?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 709

അച്ഛനും രണ്ട് ആൺകുട്ടികളും തിരയിൽ കിടന്ന് ചാടി മറിയുകയാണ്. ആ കുട്ടികളുടെ അമ്മ ഇതെല്ലാം കണ്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അൽപം മാറിനിൽക്കുന്നു. ആ അച്ഛന്റെയും മക്കളുടെയും മുഖത്ത് അളവില്ലാത്ത സന്തോഷം നിറഞ്ഞ നിൽക്കുന്നു . പക്ഷെ ആ കാഴ്ച എന്റെ കണ്ണുകളെ ഈറനണിയിച്ചു.. പഴയ ചില ഓർമ്മകൾ മനസ്സിലൂടെ മിന്നി മാഞ്ഞ് പോയി.

ഇനിയും ഇവിടെ ഇരുന്നാൽ ഞാൻ പൊട്ടിക്കരയും . ആൾക്കാർക്കു മുന്നിൽ ഒരു കാഴ്ച വസ്തുവായിമാറും … ഞാൻ അവിടെ നിന്ന് എണിറ്റു , പാന്റിൽ പറ്റിയിരുന്ന മണൽ തട്ടി കളഞ്ഞ് തിരിഞ്ഞ് നടന്നു .

നേരെ പോയത് ഞാൻ കുറച്ച് മാസങ്ങളായി സ്ഥിരം പോകാറുള്ള സ്ഥലത്തേക്കാണ്. ബീച്ച് റോഡിലുള്ള ഒരു ബാറിലേക്ക് . എന്നിട്ട് സ്ഥിരം കലാപരിപാടി ആരംഭിച്ചു. ബോധമില്ലാതെ വീട്ടിൽ ചെന്നുകയറണം. സ്വബോധത്തോടെ ആ വീട്ടിൽ ഇരിക്കുന്ന സമയം എന്റെ ചെവിയിൽ മുഴങ്ങുന്നത് ഒരു നിലവിളിയാണ്. പക്ഷെ എന്തൊക്കെ വന്നാലും അവരെ അടക്കം ചെയ്ത മണ്ണ് വിട്ട് എനിക്ക് എങ്ങോട്ടും പോകാനുമാവില്ല..

……………..

സമയം കടന്നു പോയി ……. എന്നും ഇറങ്ങുന്ന സമയമായപ്പോൾ ഞാൻ ബാറിൽ നിന്നും ഇറങ്ങി…

ഞാൻ പതിയെ ബൈക്കിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. സമയം വൈകുന്നേരം 5 മണിയായിരിക്കുന്നു. ബീച്ചിൽ പതിവിലും തിരക്ക് കുറേ കോളേജ് വിദ്യാർത്ഥിളൊക്കെ നിൽക്കുന്നുണ്ട് . കുറച്ച് അപ്പുറത്ത് ഒരു ടൂറിസ്റ്റ് ബസും ഒതുക്കി ഇട്ടിരിക്കുന്നു.

 

“ഏതെങ്കിലും കോളേജിൽ നിന്ന് ടൂർ വന്നതായിരിക്കു . ” ഞാൻ മനസ്സിൽ വിജാരിച്ചു.

ബൈക്കിനടുത്തേക്ക് നടന്നു പോയ ഞാൻ എന്തോ ആവശ്യത്തിന് നിലത്തുകൂടെ വലിച്ചു കെട്ടിയിരിക്കുന്ന ഒരു കയർ അത് എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എന്റെ കാല് ആ കയറിൽ തട്ടി
വീഴാൻ പോയ ഞാൻ അറിയാതെ കയറി പിടിച്ചത് ഒരു പെൺകുട്ടിയുടെ ദേഹത്താണ് . അവളും ഞാനും കൂടെ ബാലൻസ് തെറ്റി നിലത്തേക്ക് മലർന്നടിച്ചു വീണു. ഞാൻ അടിയിലും അവൾ എന്റെ പുറത്തും , ആദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം . ഒരു പഞ്ഞിക്കെട്ട് എന്റെ ദേഹത്തേക്ക് വീണ അനുഭവമായിരുന്നു എനിക്ക് ….
അവൾ ചാടി വീണ് എണീറ്റു. എണീറ്റ അവൾ നിന്നു കരുകയാണ് , അപ്പേഴാണ് എനിക്ക് മനസ്സിലായത് അവളുടെ കൂട്ടുകാരികളെല്ലാം ഇത് കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു എന്ന് . അവൾക്കിത് നാണക്കേടായി തോന്നി എന്നുള്ളത് ഉറപ്പ്.

 

ഉടനെ തന്നെ നിലത്തു കിടന്ന എന്നെ അവിടെ നിന്ന കുറച്ച് പയ്യന്മാർ നിലത്തിട്ട് ചവിട്ടാനും തൊഴിക്കാനും തുടങ്ങി ….. മണലിൽ കിടന്ന് അടിവാങ്ങിക്കാനല്ലാതെ തിരിച്ച് പ്രതികരിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ഞാൻ.

 

” ഞങ്ങടെ ക്ലാസ്സിലെ പെൺകുട്ടിയെ കേറി പിടിക്കുന്നോ ടാ നീ ….. എടാ നിന്നെ .. മൈ################₹”

എന്നെ തൊഴിക്കുന്നതിനടയ്ക്ക് അവർ വിളിച്ചു പറയുന്നത് ഞാൻ കേട്ടു.

 

” എടാ ഇവൻ വെള്ളമടിച്ച് കോൺ തെറ്റി കിടക്കുവാ …..”

അതിലെ ഒരു പയ്യൻ മറ്റുള്ളവരോട് പറഞ്ഞു.

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *