റൂമിലെ ചുവരിൽ തറച്ചു വച്ചിരിക്കുന്ന ക്ലോക്കിലേക്ക് എന്റെ കണ്ണുകൾ പോയി.
‘സമയം 11 മണിയായിരിക്കുന്നു . ‘
കട്ടിലിൽ അഴിഞ്ഞ് കിടന്ന പേശയും വലിച്ച് ചുറ്റി ഞാൻ റൂമിന് പുറത്തേക്ക് നടന്നു. ഇന്നലെ കഴിച്ചതിന്റെ കറക്കം ഇനിയും തലയിൽ നിന്ന് വിട്ട് പോയിട്ടില്ല . ഞാൻ പതിയെ വീടിന്റെ മുൻവശത്തെ കതക് തുറന്നു . ഇടുപ്പിൽ രണ്ട് കയ്യും കൊടുത്ത് എന്നെ കാത്ത് നിൽക്കുന്ന ശ്രീവിദ്യയെയാണ് ഞാൻ കണ്ടത്.
“ആ കൊള്ളാം ഇപ്പൊ എണീറ്റതേ ഉള്ളൂ സമയം 11 മണിയായി. ഇതെന്തോന്നാ… കോലം കുളിയും നനയുമൊന്നുമില്ലേ……? ”
അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചതിന് ഒരു ചെറുപുഞ്ചിരിയായിരുന്നു എന്റെയും മറുപടി.
“ഇന്നലെയും അടിച്ച് പൂക്കുറ്റിയായി ആണല്ലേ വന്നത് …… പിന്നെ ഇതിപ്പം പതിവ് കാഴ്ചയായല്ലോ. രാവിലെ കാപ്പി കൊണ്ടുവന്ന പാത്രം എടുക്കാൻ വന്നതാ ഞാൻ . ഇതിപ്പം തണുത്ത് ഒരു പരുവമായിക്കാണും. സ്വയം എണീക്കും എന്ന് കരുതിയാ ഞാൻ വിളിക്കാതെ പോയത്. ”
സിറ്റ് ഔട്ടിലെ കസേരയിൽ അടച്ചുവച്ചിരിക്കുന്ന പാത്രത്തിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
” അത് കുഴപ്പമില്ല ശ്രീ ഞാൻ അത് കഴിച്ചോളാം ”
അവളുടെ മുഖത്തെ സങ്കടഭാവം കണ്ട് ഞാൻ പറഞ്ഞു.
” ആ ചോറ് കഴിക്കാൻ സമയമാവാറായി ഇനിയാ കാപ്പി കുടിക്കുന്നേ …… എന്നാൽ നടക്കട്ടേ ഞാൻ പിന്നീട് വന്ന് പാത്രം എടുത്തോളാം പുറത്ത് വച്ചിരുന്നാൽ മതി. ചായ ചൂടാക്കി തരണോ ? .”
“വേണ്ട ശ്രീ …. ഞാൻ ചൂടാക്കി കുടിച്ചോളാം ”
” എന്നാൽ ശരി ഞാൻ പോകുവാ . ”
” അവൻ വീട്ടിലുണ്ടോ? ”
അവൾ ഗേറ്റ് കടന്നു പോകുന്നതിന് മുൻപ് ഞാൻ വിളിച്ചു ചോദിച്ചു.
” വിസയുടെ കാര്യത്തിന് ആരെയോ കാണാൻ പോയിരിക്കുവാ…… ”
അവൾ അതും വിളിച്ച് പറഞ്ഞു കൊണ്ട് അവളുടെ വീട്ടിലേക്ക് ഓടി…..
Kaalam karuthivecha prenayam next part venom❤️
അടിപൊളി… കാത്തിരിക്കുന്നു
❤️❤️
എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
[ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]
തുടരണം
തുടരണം. …
Machane nice story❤️??
Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
Continue chyy bro?
Waiting for nxt part?
Kaalam karuthivecha pranayam oru partum koodi venm
Snehathoode…….❤️
Kallam karudhivecha enna story orenam. Kooodi please ???
അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ
കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി
എല്ലാ വായനക്കാർക്കും നമസ്കാരം ,
ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????
ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu
ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..
ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.
ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??
???????
കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം
Njan pratheekshichu inganoru twist
Pinnne matte kathayude oru bagam koodi ezhuthanam
Aa pathil onne njan aayikotte
Appo waiting for next part
കൊള്ളാം ബ്രോ
നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട് ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
ഏതായാലും ഇതും ഇഷ്ടായി ???
Ennitte aduthe ???????? nxt part ennu varum
ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും
Kiduki
Ya mone Poli nxt part ennu varum?
Awesome?????? ❤❤❤