?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 709

പ്രാണസഖി 1

Praanasakhi | Author : Chekuthane Snehicha Malakha

 

എല്ലാവർക്കും നമസ്കാരം ……??? 

കഴിഞ്ഞ കഥയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുചെയ്യാൻ മറക്കരുത്….

 

കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ ഞാനിവിടെ പറയുകയാണ്/

എന്റെ പേര് vichu എന്നാണെങ്കിലും ഞാൻ എഴുതിയ കഥകൾ തിരിച്ചറിയാൻ വേണ്ടി ഓരോ കഥയുടെ പേരിനൊപ്പവും ” ചെകുത്താനെ സ്നേഹച്ച മാലാഖ ” എന്ന റ്റൈറ്റിൽ കൂടി ചേർത്തിട്ടുണ്ട്.
” ഒരു പ്രണയ കഥ ” എന്ന കഥ ഞാനല്ല എഴുതിയത് അതെഴുതിയത് വേറെ ഒരാളാണ് . ഞാൻ എഴുതിയ ഒരു കഥയും പാതിയ്ക്ക് വച്ച് നിർത്തിയിട്ടില്ല. ഒരു തെറ്റിധാരണ മാറാൻ വേണ്ടിയാണ് ഞാനിത് ഇവിടെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ??? ..

 

ഞാൻ തൊട്ട് മുൻപ് എഴുതിയ ” കാലം കരുതിവച്ച പ്രണയം ” എന്ന കഥയ്ക്ക് ഒരു പാർട്ട് കൂടെ വേണമെന്ന് ഒരു സുഹൃത്ത് കമന്റു ചെയ്യുകയുണ്ടായി. അതിനെ അനുകൂലിച്ച് പത്ത് കമന്റുകൾ കിട്ടിയാൽ ആ കഥയുടെ ഒരു പാർട്ടു കൂടെ ഞാൻ എഴുതുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായം ഈ കഥയുടെ കമെൻറ് ബോക്സിൽ എഴുതിയാൽ മതി…..

 

എന്നാൽ തുടങ്ങട്ടെ………. ,

 

 

? ?പ്രാണസഖി – 1??
[ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

………….

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ മൂന്നാമത്തെ ബിൽഡിങിലെ വിസിറ്റേഴ്സ് ഏരിയയിൽ ഇരിക്കുമ്പോൾ എന്റെ നെഞ്ച് പിടയ്ക്കുകയാണ് . അവളേക്കാൾ വേദന മാനസികമായി അനുഭവിക്കുന്നത് ചിലപ്പോൾ ഞാനായിരിക്കും. അവൾ അനുഭവിക്കുന്ന ശാരീരിക വേദനയെക്കാൾ എത്രയോ ഇരട്ടി എന്റെ ഹൃദയം വേദനിക്കുന്നു.

 

മുകളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല , ആരും ഒന്നും വന്ന് പറയുന്നുമില്ല. ഗതികെട്ട് ഞാൻ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കയറി. മുകളിൽ തന്നെ നിൽപ്പുണ്ട് ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ലേഡി സെക്യൂരിറ്റി . എന്നെ കണ്ടതും അവർ കണ്ണും മിഴിച്ച് നോക്കി.

 

” തന്നോടല്ലേ നേരത്തെ പറഞ്ഞത് താഴെയിരിക്കാൻ …. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നഴ്സ് വന്ന് വിളിക്കും.
താൻ പോയി താഴെ ഇരിക്ക് ….. ”

The Author

59 Comments

Add a Comment
  1. Adar mass paka mass nxt part

  2. Etta ethu Poli nxt part ennu varum

  3. Vichu nee vere level annu haters vannalum ezhuthu nirathalle nxt part ennu varum??

  4. അടിപൊളി ❤️❤️

  5. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  6. ഇഷ്ടായി

  7. adipoli bro ❤️

  8. വിരഹ കാമുകൻ???

    തുടക്കം പൊളിച്ചു അവന്റെ വീട്ടുകാർക്ക് എന്താ പറ്റിയതെന്ന് പറയാമായിരുന്നു

    1. ബ്രോ അത് അടുത്ത പാർട്ടിൽ വ്യക്തമായി പറയും

  9. ബ്രോ എന്റെ ഒരു റിക്വസ്റ്റ് ആണ്, നിങ്ങളുടെ കഥകൾ ഒന്നും മിസ്സ്‌ ചെയ്യാതെ വായിക്കുന്ന ആൾ ആണ് ഞാൻ, ബ്രോ ഇങ്ങനെ ഓരോ പാർട്ട്‌ ആയി ഇടാതെ ഒറ്റ പാർട്ടിൽ തീരത്തൂടെ കഥകൾ, ബ്രോയുടെ കഥകൾ മാക്സിമം ഒരു പാർട്ട്‌ 20-25 പേജസെ ഉണ്ടാകാറുള്ളൂ, അതിലും നല്ലത് പയ്യെ എഴുതി ഫുൾ സ്റ്റോറി ഒറ്റ പറയാൻ ആയി ഇടുന്നതല്ലേ, വേറെ ഒന്നും അല്ല, ഇങ്ങനെ വായിക്കുമ്പോൾ കിട്ടുന്ന ഫീലിനെക്കാൾ ഇച്ചിരി കൂടി ഉയർത്താൻ ആകും എന്ന് എനിക്ക് തോന്നുന്നു, എക്സാമ്പിൾ നമ്മടെ എംകെയുടെ ഒറ്റ പാർട്ട്‌ കഥകൾ വായിച്ചട്ടില്ലേ, പുള്ളിക് ഒരുപാട് പാർട്ട്‌ കഥകളേക്കാൾ ഇഷ്ടം ഒറ്റ പാർട്ട്‌ കഥകൾ ആണെന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, എനികും അതാണ് ഇഷ്ട്ടം, കാരണം ഒറ്റ ഇരുപ്പിനു വായിക്കുന്ന കഥയുടെ ഫീൽ ഒന്ന് വേറെ തന്നെയാ, ഞാൻ ഇങ്ങനെ പറയാൻ കാരണം, ബ്രോയുടെ പേജസ് എല്ലാ പാർട്ടിലും കുറവ് ആയതുകൊണ്ട് മാത്രം ആണ്, സൊ ടൈം എടുത്ത് ഒറ്റ പാർട്ട്‌ ആയി എഴുതിക്കൂടെ?

    കഥയെ പറ്റി പറയുവാണേൽ എന്നും പറയുന്ന പോലെ, ഇഷ്ടപ്പെട്ടു, പിന്നെ മുൻപ് എഴുതിയ കഥയുടെ തുടർച്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, എനികും താല്പര്യം ഒണ്ട് അതു തുടരാൻ ☺️?

    സ്നേഹം ❤️

    1. അത് നല്ലൊരു തീരുമാനമാണ് bro എനിക്കും ഈ consept നല്ല ഒന്നായി തോന്നുന്നു ????

      1. പിന്നെ bro “ചെകുത്താനെ സ്നേഹിച്ച മാലാഖ “എന്ന കഥ ഒരുപാർട്ട് കൂടി ഉണ്ടായാൽ നന്നായിരുന്നു ????

        1. ബ്രോ “ചെകുത്താനെ സ്നേഹിച്ച മാലാഖ “എന്ന കഥ ഞാനല്ല എഴുതിയത്. എന്റെ കഥകളുടെ സബ് ടൈറ്റിൽ മാത്രമാണ്
          [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    2. ബ്രോ താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ട് .

      കഥയെഴുതാൻ വേണ്ടി സമയം കണ്ടെത്തുന്ന ആൾ അല്ല ഞാൻ. വെറുതെ ഇരിക്കുബോൾ മനസ്സിൽ കഥയുടെ ഓരോ ഭാഗവും ആലോചിച്ച് പതിയെ എഴുതുന്ന ആളാണ് ഞാൻ . അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ഭാഗം മാത്രം വരുന്നത്.ബ്രോ പറഞ്ഞതു പോലെ കഥ പൂർണ്ണമായും എഴുതി ഇട്ടാൽ ചിലപ്പോൾ മൂന്ന് ആഴ്ചയിലൊരിക്കൽ ഒരു കഥ മാത്രമേ പബ്ലീഷ് ചെയ്യാനാകു. പിന്നെ ഒരു കഥയുടെ ഒരു ഭാഗം വായിച്ച് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ത്രില്ല് വേറെ ലെവൽ അല്ലെ ബ്രോ .

      അടുത്ത കഥ ബ്രോ പറഞ്ഞതു പോലെ എഴുതാൻ ശ്രമിക്കാം

      [ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu]

  10. Othiri ishtayii…tudakkam polichu…adutha partinu veendi katta kathiripp..

  11. ?????????????????????????????????????????????????????????????????????????????????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

  12. തുടക്കം കൊള്ളാം മുത്തേ ??
    അടുത്ത പാർട്ട് വേഗം തരണം
    ?????????????

  13. ??? ഇത് വേണ്ട തുടരണം

  14. Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല തുടക്കം. ഹരിയുടെ മനോവിഷമം എല്ലാം മാറി നല്ലൊരു മാറ്റം ഉണ്ടാകട്ടെ. പിന്നെ അന്ന് ബീച്ചിൽ വച്ചു വീണപ്പോൾ ശരീരത്തിൽ വീണ പഞ്ഞിക്കെട്ട് ഹരിയെ തിരിച്ചറിയുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു. അടുത്ത ഭാഗവും ഈ സൈറ്റിൽ തന്നെ പോസ്റ്റ്‌ ചെയ്യൂ ഭായീ.
    Regards.

  15. Ente ചങ്ങായി എങ്ങനെ സാധിക്കുന്നു ഇത്… പെട്ടന്ന് തന്നെ നെക്സ്റ്റ് part ponnotte…

  16. Haters vannalum ezhuthu nirathalle nee vere level annu bro

  17. Nxt part udan kanamo

  18. Ya mone nee thakarathu

  19. തുടക്കം pwolichu
    Waiting for next part…. ??

  20. Onnum parayanilla thakarthu
    Adutha part ethrayum vegam idane

  21. ഒരുപാടു ഇഷ്ട്ടായി അടുത്ത പാർട്ട്‌ പെട്ടന്ന് തരും എന്ന് വിചാരിക്കുന്നു

  22. നന്നായിട്ടുണ്ട്

  23. വികേഷ് കണ്ണൻ

    Super

  24. ഈ സൈറ്റിൽ നടക്കുന്ന കാര്യങ്ങൾ മുൻ നിർത്തി ഈ കഥയുടെ ബാക്കിയും തുടർന്നുള്ള കഥകളും Kathakal.com ൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും . എന്റെ കഥകൾ ഇഷ്ടപ്പെടുന്നവർ എല്ലാപേരും ദയവായി അതിൽ വന്ന് വായിക്കുക
    [ചെകുത്താെനെ സ്നേഹിച്ച മാലാഖ ,vichu]

    1. Soory ee coment nan pinvalichirikkunnu dr. nte theerumanam varatte

  25. Egane avasanipikaruth bro.pettanu adutha bagam prathikdhikkunu

  26. തൃശ്ശൂർക്കാരൻ ?

    ❣️

    1. തൃശ്ശൂർക്കാരൻ ?

      ഇഷ്ടായി ബ്രോ ?കാത്തിരിക്കുന്നു സ്നേഹത്തോടെ ??

Leave a Reply

Your email address will not be published. Required fields are marked *