?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

എന്റെ തോളിൽ തട്ടി ഞാനിരുന്ന കട്ടിലിനടുത്ത് വന്നിരുന്ന വിനോദ് പറഞ്ഞു.

 

” നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് . ”

വിനോദ് ലക്ഷ്മിയോട് ചോദിച്ചു.

 

” അമ്മ പറഞ്ഞു അത്താഴം കഴിക്കാൻ രണ്ടു പേരെയും കൂട്ടിക്കൊണ്ട് ചെല്ലാൻ . ”

 

” നീ പോ ഞങ്ങൾ വന്നോളാം. ”

വിനോദ് അത് പറഞ്ഞപ്പോൾ ലക്ഷ്മി ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവിടുന്ന് പോയി ……

“ഇപ്പൊ എങ്ങനെയുണ്ട് തലവേദന. ”

 

” കുഴപ്പമില്ല ”

ഞാൻ കണ്ണിൽനിന്നു വന്ന കണ്ണുനീർ കൈകൾ കൊണ്ട് തുടച്ച ശേഷം പറഞ്ഞു.

 

“എങ്കിൽ എണീറ്റ് മുഖവും കഴകീട്ട് വാ എനിക്കാണേൽ നല്ല വിശപ്പുണ്ട് … മ് വാ……..”

 

കട്ടിലിൽ നിന്ന് എണീറ്റ്കൊണ്ട് വിനോദ് എന്നോട് പറഞ്ഞു.

 

“എടാ എനിക്കൊന്നും വേണ്ട … വിശപ്പില്ല …. ”

മനസ്സിലെ സങ്കടം കാരണം വിശപ്പൊക്കെ പോയിരുന്നു. പിന്നെ ലക്ഷ്മിയെ ഫെയ്സ് ചെയ്യാനുള്ള മടിയും കാരണം ഞാൻ നുണ പറഞ്ഞു.

 

” എങ്കിൽ എനിക്കും ഒന്നും വേണ്ട . ഞാൻ പട്ടിണി കിടന്നോളാം. ”

ഇതും പറഞ്ഞോണ്ട് പോകാനായി എണീറ്റ വിനോദ് വീണ്ടും തിരിച്ച് കട്ടിലിൽ ഇരുന്നു.

 

“നിനക്ക് വിശക്കുന്നൂന്ന് പറഞ്ഞിട്ട് ”

ഞാൻ വിനോദിനോട് ചോദിച്ചു.

 

” നീ ഒന്നും കഴിക്കുന്നില്ലല്ലോ പിന്നെങ്ങനെ ഞാൻ കഴിക്കും , നിന്നെ ഞാൻ അല്ലെ ഇവിടെ കൊണ്ടുവന്നത് . ”

 

” എങ്കിൽ നീ പോയി കഴിച്ചിട്ട് എനിക്കുള്ളത് എടുത്തോണ്ട് വാ ”

ഞാൻ കാരണം അവൻ പട്ടിണി കിടക്കരുതല്ലോ എന്ന് കരുതി ഞാൻ പറഞ്ഞു.

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *