പൊതുപ്രദര്‍ശനം 6 [Renish] 397

വീട്ടിൽ എത്തിയപ്പോൾ ‘അമ്മയും അച്ഛനും എത്തിയിരുന്നു, സമയം എട്ടു കഴിഞ്ഞിരുന്നു. ഞാൻ കാർ പോർച്ചിൽ കയറ്റി അവളോട് കാറിൽ ഇരിക്കാൻ പറഞ്ഞു ഞാൻ ചെന്ന് അച്ഛനും അമ്മയും എവിടെ ആണ് എന്ന് നോക്കി.

അച്ഛൻ ടി വി യുടെ മുന്നിലാണ് ‘അമ്മ അടുക്കളയിലും ഞാൻ അവളോട് ഇറങ്ങി പൊന്നുകൊള്ളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഇറങ്ങി പെട്ടെന്ന് അകത്തു കയറി മുകളിലേക്കുള്ള സ്റ്റെപ്പിൽ അവളുടെ ഒരു ഷിമീസ് കിടന്നതു എടുത്തിട്ട് അടുക്കളയിലേക്ക് പോയി ഞാൻ മുകളിലേക്കും പോയി.

കുറച്ചു കഴിഞ്ഞു അവൾ കയറി വന്നു ഷിമീസ് ഊരി കളഞ്ഞു കുളിക്കാൻ കയറി അപ്പോൾ ഞാൻ കുളി ഒക്കെ കഴിഞ്ഞു ഇരിയ്ക്കുകയായിരുന്നു. ഞാൻ താഴേക്ക് പോയി അടുക്കളയിൽ നിന്ന് വറ പൊരി കഴുച്ചുകൊണ്ടിരുന്നപ്പോൾ അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നു. അവൾ വേറെ ഒരു ഷിമീസ് ആണ് ഇട്ടിരുന്നത്,

അവൾ എന്റെ അടുത്ത് വന്നു എടാ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു അമ്മയോടും കാര്യം പറഞ്ഞു അടുക്കളയുടെ അപ്പുറത്തുള്ള മുറിയിൽ കയറി എനിക്ക് പാൽ തന്നു. ആ സമയം അവൾക് ഒരു കാൾ വന്നു…

 

The Author

4 Comments

Add a Comment
  1. എന്റെ മോനെ!! ഞാൻ ഒറ്റയിരിപ്പിന് ഇത് വര വായിച്ചു എന്ന പറഞ്ഞാൽ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. അത്രക്ക് ഇഷ്ടപെട്ടു ഇത്. വേറെ ലെവൽ ത്രില്ലിംഗ് ആയി എനിക്ക്.

    എന്റെ ഭാവനയിൽ ഉള്ളത് പോലുള്ള ലൈഫ് സ്റ്റൈൽ.
    ഇങ്ങനെ ഒക്കെ ജീവിക്കാൻ പറ്റിയിരുന്നങ്കിൽ എന്നല്ലാം ആഗ്രഹിച്ചു പോവുന്നു

    കഥ ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു ഞാൻ 🥰🥰

  2. Awesome!!!! Oru rakshayum illa. Thudaruga
    Waiting for next part

  3. ആറാടുക എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും. ആദ്യമൊന്നും ഇത് ലവലിലേക്ക് കയറുമെന്ന് തോന്നിയിരുന്നില്ല well done my boy

  4. Bro ith kaynja oru shemale storie ezhutho

Leave a Reply

Your email address will not be published. Required fields are marked *