റിയ : ആൻറ്റി ഞാൻ പോയിട്ട് വരാമേ , അഭി അടുത്ത തവണ വരുമ്പോ കാണാം .
അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു റിയ പോയി.
റിയ പോയിക്കഴിഞ്ഞു എൻ്റെ മനസ് മുഴുവൻ അവളുടെ ഡ്രസിങ് സ്റ്റൈൽ ആയിരുന്നു അതെന്നെ വല്ലാതെ ആകർഷിച്ചു . ഭക്ഷണം കഴിഞ്ഞു അമ്മ പോകാൻ ഇറങ്ങിയപ്പോൾ ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരം എന്നുപറഞ്ഞു അവിടെ തന്നെ നിന്നു, അന്ന് എല്ലാരും കിടന്നപ്പോൾ ഞാൻ പതിയെ ഡോർ ലോക്ക് ചെയ്തു കബോർഡുകൾ തുറന്നു പരിശോധിക്കാൻ തുടങ്ങി. ഒരു കടയിലേക്ക് നോക്കുന്നതുപോലെ ആയിരുന്നു അതിലെ സാധനങ്ങൾ , നിറയെ മോഡേൺ ഡ്രെസ്സുകൾ ചെരുപ്പുകൾ , ഹീൽസ് , മെയ്ക് ആപ്പ് പ്രോഡക്ട് , ജ്വല്ലറികൾ , പ്രീമിയം ബ്രാ പാന്റീസ് അതിൻ്റെ ഒപ്പം ഞാൻ മുലയിൽ വെക്കുന്ന സിലിക്കൺ പാടുകളും ഞാൻ കണ്ടു. എൻ്റെ ഉള്ളിലെ പെൺ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഞാൻ ഇട്ടിരുന്ന ഡ്രസ്സ് ഊരി. കബോർഡിൽ നിന്നും ഒരു വൈറ്റ് പ്രിന്റഡ് ബ്രായും അതിന്റെ പെയർ ആയിട്ടുള്ള പാൻറ്റീസും ഇട്ടു അതിൻ്റെ ഉള്ളിലെല്ലാം പാഡ് വെച്ച് സെറ്റ് ആക്കി, അതിനു മുകളിൽ ഒരു ബോഡികോൺ ഡ്രസ്സ് ഇട്ടു അത് കഴിഞ്ഞു സ്റ്റോക്കിങ്ങ്സും ഹീൽസും അതെല്ലാം കഴിഞ്ഞു മേക്അപ്പും ഇട്ടു ഞാൻ പതിയെ കണ്ണാടിയിൽ നോക്കി. എന്നെ കണ്ടു ഞാൻ തന്നെ അതിശയിച്ചു പോയി ഡ്രെസ്സിൽ ഞാൻ ഇത്രെയും സുന്ദരീ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഡ്രസ്സുകൾ എല്ലാം എനിക്ക് വെച് അടിച്ചതുപോലെ പാകം ആയിരുന്നു. ഞാൻ അതിട്ടു കിടന്നുറങ്ങി .

Wow super ക്രോസ്സ് ഡ്രസ്സിങ് സ്റ്റോറി. നെക്സ്റ്റ് പാർട്ട് യപോ 33പേജ് വേണം പ്ലസ്
Super ayittund
Undavum
Nxt part undavo