കുളത്തിൽ കിടന്ന് നീന്തിയും മറ്റും ഒരു മണിക്കൂറോളം വെള്ളത്തിൽ തന്നെ ഞങ്ങൾ കിടന്നു. പിന്നീട് കൊണ്ടു വന്ന ഡ്രെസ്സ് ഒക്കെ ഇട്ട് തിരിച്ച് വീട്ടിലേക്ക് തിരിച്ചു.
” എന്തോ ഇവിടെ വന്നതു മുതൽ പഴയ ബാല്യകാലം തിരിച്ച് കിട്ടിയതുപോലെ , ശ്രീ യെയും കൂടി കൊണ്ടു വരേണ്ടതായിരുന്നു പിന്നെ അവൾക്ക് ക്ലാസ്സുണ്ടല്ലോ?”
വിനോദ് അതും പറഞ്ഞുകൊണ്ട് വീട്ടിലേക്കുള്ള ആ ചെറിയ വഴിയിലൂടെ നടന്നു.
പക്ഷെ എനിക്ക് എന്തോ ഉള്ളിൽ ഒരു അസ്വസ്ഥതയാണ്. ശീരം തളരുന്ന പോലെ . ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.
” എടാ ഞാൻ ബാഗിൽ കൊണ്ടുവന്ന തുണിയൊക്കെ എടുത്ത് വയ്ക്കട്ടെ നീ പോയി നിന്റെ മുറിയൊക്കെ ഒന്ന് റെഡിയാക്ക് .”
വിനോദ് അതും പറഞ്ഞതും ഞാൻ എന്റെ മുറിയിലേക്ക് കയറി. എന്തോ എനിക്ക് തല കറങ്ങുന്ന പോലെ തല വെട്ടി പൊളിക്കുന്ന വേദന . ശരീരം മുഴുവൻ വിറയ്ക്കുന്ന പോലെ . ഞാൻ തളരുന്ന പോലെ എനിക്ക് തോന്നി….
“എടാ ….. വിനോദേ ഒന്ന് പെട്ടെന്ന് വാ… ”
തീരെ വയ്യ എന്നു തോന്നിയപ്പോൾ ഞാൻ വിനോദിനെ വിളിച്ചു ..
” എന്താടാ എന്തുപറ്റി ”
എന്റെ വിളികേട്ട് ഓടി വന്ന വിനോദ് കാര്യം തിരക്കി….
” ടാ എനിക്ക് വയ്യ നല്ല തല വേദന … ദേഹം മുഴുവൻ വിറയ്ക്കുന്ന പോലെ…. ”
” മ്….. അല്ലെങ്കിൽ ഇത്രയും നേരം കൊണ്ട് നീ ഒന്ന് രണ്ട് കുപ്പി കാലിയാക്കുന്നതല്ലേ … ഇന്ന് ഇത്രയും നേരമായിട്ടും ഒരു തുള്ളി പോലും അകത്തു ചെല്ലാത്തതു കൊണ്ടുള്ള കുഴപ്പമാ .. നീ ഇവിടിരിക്ക് ഞാൻ ഇപ്പോൾ വരാം ….”
വിനോദ് അത്രയും പറഞ്ഞ് മുറിക്ക് പുറത്തേക്ക് പോയി….. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ജെഗിൽ വെള്ളവും ഗ്ലാസ്സും ഒരു കുപ്പിയും കൊണ്ടുവന്നു.
” നിനക്കിത് എവിടുന്ന് കിട്ടി.”
അവന്റെ കയിലെ മദ്യ കുപ്പി കണ്ട് ഞാൻ ചോദിച്ചു.
” എടാ നീ ഇത് കൊണ്ടു വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു , കാരണം മറ്റൊരു സ്ഥലം, പിന്നെ ഞാൻ പിണങ്ങുമോ എന്നുള്ള നിന്റെ പേടി അങ്ങനെ പലതും . പിന്നെ ഒറ്റയടിക്ക് ഇത് നിർത്തിയാൽ അതും അപകടമാണ് ഇപ്പൊ കണ്ടില്ലേ….. അതുകൊണ്ട് ഞാൻ വാങ്ങി വച്ചതാ… പക്ഷെ മുൻപത്തെ പോലെ നീ കുടിക്കില്ല ഞാൻ തരും അത്ര മാത്രം…..”
next part date…..
Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.
തുടരുക.????
Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤
??????
Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu
?????
Bro next part odanae kanmo….
Wait for 7days
Next part enthaayi bro
Waiting aan??
Udane undakum bro wait 3 days
Nice
Nice ❤❤❤
Machane❤️
Ee partum valare nannayi?
Nalla avathranam❤️
Waiting for nxt part?
Snehathoode……❤️
Thanks bro
നന്നായിട്ടുണ്ട് bro??????
???
വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.
Thanks bro , സന്തോഷം മാത്രം????
?
???