പൊട്ടച്ചിചരിതം 5 [Aabhi] 129

 

സരിത എന്നെ സംശയത്തോടെ ഒന്നു നോക്കി.ആലീസ്  ആൻറ്റി സരിതയെ അകത്തു വിളിച്ചുകൊണ്ടുപോയി എന്തൊക്കെയോ പറഞ്ഞു.എല്ലാം കഴിഞ്ഞു ഒരു ആക്കിയ ചിരിയോടെ സരിത എൻ്റെ അടുത്ത് വന്നു

 

സരിത : മുകളിലാണ് അളവ് എടുക്കുന്നത്, എൻ്റെ പുറകെ വാ.

 

സരിത ആലീസ്  ആൻറ്റിയോട് ഏതു സാരി വേണമെന്ന് സെലക്ട് ചെറുതാണ് പറഞ്‍ എന്നെ കൂട്ടി മുകളിലത്തെ റൂമിൽ ചെന്നു

 

സരിത : ആ റൂമിൽ കയറി  ഡ്രസ്സ് അഴിച്ചു നില്ക്

 

ഞാൻ : അതെന്തിനാ ??

 

സരിത : എന്നാൽ മാത്രേ കുറെക്ട അളവ് കിട്ടു.

 

ഞാൻ ഡ്രസ്സ് അഴിച്ചു ഷഡി മാത്രം ഇട്ടു നിന്നു സരിത എൻ്റെ അളവ് എല്ലാം എടുത്ത ശേഷം എൻ്റെ ഫോട്ടോ എടുത്തു. എന്തനാണെന്ന് ചോദിച്ചപ്പോൾ. ഡ്രസ്സ്  മാച്ചിങ് ആണോന്നു നോക്കാനാണെന്ന് പറഞ്ഞു. ഡ്രസ്സ് അളവ് എടുത്ത ശേഷം ഞങ്ങൾ താഴേയ്ക് ചെന്നു. ആൻറ്റി അവിടെ എനിക്ക് വേണ്ടി രണ്ടു സാരികൾ എടുത്തു വെച്ചിട്ടുണ്ടായിരുന്നു . നിറയെ മുത്തുകൾ പിടിപ്പിച്ച ഒരു മെറൂൺ സാരിയും ഒരു ഗോൾഡൻ പിങ്ക് സാരിയും ആയിരുന്നു അത്. സരിത അതെല്ലാം എൻ്റെ ദേഹത് വെച്ചുനോക്കി.

 

സരിത: പെണ്ണിന് എല്ലാ കളറും നല്ലതുപോലെ ചേരുന്നുണ്ടല്ലോ.

 

എനിക്ക് നാണം വന്നു, സരിത അകത്തുപോയി കുറച്ചു സിലിക്കോൺ പാടുകൾ കൊണ്ടുവന്നു. അതിൽ ഏതു വേണമെന്ന് എന്നോട് ചോദിച്ചു. ഞാൻ അതിൽ ഒന്ന് സെലക്ട് ചെയ്തു.

 

സരിത:നിങ്ങൾ പോയിട്ട് ഒരു 2 മണിക്കൂർ കഴിഞ്ഞു വാ. അപ്പോഴേക്ക് ഞാൻ ഒരു സാമ്പിൾ ബ്ലൗസ് തയ്ച്ചു വെയ്ക്കാം.

 

ഇറങ്ങാൻ നേരം ആൻറ്റി  കാണാതെ സരിത എനിക്ക് അവരുടെ കാർഡ് തന്നു മിസ് കാൾ അടിക്കാൻ ആവശ്യപെട്ടു ഞാൻ അത് ചെയ്തു.

The Author

Aabhi

www.kkstories.com

6 Comments

Add a Comment
  1. Next part vegam idane

  2. എല്ലാവരും ക്രോസ്സ് ഡ്രസ്സ് അനുഭവം പറയണം.

    1. Njnum pottachi adima anu

  3. ക്രോസ്സ് ഡ്രസ്സിങ് ചേച്ചി മാർ ചെയ്യുമ്പോൾ ആണ് സുഖം കുടും പെണ്ണ് മോളു ഡി എനാകെ വെളിയുബോൾ വേറെ എന്താ

  4. adipoli…. vere level… aa seessing okke explain cheythathu adipoli … adutha partinai waiting…

Leave a Reply

Your email address will not be published. Required fields are marked *