പോത്തന്റെ മകൾ 2 [Smitha] 557

ഉറങ്ങട്ടെ!
നല്ല ക്ഷീണവും തളര്‍ച്ചയുമുണ്ട്.
അയാള്‍ പല്ലുതേപ്പും കുളിയും കഴിഞ്ഞു വരുമ്പോഴും സിന്ധു നല്ല ഉറക്കമാണ്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ റൂമില്‍ ആരൊ മുട്ടിവിളിച്ചു.
പോത്തന്‍ കതക് തുറന്നപ്പോള്‍ ട്രെയില്‍ ഭക്ഷണവുമായി റൂം ബോയി.
അയാള്‍ അത് വാങ്ങി.
പിന്നെ ഫോണ്‍ ബെല്ലടിച്ചു.
നന്ദകുമാര്‍ ആണ്.

“ആ ചേട്ടാ…”

ഫോണിലൂടെ പോത്തന്‍ അയാളുടെ സ്വരം കേട്ടു.

“ഫുഡ് വന്നല്ലോ അല്ലെ?”

“ആ സാര്‍, വന്നു…”

“സിന്ധു എഴുന്നേറ്റോ?”

“ഇല്ല ഉറക്കവാ…”

“അവള്‍ എഴുന്നേറ്റാല്‍ ഫുഡ് തണുത്തുപോയാല്‍ വേറെ കൊണ്ടരാം കേട്ടോ…”

“ശരി, സാര്‍…”

അയാള്‍ പറഞ്ഞു.
അവള്‍ ഉണരുന്നത് കാത്തിരിക്കാതെ അയാള്‍ ഭക്ഷണം കഴിച്ചു.
കഴിച്ച് കൈകഴുകി തിരികെ വന്ന് ഒരു സിഗരെറ്റ്‌ കത്തിച്ചപ്പോഴേക്കും സിന്ധു ഉണരുന്നത് അയാള്‍ കണ്ടു.

“സമയം എന്നായി?”

കോട്ടുവായിട്ട്‌ അവള്‍ ചോദിച്ചു.

“പത്തായി..”

വാച്ച് നോക്കി അയാള്‍ പറഞ്ഞു.

“ഒന്നിങ്ങു താ പപ്പാ…”

അയാളുടെ സിഗരെറ്റിലേക്ക് നോക്കി അവള്‍ പറഞ്ഞു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...