണം സിന്ധു…നമ്മള് ഇച്ചേ എന്നൊക്കെ കരുതുന്ന പലതും ഓപ്പണ്‍ ആയി ചെയ്യണം, എന്ജോയ് ചെയ്യണം. അല്ലാതെ എങ്ങനെയാ സൂപ്പര്‍ ഹീറോയിന്‍ ഒക്കെ ആകുന്നെ?”
സിന്ധുവിന് കാര്യം മനസ്സിലായി.
ഇന്ന് തന്നെ കൊന്ന് കൊലവിളിക്കാന്‍ ആണ് ഇയാളുടെ ഉദ്ദേശം. എന്ത് ചെയ്യും?
“സാര്‍, എഗ്രിമെന്റ്…”
അവള്‍ പെട്ടെന്ന് അയാളെ ഓര്‍മ്മിപ്പിച്ചു.
“ഓ!”
അയാള്‍ ചിരിച്ചു.
“നല്ല കാര്യപ്രാപ്തി ഒള്ള ആളുതന്നെയാ അല്ലെ? ശരി! അതാദ്യം നടക്കട്ടെ!”
അതുപറഞ്ഞ് അയാള്‍ എഴുന്നേറ്റു. മുറിയിലെ ഷെല്‍ഫ് തുറന്ന് അതില്‍ നിന്നും ഒരു ബ്രീഫ്കേസെടുത്ത് തുറന്ന് ചില പേപ്പറുകള്‍ എടുത്തു.
“ഇന്നാ…”
അയാള്‍ പറഞ്ഞു.
“ശരിക്കും വായിച്ചുനോക്ക്..സംശയം എന്തേലും ഒണ്ടേല്‍ ചോദിക്കണം…സംശയം ഒന്നും ഇല്ലേല്‍ സൈന്‍ ചെയ്യണം. സൈന്‍ ചെയ്ത് കഴിഞ്ഞ് അഡ്വാന്‍സ് തരും…നന്നായി കോപ്പറേറ്റ് ചെയ്യുന്ന നടനും നടിക്കും അഡ്വാന്‍സ് എമൌണ്ടും ശമ്പളോം കൂടും…”
അത് പറഞ്ഞ് അയാള്‍ ഒരു പ്രത്യേക ഭാവത്തില്‍ സിന്ധുവിനെ നോക്കി.
സിന്ധു ഉറപ്പിച്ചു, ഇന്ന് ശിവരാത്രിയാക്കാനാണ് പ്രൊഡ്യൂസറുടെ പ്ലാന്‍!
അവള്‍ എഗ്രിമെന്റ് ശ്രദ്ധിച്ചു വായിച്ചു.
കുഴപ്പമൊന്നുമില്ല. കരുതിയത് പോലെ തന്നെ.
ചില കണ്ടീഷനുകള്‍.
ചില ചോദ്യങ്ങള്‍. ഒന്നും അപകടം പിടിച്ചത് അല്ല.